30 C
Kottayam
Friday, May 17, 2024

CATEGORY

National

ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കുളത്തില്‍ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

കോലാര്‍: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കുളത്തില്‍ വീണ യുവതി മരിച്ചു. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ 20 കാരിയായ മാല എന്ന യുവതിയാണ് മുങ്ങി മരിച്ചത്. അവസാന വര്‍ഷ ബി.എ പരീക്ഷയെഴുതി പരീക്ഷാ ഫലം...

കോളേജിലെ ശുചിമുറിയില്‍ ബാന്റേജ് കൊണ്ട് പൊതിഞ്ഞ നിലയില്‍ നവജാത ശിശു

കൊല്‍ക്കത്ത: കോളേജിലെ ശുചിമുറിയില്‍ ബാന്റേജ് കൊണ്ട് പൊതിഞ്ഞ് ഉപേക്ഷിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു കോളേജിന്റെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന്...

വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് പെണ്‍വാണിഭ സംഘത്തിലെത്തച്ചു; അഞ്ച് ദിവസം അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ചെന്നൈ: വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് വന്ന് സെക്സ് റാക്കറ്റില്‍ പെടുത്തി. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരു വിധത്തില്‍ പെണ്‍വാണിഭ സംഘത്തില്‍ നിന്നും...

കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഘടകങ്ങളോട് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ട് നേതൃത്വം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും പരാജയപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി യൂണിയന്‍, മഹിളാ കോണ്‍ഗ്രസ്, സേവാദള്‍ ഘടകങ്ങള്‍ എന്നിവയോട്...

ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രം! ഞെട്ടല്‍ മാറാതെ ഡോക്ടര്‍മാര്‍

മുംബൈ: ചികിത്സക്കെത്തിയ യുവാവിന് പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പരിശോധനയില്‍ യുവാവില്‍ സ്ത്രീകളുടെ അവയവങ്ങള്‍ കണ്ടതോടെയാണ് ഡോക്ടര്‍മാര്‍ അമ്പരന്നത്. മുംബൈയിലാണ് സംഭവം. 29 വയസുള്ള യുവാവ് വന്ധ്യതാ ചികില്‍സയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാര്‍...

ഇൻഫോസിസിൽ 18000 ഒഴിവുകൾ

ബെംഗലുരു: രാജ്യത്തെ ടെക്കികൾക്ക് സന്തോഷ വാർത്ത.ഇന്ത്യയിലെരണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് കൂട്ട നിയമനത്തിന് ഒരുങ്ങുന്നു. ഒറ്റയടിക്ക് 18000 പേരെയാണ് കമ്പനി റിക്രൂട്ട് ചെയ്യുന്ന്. ഇപ്പോൾ 2.29 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഈ സാമ്പത്തിക...

നടുറോഡില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പഞ്ഞിക്കിട്ട് വനിതാ ബോക്‌സര്‍; വീഡിയോ വൈറല്‍

ലഖ്നൗ: നടുറോഡില്‍ വെച്ച് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് വനിതാ ബോക്‌സറായ യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പതിനെട്ടു വയസുകാരിയും വിദ്യാര്‍ത്ഥിനിയുമായ നിഷ...

ജയിലിലെ കൂട്ടുകാരെ പിരിയാന്‍ വയ്യ! ജാമ്യത്തിലിറങ്ങിയ പ്രതി മോഷണം നടത്തി വീണ്ടും ജയിലിലെത്തി

ചെന്നൈ: ജയിലിലെ കൂട്ടുകാരെയും അന്തരീക്ഷവും ഭക്ഷണവുമെല്ലാം മിസ് ചെയ്യുന്നുവെന്ന് തോന്നിയപ്പോള്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി ജയിലില്‍ എത്തി. ചെന്നൈ സ്വദേശി ജ്ഞാനപ്രകാശമാണ് (52)വീണ്ടും ജയിലിലെത്താന്‍ മോഷണം നടത്തിയത്. മൂന്നുനേരം ഭക്ഷണം...

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വോട്ടവകാശം നിഷേധിക്കണം; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യ കുറക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികളെ കുറിച്ച് സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. എല്ലാ സമുദായങ്ങള്‍ക്കിടയിലും ഇത് പ്രാവര്‍ത്തികമാക്കണം. ജനനനിയന്ത്രണ നിയമങ്ങള്‍...

ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍; നിരസിച്ച് സോണിയ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചതിന് പിന്നാലെ ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി. കര്‍ണാടകത്തിലും ഗോവയിലും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്ക്...

Latest news