24.3 C
Kottayam
Sunday, September 29, 2024

CATEGORY

National

അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ജീവനൊടുക്കിയ നിലയിൽ

ആഗ്ര: അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ജീവനൊടുക്കി. ആഗ്ര ജില്ലയിലെ പ്രതാപ് പുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫത്തേബാദ് പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചതിന്റെ...

രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ആളുകളിൽ നിന്നുമാണ് കോൺഗ്രസ് വോട്ടുകൾ പ്രതീക്ഷിക്കുന്നത് : അമിത് ഷാ

ഗുവാഹത്തി : അസമിനെ നുഴഞ്ഞുകയറ്റത്തിൽ നിന്നും പൂർണ്ണമായും സംരക്ഷിക്കാൻ ബിജെപിയ്ക്ക് അഞ്ച് വർഷം കൂടി തരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാസിറയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. രാജ്യത്തേക്ക്...

ധർമ്മം ജയിക്കാൻ ധർമജനൊപ്പം, ടാഗ് ലൈനുമായി കോൺഗ്രസിലെ താരസാന്നിധ്യം

ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടൻ ധർമജൻ ബോൾഗാട്ടിയെ പ്രഖ്യാപിച്ചു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ധർമ്മജൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധർമ്മജൻ പറയുന്നു. ‘ധർമം ജയിക്കാൻ ധർമജനൊപ്പം എന്നതാണ് എന്റെ ടാഗ് ലൈൻ....

മമതാ ബാനര്‍ജിക്കെതിരെ ആക്രമണം നടന്നതിന് തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബംഗാള്‍: നന്ദിഗ്രാമില്‍വച്ച് ആക്രമിക്കപ്പെട്ടെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നിട്ടില്ല. മമതയ്ക്കെതിരെ ആക്രമണം നടന്നതിന് തെളിവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പശ്ചിമ...

അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായിരുന്ന സച്ചിന്‍ വാസ് അറസ്റ്റില്‍. എന്‍ഐഎയാണ് അദ്ദേഹത്തെ അറസ്റ്റ്...

ഗോ​മൂ​ത്രത്തിന്റെയും ചാ​ണ​ക​ത്തിന്റെയും ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ ഗ​വേ​ഷ​ണ കേന്ദ്രം വരുന്നു

ബം​ഗ​ളൂ​രു : ഗോ​മൂ​ത്ര​ത്തിെന്‍റ​യും ചാ​ണ​ക​ത്തിെന്‍റ​യും ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ ക​ര്‍​ണാ​ട​ക​യി​ലെ ബെ​ള​ഗാ​വി​യി​ല്‍ ഗ​വേ​ഷ​ണ കേന്ദ്രം വരുന്നു. ആ​ര്‍.​എ​സ്.​എ​സ്​ പി​ന്തു​ണ​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ശ​വ സ്മൃ​തി ട്ര​സ്​​റ്റ് ആ​ണ് ബെ​ള​ഗാ​വി ന​ഗ​ര​ത്തി​ല്‍​നി​ന്നു 100 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കൗ​ജ​ലാ​ഗി...

കൊവിഡ് വാക്‌സിനാണെന്ന വ്യാജേന മയക്കുമരുന്ന്​ കുത്തിവെച്ചു​; 30 പവ​ൻ കവർന്ന യുവതി അറസ്റ്റിൽ

ചെന്നൈ: കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​ നടത്താമെന്ന്​ പറഞ്ഞ്​ തെറ്റിദ്ധരിപ്പിച്ച്​ മയക്കുമരുന്ന്​ കുത്തിവെച്ച്​ വീട്ടിൽനിന്ന്​ 30 പവന്റെ സ്വർണാഭരണങ്ങൾ മോഷ്​ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പെരമ്പലൂർ കീഴ്​ക്കരക്കാട്​ സത്യ(30) ആണ്​ പ്രതി. അകന്നബന്ധുവായ കൃഷ്​ണമൂർത്തിയുടെ വീട്ടിലെത്തി...

മയക്കി കിടത്തിയ സിംഹക്കുട്ടിയുമായി വിവാഹ ഫോട്ടോ ഷൂട്ട് ; നവദമ്പതികൾക്കെതിരെ വൻ പ്രതിഷേധം

ലാഹോർ: സിംഹക്കുട്ടിയെ മയക്കി കിടത്തി ഫോട്ടോഷൂട്ടിന് ഉപയോഗിച്ച നവദമ്പതികൾക്കെതിരെ രൂക്ഷ വിമർശനം. സിംഹക്കുട്ടിയ്ക്ക് മയക്കു മരുന്ന് നൽകി മയക്കി കിടത്തിയ ശേഷമാണ് വിവാഹ ഫോട്ടോഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നത്. ലാഹോറിൽ പ്രവർത്തിക്കുന്ന അഫ്‌സൽ എന്ന സ്റ്റുഡിയോയിലാണ്...

ഇനി പെട്രോൾ -ഡീസൽ വാഹനങ്ങളില്ല ; എല്ലാ മോഡലുകളും ഇലക്‌ട്രിക്കിലേക്ക് മാറ്റാനൊരുങ്ങി മഹീന്ദ്ര

മഹീന്ദ്ര പൂര്‍ണമായും ഇലക്‌ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നു.അഞ്ചു വര്‍ഷത്തിനകം മഹീന്ദ്രയുടെ എസ്.യു.വി. വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങളും വൈദ്യുതിയിലാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയൊരുക്കുന്നത്.ഇതിനായി 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. ടാറ്റ മോട്ടോഴ്‌സിനുകീഴിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍, വോള്‍വോ...

ഇന്ത്യക്കെതിരായ ആദ്യ ടി-20യിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇംഗ്ലണ്ടിന് അനായാസ ജയം. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 125 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു....

Latest news