32.3 C
Kottayam
Sunday, September 29, 2024

CATEGORY

National

ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരന്‍ കെട്ടിയിട്ട് പലതവണ പീഡിപ്പിച്ചു, സംഭവം സ്വകാര്യ ആശുപത്രിയില്‍

ജയ്പൂര്‍: ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന യുവതി പീഡനത്തിന് ഇരയായതായി പരാതി. ജയ്പൂരിലെ ഷാല്‍ബി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ വാര്‍ഡ് ബോയി രാത്രി മുഴുവന്‍ ആവര്‍ത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി....

കോവിഡ് രണ്ടാം തരംഗം : രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനത്തിന് സാദ്ധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി . സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാരികളുടെ...

അംബാനിയ്ക്ക് വധഭീഷണി; സച്ചിൻ വാസെയുടെ ആഢംബര കാർ കണ്ടെത്തി; നിർണായക തെളിവുകൾ ലഭിച്ചതായി എൻഐഎ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ എൻഐയക്ക് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ...

നിത അംബാനി വിസിറ്റിങ് പ്രൊഫസർ,ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ പ്രതിഷേധം

ലഖ്നൗ:റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കുന്നതിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ പ്രതിഷേധം. കാമ്പസിലുള്ള വൈസ് ചാൻസലർ രാകേഷ് ബട്നഗറുടെ വസതിക്കുമുന്നിൽ 40ലേറെവരുന്ന വിദ്യാർഥികൾ പ്രകടനംനടത്തി. വൈസ് ചാൻസലർക്ക് വിദ്യാർഥികൾ...

ബി.ജെ.പി എം.പിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നിന്നുള്ള ബി.ജെ.പി എംപി റാം സ്വരൂപ് ശർമയെ (62) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഡൽഹി നോർത്ത് അവന്യൂവിലെ വസതിയിലാണ് അദ്ദേഹത്തെ തുങ്ങി.മരിച്ച നിലയിൽ...

സര്‍വ്വാഭരണ വിഭൂഷിതനായി പത്രിക സമര്‍പ്പണം ;ഹരി നാടാര്‍ അണിഞ്ഞ സ്വര്‍ണം എത്രയെന്ന് കേട്ടാല്‍ ഞെട്ടും

ചെന്നൈ : തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തമായ പല കാഴ്ചകളും കാണാം. ചെന്നൈയില്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സ്ഥാനാര്‍ത്ഥിയുടെ വാര്‍ത്ത ശ്രദ്ധേയമായതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണമാണ്...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാൻ ദേഹത്ത് വീണ് രോഗി മരിച്ചു

ഭുവനേശ്വർ : കൃഷ്ണ നഗർ സ്വദേശി പ്രബതി ദാസ് (72) ആണ് മരിച്ചത്. എസ് സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. മാർച്ച് എട്ടിനാണ് പൊള്ളലേറ്റ പ്രബതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജ്ജിക്കൽ വാർഡിലായിരുന്നു...

ഡെലിവറി ബോയ് അക്രമിച്ചെന്ന് വ്യാജ ആരോപണം, യുവതിക്കെതിരെ കേസെടുത്ത്‌ പോലീസ്

ബെംഗലൂരു:സേവനം വൈകിയതിനെ തുടർന്ന് സോമാറ്റോ ഡെലിവറി ബോയ് തന്നെ ആക്രമിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച ഹിതേഷ എന്ന യുവതിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു . ബെംഗളൂരു ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ സ്റ്റാറും...

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ലക്‌നൗ : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. കശ്മീരിന്റെ അമിതാധികാരം നീക്കുകയും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുകയും ചെയ്ത മാതൃകയിൽ സിവിൽ...

വാക്‌സിന്‍ എടുത്ത ശേഷമുള്ള ആദ്യ പരിശോധനയില്‍ ഗുജറാത്ത് കായിക മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അഹമ്മദാബാദ്: വാക്സിന്‍ കുത്തിവെയ്പ്പിന് ശേഷം ഗുജറാത്ത് കായിക മന്ത്രി ഈശ്വര്‍സിന്‍ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് മന്ത്രി വാക്സിന്‍ കുത്തിവയ്പ്പ് നടത്തിയിരുന്നു. പിന്നാലെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ്...

Latest news