32.4 C
Kottayam
Monday, September 30, 2024

CATEGORY

National

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുംഭമേള: പങ്കെടുത്ത 102 പേർക്ക് കൊവിഡ്

ഹരിദ്വാർ: രാജ്യത്ത് കൊറോണ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം വിതച്ച ആശങ്കയ്ക്കിടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുംഭമേള.കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഷാഹി സ്‌നാന് പങ്കെടുത്ത 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേളയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ...

കോവിഡ് വ്യാപനം : ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​ക്കു​ന്നു

മുംബൈ : കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​ക്കു​ന്നു. അ​ടു​ത്ത അ​ഞ്ചോ ആ​റോ ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ മൂ​ന്ന് ജം​ബോ ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ഫോ​ര്‍ സ്റ്റാ​ര്‍, ഫെ​വ് സ്റ്റാ​ര്‍...

മുഖ്യമന്ത്രിയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക്.ബംഗാളിൽ തൃണമൂൽ പ്രതിസന്ധിയിൽ

കൊൽക്കത്ത:ബി.ജെ.പിയുമായുള്ള സംഘർഷങ്ങളും വാക്പോരും തുടരുന്നതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ 24 മണിക്കൂർ നേരത്തേക്ക് വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. മുസ്ലീംവോട്ടുകളെ കുറിച്ചുളള പരാമർശത്തിലൂടെ ചട്ടലംഘനം നടത്തി, കേന്ദ്രസുരക്ഷാ സേനകൾക്കെതിരേ...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു. സുനിൽ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീൽ ചന്ദ്രയെ നിയമിച്ചത്. 2021 ഏപ്രിൽ 30 നാണ് സുനിൽ അറോറ വിരമിക്കുന്നത്. ചൊവ്വാഴ്ച്ച സുശീൽ മുഖ്യ...

കോവിഡ് വ്യാപനം രൂക്ഷം: ആശുപത്രികൾ നിറഞ്ഞു , കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി റെയിൽവേ

മുംബൈ : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തീവണ്ടി കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി ഇന്ത്യൻ റെയിൽവേ. 21 കോച്ചുകളാണ് ഐസെലേഷൻ വാർഡുകളായി സജ്ജീകരിച്ചത്. രോഗ വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ആശുപത്രികളും കൊറോണ...

ആശുപത്രിയിൽ കിടക്കകളില്ല, ഓക്സിജൻ നൽകുന്നത് വരെ കസേരയിൽ ഇരുത്തി;രോഗ വ്യാപനത്തിൽ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപിക്കുകയാണ്. നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം വർദ്ധിക്കുന്നതോടെ ആശുപത്രികളിൽ സൗകര്യവും കുറഞ്ഞുവെറ്റുന്നു. രോഗികൾക്ക് കിടക്കാൻ കിടക്കകളില്ലാത്തതിനാൽ കസേരകളിൽ ഇരുത്തിയാണ് കൊവിഡ്...

കൊവിഡ് മരണം: മൃതദേഹങ്ങൾ കുന്നുകൂടുന്നു, മരണസംഖ്യ മറച്ചുവെച്ച് മോദിയുടെ ഗുജറാത്ത്

സൂറത്ത്: ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്കോട്ട് നഗരങ്ങളിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നൂകുടുന്നതായി റിപ്പോർട്ട്. കോവിഡിന്റെ രണ്ടാംതരംഗത്തിൽ 49 മരണങ്ങൾ മാത്രമാണ് സംഭവിച്ചതെന്ന് സർക്കാർ സ്ഥിരീകരിക്കുമ്പോഴാണ് ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നതായുളള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. യഥാർഥ...

കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കാനാകാതെ മഹാരാഷ്ട്ര ; ഞായറാഴ്ച മാത്രം 63294 രോഗികൾ

മുംബൈ: മഹാരാഷ്ട്രയിൽ ഞായറാഴ്ച മാത്രം 63294 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചത്. ശനിയാഴ്ചത്തെ രോഗബാധിതരെക്കാൾ 14 ശതമാനം അധികമാണിത്. 309 മരണവും ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ചത്തെ കണക്കുകൾ പുറത്തുവന്നതോടെ സംസ്ഥാനത്തെ കൊറോണ...

വാക്സിൻ ക്ഷാമം തലവേദനയാകുന്നു, സ്പുട്നിക് 5 വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടന്‍ ലഭിച്ചേക്കും

ന്യൂഡൽഹി: കൂടുതൽ സംസ്ഥാനങ്ങളിൽ കോവിഡ് വാക്സിൻ ഡോസുകളുടെ കുറവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഈ വർഷം തന്നെ അഞ്ച് വാക്സിനുകൾക്ക് അനുമതി നൽകിയേക്കുമെന്ന്...

കൂച്ച്‌ബിഹാര്‍ ജില്ലയില്‍ 72 മണിക്കൂറിലേക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവും പ്രവേശിക്കരുതെന്ന് ഉത്തരവ്;കൊമ്പുകോർത്ത് മമതയും ബി.ജെ.പിയും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘർഷം. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലെ സംഘർഷത്തിൽ കൂച്ച്‌ബിഹാറിലെ മാതഭംഗയില്‍ നടന്ന വെടിവെപ്പിൽ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ സിഐഎസ്‌എഫിന് ക്ലീന്‍ ചിറ്റ്...

Latest news