29.7 C
Kottayam
Thursday, October 3, 2024

CATEGORY

National

നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു: കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും

ന്യൂഡൽഹി: ഇത്തവണത്തെ നീറ്റ് പരീക്ഷ സെപ്തംബർ 12 ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തുമെന്ന് കേന്ദ്രസർക്കാർ. ചൊവ്വാഴ്ച (ജൂലായ് 13) വൈകിട്ട് അഞ്ച് മണി മുതൽ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും...

തല അജിത്തിന്‍റെ ‘വലിമൈ’ മോഷൻ പോസ്റ്റർ സൂപ്പർ ഹിറ്റ്

അജിത്ത് ആരാധകരുടെ പ്രതീക്ഷകൾ വെറുതെയാവില്ലെന്ന് ഉറപ്പു നൽകി പുതിയ ചിത്രം വലിമൈയുടെ മോഷൻ പോസ്റ്റർ പുറത്ത്. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ചോദ്യങ്ങൾക്കിടെയാണ് പോസ്റ്റർ വന്നത്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ...

കേരളം ‘പൊട്ടക്കിണറ്റിൽ വീണ തവള’തെലങ്കാനയില്‍ സൗജന്യങ്ങളുടെ പെരുമഴ;സർക്കാരിനേയും വ്യവസായ വകുപ്പിനേയും രൂക്ഷമായി വിമർശിച്ച് കിറ്റക്സ് എം.ഡി സാബു ജേക്കബ്

കൊച്ചി: സംസ്ഥാന സർക്കാരിനേയും വ്യവസായ വകുപ്പിനേയും രൂക്ഷമായി വിമർശിച്ച് കിറ്റക്സ് എം.ഡി സാബു ജേക്കബ്. കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളയാണ്. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. കേരളം...

വെംബ്ലിയില്‍ അഴിഞ്ഞാടി ഇംഗ്ലണ്ട് ആരാധകര്‍; ഇറ്റാലിയന്‍ ആരാധകരെ മര്‍ദിച്ചു, ദേശീയ പതാകയെ അപമാനിച്ചു

വെംബ്ലി: ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിലും അഴിഞ്ഞാടി ഇംഗ്ലണ്ട് ആരാധകർ. ഫൈനലിന്റെ തുടക്കത്തിൽ ഇറ്റലിയുടെ ദേശീയഗാനം ആലപിച്ചപ്പോൾ കൂവിയാർത്ത ഇംഗ്ലീഷ് ആരാധകർ പെനാൽറ്റി ഷൂട്ടൗട്ടിലെ തോൽവിക്ക് ശേഷം ഇറ്റാലിയൻ ആരാധകരെ മർദിക്കുകയും ചെയ്തു....

സഹോദരന്റെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43-കാരൻ അറസ്റ്റിൽ

കോയമ്പത്തൂർ: സഹോദരന്റെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43-കാരൻ അറസ്റ്റിൽ. കോയമ്പത്തൂരിൽ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെ പിതാവിന്റെ മൂത്തസഹോദരനാണ് പ്രതി. മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ പെൺകുട്ടിക്ക് വയറുവേദന...

രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് രജനികാന്ത്, രജനി മക്കൾ മൺറം പിരിച്ചുവിട്ടു

ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് സൂപ്പർ താരം രജനികാന്ത്. രജനി മക്കൾ മണ്ഡ്രം പിരിച്ചുവിട്ടു. രാഷ്ട്രീയ കൂട്ടായ്മയിൽ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാൻ ചെന്നൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ രജനികാന്ത് നിർദ്ദേശം...

സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റ് ആറ് പേര്‍ക്ക് ദാരുണാന്ത്യം: നിരവധി പേര്‍ക്ക് പരിക്ക്‌

ജയ്പുർ:വാച്ച് ടവറിൽ സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് ആറ് പേർക്ക് ദാരുണാന്ത്യം. കനത്ത മഴയെ വകവെക്കാതെ സെൽഫിയെടുക്കാനായി ജയ്പുരിലെ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്. സെൽഫി എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വലിയ ആൾക്കൂട്ടമാണ്...

അദ്ദേഹം തന്റെ അകന്ന ബന്ധുവായ പയ്യനാണ്, പ്രവർത്തകനെ തല്ലിയതിൽ വിശദീകരണവുമായി ഡി.കെ.ശിവകുമാർ

ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍ രംഗത്ത്. മുഖത്തടിയേറ്റ പ്രവര്‍ത്തകന്‍ തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടതില്ലെന്നുമാണ് ഡി.കെ. ശിവകുമാര്‍...

യുപിയില്‍ രണ്ട് ഭീകരര്‍ പിടിയില്‍; ലക്ഷ്യമിട്ടത് വന്‍ സ്ഫോടനത്തിന്

ലഖ്നൗ: ഉത്തർപ്രദേശിൽ വൻ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ട് ഭീകരർ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി.എസ്) പിടിയിൽ. ലഖ്നൗ സ്വദേശികളായ മിൻഹാജ് അഹമ്മദ്, നസിറുദ്ദീൻ എന്നിവരാണ് പിടിയിലായത്.ലഖ്നൗ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സ്ഫോടനം...

ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ധനവില കുതിക്കുന്നു ; പാചകവാതക- ഇന്ധനവില വര്‍ധനവിനെതിരെ യു.ഡി.എഫിന്റെ കുടുംബ സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: ക്രൂഡ് ഓയിൽ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 102.89 പൈസയാണ്. ഡീസൽ വില 96.47...

Latest news