28.2 C
Kottayam
Sunday, October 6, 2024

CATEGORY

National

കല്‍ക്കരി ക്ഷാമം: പഞ്ചാബിലും മഹാരാഷ്ട്രയിലും താപവൈദ്യുതി നിലയങ്ങള്‍ അടച്ചു

ചണ്ഡീഗഢ്/മുംബൈ: കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെത്തുടർന്ന് മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബിൽ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. 3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോൾ മഹാരാഷ്ട്ര നേരിടുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാൻ ഹൈഡ്രോപവർ...

സ്ത്രീകള്‍ക്ക് വിവാഹത്തിനോ പ്രസവിക്കുന്നതിനോ താത്പര്യമില്ല; ഇത് നല്ലതല്ലെന്ന് കര്‍ണാടക മന്ത്രി

ബെംഗളൂരു:ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ. ഇന്ത്യൻ സമൂഹം പാശ്ചാത്യ സ്വാധീനത്തിലാണെന്ന് ആരോപിച്ച അദ്ദേഹം ആളുകൾ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും...

എ.സി. കോച്ചിൽ ചോക്കലേറ്റുമായി ചരിത്രയാത്ര,റെയിൽവേയ്ക്ക് വരുമാനം ലക്ഷങ്ങൾ

ഡൽഹി:ഇന്ത്യൻ റെയിൽവെയുടെ പ്രധാന വരുമാന മാർഗ്ഗമാണ് ചരക്ക് ഗതാഗതം. എന്നാൽ ഇതുവരെ തീവണ്ടിയിൽ കയറ്റാതിരുന്ന ഒരു ഉൽപ്പന്നമായിരുന്നു ചോക്ലേറ്റ്. ആ കുറവും ഇന്ത്യൻ റെയിൽവെ പരിഹരിച്ചു. എസി കോച്ചിൽ ചോക്ലേറ്റുമായി ചരിത്രത്തിലാദ്യമായി റെയിൽവെ...

പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയാല്‍ 6,000 രൂപ ക്യാഷ്ബാക്ക്, ഓഫറുമായി എയർടെൽ

മുംബൈ:ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഭാരതി എയര്‍ടെല്‍ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചു. എയര്‍ടെലിന്റെ പുതിയ ഓഫര്‍ 'മേരാ പെഹ്ല സ്മാര്‍ട്ട്ഫോണ്‍ പ്രോഗ്രാം' എന്നാണ് അറിയപ്പെടുന്നത്, അതിന്റെ ഭാഗമായി ഒരു...

മോദി 16,000 കോടിക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങി; 18,000 കോടിക്ക് എയര്‍ഇന്ത്യ വിറ്റു, ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

വാരണാസി: കഴിഞ്ഞ വർഷം സ്വന്തം ആവശ്യത്തിന് 16,000 കോടിരൂപയ്ക്ക് രണ്ട് വിമാനങ്ങൾ വാങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 18,000 കോടിക്ക് എയർഇന്ത്യ തന്റെ കോടീശ്വരന്മാരായ സുഹൃത്തുകൾക്ക് വിറ്റുവെന്ന് പ്രിയങ്ക ഗാന്ധി വദ്ര. വാരണാസിയിൽ...

വിദേശരാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഫോൺ സന്ദേശം;ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

ബെംഗളൂരു: കർണാടകത്തിലെ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂരു ജില്ലകളിലെ ചില സ്ഥലങ്ങളിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് സന്ദേശം കൈമാറിയതായി കണ്ടെത്തി. ഇതേത്തുടർന്ന് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാനത്തോട്...

പ്രശസ്ത നടൻ സത്യജിത് അന്തരിച്ചു

പ്രശസ്ത കന്നഡ നടൻ സത്യജിത് അന്തരിച്ചു. 72 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്​ ബെം​ഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃണത്തെത്തുടർന്ന്...

കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു

ബംഗലൂരു:പ്രശസ്ത കന്നഡ നടൻ സത്യജിത് അന്തരിച്ചു. 72 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്​ ബെം​ഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃണത്തെത്തുടർന്ന്...

ലഹരിക്കേസ്, പിടിയിലായ യുവതികളില്‍ ഒരാള്‍ സാനിറ്ററി നാപ്​കിനില്‍ ഒളിപ്പിച്ച്‌​ മയക്കുമരുന്ന്​ കടത്തിയതായി എൻ.സി.ബി

മുംബൈ:ആഡംബര കപ്പല്‍ ലഹരിക്കേസില്‍ പിടിയിലായ യുവതികളില്‍ ഒരാള്‍ സാനിറ്ററി നാപ്​കിനില്‍ ഒളിപ്പിച്ച്‌​ മയക്കുമരുന്ന്​ കടത്തിയതായി നാര്‍കോടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ. നടന്‍ ഷാറൂഖ്​ ഖാന്റ മകന്‍ ആര്യന്‍ ഖാൻ്റെ ഡ്രൈവറെയും കേസുമായി ബന്ധപ്പെട്ട്​ എന്‍.സി.ബി ചോദ്യം...

അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചു: ഗതാഗതം നിര്‍ത്തിവെക്കില്ല,പരിഷ്‌കാരം തുടര്‍ന്ന് സ്റ്റാലിന്‍

ചെന്നൈ:വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങൾമൂലവും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 12ൽ നിന്ന് ആറായി കുറയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും...

Latest news