23.5 C
Kottayam
Tuesday, November 19, 2024

CATEGORY

National

ഒമിക്രോണ്‍ :അന്താരാഷ്ട്ര വിമാന സർവ്വീസുകൾ വൈകും, നിരോധനം ജനുവരി 31 വരെ

ഡൽഹി: ഒമിക്രോണ്‍ (Omicron) ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ (International Flight Services) പുനസ്ഥാപിക്കുന്നത് നീട്ടി വെച്ചു. ജനുവരി 31 വരെ വിമാന സർവ്വീസുകൾ പുനരാരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ...

അയോധ്യാ വിധി വൈന്‍ കുടിച്ചാഘോഷിച്ച സുപ്രീം കോടതി ജഡ്ജിമാർ,മുൻ ചീഫ് ജസ്റ്റിസിൻ്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്ക കേസിൽ അന്തിമ വിധി പ്രഖ്യാപനത്തിന് ശേഷം സുപ്രീംകോടതി ബെഞ്ചിലെ അംഗങ്ങൾ ആഡംബര ഹോട്ടലിൽ ഒത്തുകൂടിയതായി വെളിപ്പെടുത്തൽ. ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയി, വിധിപറഞ്ഞ ബെഞ്ചിലെ തന്റെ...

നിങ്ങളുടെ രേഖകൾ ഉപയോഗിച്ച് മറ്റൊരാൾ സിം എടുത്താൽ എങ്ങനെ റദ്ദാക്കാം, നടപടികളുമായി ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി: ഒരാളുടെ രേഖകള്‍ ഉപയോഗിച്ചുകൊണ്ട് മറ്റ് പലരും മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയം നിരീക്ഷണം ശക്തമാക്കാന്‍ ഒരുങ്ങുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കൊണ്ടുള്ള തട്ടിപ്പുകള്‍ ശക്തമാകുകയും സ്പാം മെസേജുകള്‍ ഉള്‍പ്പെടെ വ്യാപിക്കുന്ന...

ട്രിപ്പിൾ റിയർ ക്യാമറകള്‍, ഷഓമി 11 യൂത്ത് വൈറ്റലിറ്റി എഡിഷൻ പുറത്തിറങ്ങി, വിലയും ഫീച്ചറുകളും

മുംബൈ:മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ അവതരിപ്പിച്ചു. ഷഓമി 11 സീരീസിലെ ഏറ്റവും പുതിയ മോഡലായ ഷഓമി 11 യൂത്ത് വൈറ്റലിറ്റി എഡിഷൻ ആണ് പുറത്തിറക്കിയത്. ഈ...

സ്മാർട്ട് ഫോണും ഇൻറർനെറ്റും ഇല്ലാതെ യുപിഐ ഡിജിറ്റൽ പണമിടപാട് നടത്താം, നടപടിക്രമങ്ങൾ ഇങ്ങനെ

സാധാരണ ഫോണ്‍ ഉപയോക്താക്കള്‍ക്കായി യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചു. ചെറിയ മൂല്യമുള്ള ഇടപാടുകള്‍ക്കായുള്ള പ്രക്രിയ ലഘൂകരിക്കുന്നതിനും ഫീച്ചര്‍ ഫോണുകളിലൂടെ യുപിഐ പേയ്മെന്റ് ജനകീയമാക്കുന്നതിനുമായി സെന്‍ട്രല്‍...

ഹെലികോപ്ടർ അപകടകാരണങ്ങൾ: സാധ്യതകളിങ്ങനെ

ന്യൂഡൽഹി:സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികൂലകാലാവസ്ഥയടക്കം പല കാരണങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചാൽമാത്രമേ അപകടത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തതയുണ്ടാകൂ എന്നാണ് വിദഗ്ധർ പറയുന്നത്. സാധ്യതകൾ ഇങ്ങനെ 1....

ഭർത്താവിനൊപ്പം ഓർമ്മയായി മധുലിക റാവത്തും; സൈനികരുടെ വിധവകള്‍ക്കും ആശ്രിതർക്കും തണലൊരുക്കി

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർക്കാണ് നീലഗിരിയിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ ജീവൻ നഷ്ടമായത്. എ.ഡബ്ല്യൂ.ഡബ്ല്യൂ.എ.(ആർമി വൈവ്സ് വെൽഫെയർ അസോസിയേഷൻ) പ്രസിഡന്റും സജീവ...

ഹെലികോപ്ടര്‍ അപകടം; 14-പേരില്‍ ജീവനോടെയുള്ളത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം, ചികിത്സയില്‍

ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തടക്കം മരിച്ച ഹെലികോപ്ടർ അപകടത്തിൽ ജീവൻ ബാക്കിയായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് മാത്രം. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ അദ്ദേഹം. ഡിഫൻസ് സർവീസ്...

ബിപിൻ റാവത്തിൻ്റെയും ഭാര്യയുടെയും അടക്കമുള്ള മൃതദേഹങ്ങൾ നാളെ ഡൽഹിയിൽ എത്തിക്കും,ഔദ്യോഗിക പരിപാടികൾ റദ്ദാക്കി രാഷ്ട്രപതി

ഡൽഹി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് (CDS Bipin Rawat), ഭാര്യ മധുലിക റാവത്ത് അടക്കമുള്ള 13 പേരുടെ മൃതദേഹം...

മാസ്റ്റർ ഓഫ് സർജിക്കൽ സ്ട്രൈക്സ്’- വിടവാങ്ങിയത് രാജ്യത്തിന്റെ ആദ്യസംയുക്ത സേനാമേധാവി

'മാസ്റ്റർ ഓഫ് സർജിക്കൽ സ്ട്രൈക്സ്'- രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത് ഇപ്രകാരമാണ്. കാർക്കശ്യം, ധീരത, ഉറച്ച നിലപാട്... രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.