24.6 C
Kottayam
Saturday, September 28, 2024

CATEGORY

National

വരുമാനത്തിൻ്റെ ഏറിയ പങ്കും സഹജീവികൾക്കായി പങ്കുവെച്ച മഹാനുഭാവൻ,മരിച്ച ശേഷം കണ്ണുകളും ദാനം ചെയ്തു,പുനീത് വെറുമൊരു സൂപ്പർ താരമല്ല

ബംഗളുരു:അഭിനയിച്ച സിനിമകളുടെ എണ്ണമെടുത്താല്‍ മറ്റു പല കന്നഡ താരങ്ങളെക്കാളും ലിസ്റ്റില്‍ താഴെയാണ് പുനീത്. ബാലതാരമായി അഭിനയിച്ചത് കൂട്ടിയാലും അന്‍പതില്‍ താഴെ ചിത്രങ്ങള്‍ മാത്രം. എന്നിട്ടും ഈ തലമുറ സാന്‍ഡല്‍വുഡ് താരങ്ങളില്‍ മറ്റാരെക്കാളും പ്രേക്ഷകപ്രീതി...

സൈന്യത്തിന് പുതിയ കരുത്ത്; യുദ്ധവിമാനത്തില്‍ നിന്ന് ദീര്‍ഘദൂര ബോംബ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഭുവനേശ്വർ:യുദ്ധ വിമാനത്തിൽ നിന്ന് ദീർഘദൂര ശേഷിയുള്ള ബോംബ് (LRB) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയുടെ തീരത്തെ ആകാശത്തുനിന്നാണ് ഇന്ത്യൻ സൈന്യത്തിന് കരുത്ത് പകരുന്ന ബോംബ് വിജയകരമായി പരീക്ഷിച്ചത്. പ്രാദേശികമായി വികസിപ്പിച്ച എൽ.ആർ.ബി പരീക്ഷണത്തിനിടെ ലക്ഷ്യസ്ഥാനത്ത്...

അഞ്ചര മണിക്കുള്ളില്‍ റിലീസ് ഓര്‍ഡർ എത്തിക്കാനായില്ല; ആര്യന്‍ ഇന്നും ജയിലില്‍ തുടരും

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇന്നു ജയിൽ മോചിതനാകില്ല. വൈകീട്ട് അഞ്ചരക്കുള്ളിൽ ജാമ്യനടപടികൾ പൂർത്തിയാക്കാൻ ആര്യന്റെ അഭിഭാഷകർക്ക് സാധിക്കാത്തതാണ്...

രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയില്‍നിന്ന് കാലില്‍ തൂക്കി അധ്യാപകന്റെ ക്രൂരത

ന്യൂഡൽഹി: രണ്ടാം ക്ലാസുകാരനെ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തലകീഴാക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ്...

രജനീകാന്ത് ചികിത്സയിൽ കഴിയുന്ന ആശുപത്രി പോലീസ് വലയത്തിൽ, സൂപ്പർ താരത്തിന് സംഭവിച്ചത്

ചെന്നൈ:തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ആശുപത്രിക്കു മുമ്പിൽ സുരക്ഷ ശക്തമാക്കി. 30 പൊലീസ് ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്ബില്‍ നിയോഗിച്ചിട്ടുള്ളത്. കര്‍ശന പരിശോധനയോടെയാണ് സന്ദര്‍ശകരെ അകത്തേക്ക് കടത്തിവിടുന്നത്. രണ്ട് എസ്‌ഐമാര്‍, നാലു...

നടൻ പുനീത് രാജ്കുമാർ അന്തരിച്ചു

ബെംഗളൂരു:കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കമാർ 46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നടൻ രാജ്കുമാറിന്റെ പുത്രനാണ് പുനീത്. അപ്പു...

രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,​ ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്ന് താരവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകിട്ട്...

ഇന്ത്യയിലെ മികച്ച നെറ്റ്വര്‍ക്ക് വേഗത; വോഡഫോണ്‍ ഐഡിയയ്ക്ക് അവാര്‍ഡ്

ദില്ലി: ഇന്ത്യയില്‍ ഏറ്റവും വേഗം കൂടി മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം ( fastest mobile network) എന്ന അവാര്‍ഡ് വോഡഫോണ്‍ ഐഡിയ (വി) (Vodafone Idea) സ്വന്തമാക്കി. ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഊകലയുടെ...

ആര്യന്‍ഖാന് ജാമ്യം അനുവദിച്ചു

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ഖാന് മുംബൈ ഹൈക്കോടതി (bombay high court) ജാമ്യം അനുവദിച്ചു (Aryan Khan Gets Bail). ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മാര്‍ച്ചന്‍്റിനും...

ബംഗാളില്‍ മാലക്കള്ളനെ കീഴ്‌പ്പെടുത്തി മലയാളി വനിതകള്‍

കോഴിക്കോട്: ബൈക്കിലെത്തി മാല പൊട്ടിച്ച കള്ളനെ കൈയോടെ പിടികൂടി മലയാളി വനിതാ ആർ.പി.എസ്.എഫ്. ഉദ്യോഗസ്ഥർ. ബംഗാളിലെ അസൻസോളിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ്(ആർ.പി.എസ്. എഫ്) കോൺസ്റ്റബിൾമാരായ റോണിമോൾ ജോസഫ്, എസ്.വി. വിദ്യ എന്നിവരാണ്...

Latest news