24.7 C
Kottayam
Monday, November 18, 2024

CATEGORY

National

മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം രൂക്ഷം,24 മണിക്കൂറില്‍ അരലക്ഷം പേര്‍ക്ക് രോഗബാധ,ടി.പി.ആര്‍ 28 കടന്നു,തമിഴ്‌നാട്ടിലും കുതിയ്ക്കുന്നു

ന്യൂഡല്‍ഹി: മൂന്നാം തരംഗത്തില്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. ദില്ലിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണമുയര്‍ന്നു. മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധനയാണുണ്ടായത്....

ജനുവരി 15 വരെ റാലികൾക്ക് വിലക്ക്, കൊവിഡിനെ നേരിടാൻ കര്‍ശന നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി : കൊവിഡിന്റെയും (Covid) ഒമിക്രോണ്‍ വകഭേദത്തിന്‍റെയും വ്യാപനം വലിയ വെല്ലുവിളി തീര്‍ക്കുന്നതിനിടെയാണ് ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് (Election) നടക്കുന്നത്. രോഗവ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം മാനദണ്ധങ്ങളും പാലിച്ചാകും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുകയെന്ന്...

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു മരണം; രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടം. രണ്ടു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. ഒന്നിനു പിന്നിൽ മറ്റൊന്ന് എന്ന വിധത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് വാഗണർ യാത്രക്കാരായിരുന്ന...

മൊബൈൽ കൊണ്ടുവന്നതിന് വിദ്യാർഥിനിയെ വിവസ്ത്രയാക്കി;പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു

മൈസൂരു:ക്ലാസ്മുറിയിൽ മൊബൈൽഫോൺ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാർഥിനിയെ പ്രധാനാധ്യാപിക വിവസ്ത്രയാക്കി. സംഭവം വിവാദമായതിനെത്തുടർന്ന് പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തു. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗനൻഗൊരു ഗ്രാമത്തിലെ സർക്കാർ ഹൈസ്കൂളിലാണ് സംഭവം. മൊബൈൽ ഫോൺ കൊണ്ടുവന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനാധ്യാപിക...

ഇന്ത്യയിലെ കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കാമെന്ന് പഠനം

ന്യൂഡൽഹി:ഇന്ത്യയിൽ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിരിക്കാമെന്ന് പഠനം. ഔദ്യോഗികമായി റിപ്പോർട്ടുചെയ്തതിനെക്കാൾ ആറോ ഏഴോ ഇരട്ടിവരെ മരണം ഇന്ത്യയിലുണ്ടായിരിക്കാമെന്ന് സർക്കാർ, സ്വതന്ത്ര വൃത്തങ്ങളെ അധികരിച്ച് നടത്തിയ പഠനം പറയുന്നു. ഇതിന്റെ വിശദമായ...

ബം​ഗളൂരുവിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു

ബം​ഗളൂരു: ബം​ഗളൂരുവിലെ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം...

ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

കൊച്ചി:ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കൊവിഡ് വ്യാപന പശ്ചാത്താലത്തിലാണ് കൂട്ടം ചേരുന്നതിന് വിലക്കുമായി ഭരണകൂടം രംഗത്ത് എത്തിയത്. നാലോ അതിലധികമോ ആളുകള്‍ കൂട്ടം ചേരുന്നത് സിആര്‍പിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന്...

പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ സുരക്ഷ വീഴ്ച; അന്വേഷണം സുപ്രീം കോടതി ഏറ്റെടുത്തേക്കും?

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിലെ സുരക്ഷ വീഴ്ച (Security Lapse) അന്വേഷിക്കണമെന്ന ഹർജിയിൽ തീരുമാനം പറയുന്നത് സുപ്രീം കോടതി (Supeme Court) തിങ്കളാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം നിർത്തിവയ്ക്കാൻ കോടതി നിർദേശം...

ഇ-പാസ്പോർട്ട് ; ചിപ്പുകൾ ഉൾക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്പോർട്ട് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രോണിക്ക് ചിപ്പുകൾ ഉൾക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്പോർട്ട് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തിൽ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ ഇ-പാസ്പോർട്ട് സഹായിക്കും. പാസ്പോർട്ട് സംബന്ധമായ...

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളി‌ൽ വൻ വർധന,ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ്(covid) പ്രതിദിന കേസുകളി‌ൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂൺ ആറിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. മുംബൈയിൽ മാത്രം 20000 കേസുകൾ റിപ്പോർട്ട്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.