26.8 C
Kottayam
Sunday, November 17, 2024

CATEGORY

National

സ്‌കൂള്‍ തുറന്നില്ലെങ്കില്‍, വോട്ടില്ല; വേറിട്ട പ്രതിഷേധവുമായി രക്ഷിതാക്കളും അധ്യാപകരും

അമൃത്സർ: കോവിഡ് നിയന്ത്രണങ്ങളേത്തുടർന്ന് അടച്ചിട്ട സ്കൂളുകൾ തുറക്കാത്തതിനെതിരേ പഞ്ചാബിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം. സ്കൂൾ തുറക്കുന്നില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും സ്കൂൾ അധികൃതരും പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകൾ...

മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാം-അമൃത ഫഡ്​നാവിസിന്

മുംബൈ: മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്കും കാരണം നഗരത്തിലെ ഗതാഗതക്കുരുക്കാണെന്ന് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസിന്റെ ഭാര്യ അമൃത ഫഡ്​നാവിസ്. ഗതാഗതക്കുരുക്ക് കാരണം പല ഭർത്താക്കന്മാർക്കും വീടുകളിൽ സമയം ചെലവഴിക്കാൻ ലഭിക്കുന്നില്ല, ഇത്...

ഭാര്യയുടെ ആധാര്‍കാര്‍ഡ് വെച്ച് കാമുകിക്കൊപ്പം ഹോട്ടലില്‍; ജി.പി.എസ്. ട്രാക്കര്‍വെച്ച് പിടികൂടി ഭാര്യ

പുണെ: ഭാര്യയുടെ   ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത യുവാവിനെതിരെ കേസ്. 41കാരനായ ബിസിനസുകാരനാണ് ഭാര്യയുടെ ആധാര്‍ കാര്‍ഡ് കാമുകിയുടെ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിച്ച് ഹോട്ടലില്‍ മുറിയെടുത്തത്. ഭാര്യയുടെ...

കാമുകിയെ ട്രോളി ബാഗിലാക്കി ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമം, കയ്യോടെ പൊക്കി വാർഡൻ

ബെംഗളുരു: കർണാടകയിലെ മണിപ്പാലിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി കാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് ഹോസ്റ്റലിന് അകത്ത് കടത്താൻ ശ്രമിക്കുന്നതിന് മുമ്പ് ഹോസ്റ്റൽ കെയർടേക്കറുടെ കൈയിൽ കുടുങ്ങി. ചൊവ്വാഴ്ച രാത്രിയാണ്...

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. മാർച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് ആറ് മുതൽ എട്ടാഴ്ചത്തേക്ക് മാറ്റിയത്. നീറ്റ് പി.ജി കൗൺസിലിങ് ഇപ്പോൾ നടക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾ...

പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവൻ അറസ്റ്റിൽ

ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ അനന്തിരവനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് ഭൂപേന്ദ്ര സിങ്...

ഇ-പാസ്പോർട്ട് ഈ വർഷം

ന്യൂ​ഡ​ല്‍​ഹി: സു​ര​ക്ഷി​ത​വും നൂ​ത​ന​വു​മാ​യ ഇ-​പാസ്‍ പോര്‍ട്ടു​ക​ള്‍ ഈ ​വ​ര്‍​ഷം ത​ന്നെ ന​ല്‍​കി തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. റേ​ഡി​യോ ഫ്രീ​ക്വ​ന്‍​സി ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ന്‍ (ആ​ര്‍.​എ​ഫ്.​ഐ.​ഡി) ചി​പ്പ്​ പോ​ലു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​വും. ബു​ക്ക് രൂ​പ​ത്തി​ലു​ള്ള പാസ്‍ പോര്‍ട്ടി​ലെ വ്യ​ക്തി​പ​ര​മാ​യ...

കൊവിഡ് പരിശോധന: യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുത്ത ലാബ് ടെക്നീഷ്യന് 10 വർഷം തടവ്

മുംബൈ: കൊവിഡ് പരിശോധനയ്ക്ക് (Covid Test) മൂക്കിൽ നിന്ന് ശ്രവം (Swab) എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്ത ലാബ് ടെക്നീഷ്യന് (Lab Technician) കോടതി വിധിച്ചത് 10 വർഷം...

കോൺഗ്രസ് തകർത്ത രാജപാരമ്പര്യം ഇന്ത്യയിൽ തിരിച്ചു വന്നിരിക്കുന്നു, രാജ്യത്ത് ഇപ്പോഴുള്ളത് ചക്രവർത്തി ഭരണം, ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പാർലമെന്റിൽ കോൺ​ഗ്രസ് (Congress) നേതാവ് രാഹുൽ ​ഗാന്ധിയുടെ (Rahul Gandhi)  പ്രസം​ഗം. ഇപ്പോഴുള്ളത് രണ്ട് ഇന്ത്യ, ഒന്ന് ധനികർക്കുള്ള ഇന്ത്യ,  രണ്ട് തൊഴിലും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത പാവപ്പെട്ടവരുടെ ഇന്ത്യയെന്ന്...

ഒരിക്കൽ ഒമിക്രോൺ ബാധിച്ചാൽ പിന്നീട് കൊവിഡ് വരില്ലേ?വിശദീകരണവുമായി ശാസ്ത്രജ്ഞർ

കൊവിഡ് 19 രോഗം ( Covid 19 Disease ) പരത്തുന്ന വൈറസിന്റെ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Infection ) . നേരത്തേ വ്യാപകമായി കൊവിഡ് വ്യാപനം നടത്തിയിരുന്ന ഡെല്‍റ്റ എന്ന വകഭേദത്തെക്കാളും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.