23.6 C
Kottayam
Monday, November 18, 2024

CATEGORY

National

ട്രെയിൻ ക്രോസിങ്ങിന് നിർത്തിയപ്പോൾ ട്രാക്കിലിറങ്ങി നിന്നു, മുന്നോട്ടെടുത്ത ട്രെയിൻ കയറി ഏഴു പേർ മരിച്ചു

ഹൈദരാബാദ്:: ആന്ധ്രാപ്രദേശിൽ (andhra pradesh)ട്രെയിൻ പാഞ്ഞ് കയറി (train accident)ഏഴ് മരണം. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽ പെട്ടത് . ഗുവാഹത്തിയിലേക്ക് പോയ ട്രെയിൻ ക്രോസിങ്ങിന്...

1000 കോടി ക്ലബിൽ ആര്‍ആര്‍ആര്‍,സ്വപ്നനേട്ടം കൈവരിച്ച മൂന്നാമത് ഇന്ത്യൻ ചിത്രം

ഇന്ത്യന്‍ സിനിമകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തുന്ന ചിത്രങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നാണ്. അതില്‍ പ്രധാനമായിരുന്നു രാജമൗലിയുടെ ആര്‍ആര്‍ആര്‍ (RRR). ആ പ്രതീക്ഷകള്‍ സാധൂകരിക്കുമെന്ന് ആദ്യദിന കളക്ഷനില്‍ നിന്നുതന്നെ പ്രതീക്ഷ ഉയര്‍ത്തിയ...

കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റിന്’ വിലക്ക്

റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റിന് വിലക്ക് ഏർപ്പെടുത്തി ഖത്തർ സർക്കാർ. സിനിമയിലെ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്ഥാനെതിരെയുള്ള പരാമർശങ്ങളുമാണ് വിലക്കിന് കാരണം. നേരത്തെ ഇതേ...

വിമാനയാത്രക്കിടെ ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ്

ന്യൂഡൽഹി: വിമാനയാത്രക്കിടെ ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ്. ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. മഹിളാ കോൺ​ഗ്രസ് നേതാവ് നെറ്റ ഡിസൂസയാണ് സ്മൃതി ഇറാനിയെ ചോദ്യം ചെയ്തത്. തർക്കത്തിന്റെ വീഡിയോ...

ശ്രീരാമനവമി ദിനത്തിൽ ബെം​ഗളൂരുവിൽ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചു

ബെംഗളൂരു: ശ്രീരാമനവമി ദിനത്തിൽ ബെം​ഗളൂരുവിൽ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചു. ബെം​ഗളൂരു ബൃഹത് ന​ഗരെ പാലികെ (ബിബിഎംപി)യുടേതാണ് തീരുമാനം. ബിബിഎംപി അധികൃതരുടെ നിർദേശത്തെ തുടർന്ന്  ശ്രീരാമനവമി ദിനത്തിൽ അറവുശാലകൾ, കന്നുകാലി കശാപ്പ്, മാംസ...

യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാം; കാർഡ് രഹിത സംവിധാനം എല്ലാ എടിഎമ്മിലും ലഭ്യമാക്കും: ആർബിഐ ഗവർണർ

ദില്ലി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎം (ATM) നെറ്റ്‌വർക്കുകളിൽ നിന്നും കാർഡ് രഹിത (Card-less) രീതിയിൽ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ്...

യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ ചര്‍ച്ച;വൈറലായി തരൂര്‍-സുപ്രിയ ‘ചാറ്റ്’ -വിഡിയോ

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയും എന്‍സിപി നേതാവ് സുപ്രിയ സുലെയും തമ്മില്‍ നടത്തിയ സൗഹൃദസംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രസംഗിക്കുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന ശശി...

സിഎജിയുടെ ചോദ്യം: ‘കുഞ്ഞുകുട്ടികൾക്ക് ആധാർ എന്തിന്’?

ന്യൂഡൽഹി : 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആധാർ (ബാൽ ആധാർ) നൽകുന്നത് പുനഃപരിശോധിക്കണമെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. 2019 മാർച്ച് വരെ ഇതിനായി ചെലവഴിച്ച 210 കോടി...

ട്രാഫിക് നിയമം ലംഘിച്ച നടൻ അല്ലു അർജുന് പൊലീസ് പിഴചുമത്തി

ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ച നടൻ അല്ലു അർജുന്(Allu Arjun) ഹൈദരാബാദ് പൊലീസ് പിഴചുമത്തി. താരത്തിന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ്(Tinted Window Shields) ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ...

ബിജെപി പതാക തലതിരിച്ച് ഉയർത്തി, അബദ്ധമറിയി യാതെ പ്രസംഗിച്ച് മടങ്ങി ഖുശ്ബു

ചെന്നൈ: ബിജെപിയുടെ 42-ാം സ്ഥാപന ദിനത്തിൽ പാർട്ടി പതാക തലതിരിച്ച് ഉയർത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ചെന്നൈയിലെ ത്യാഗരായ നഗറിലെ ഓഫിസില്‍ ബിജെപി പ്രവർത്തകരെ സാക്ഷിയാക്കിയായിരുന്നു അബദ്ധം. ഖുശ്ബുവിനോ കൂടി നിന്ന...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.