33.1 C
Kottayam
Tuesday, November 19, 2024

CATEGORY

National

ബിനോയ് വിശ്വം എം.പി തെലങ്കാനയില്‍ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ ഭൂസമരത്തിനിടെ രാജ്യസഭാ എം.പി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സമരസ്ഥലത്തേക്ക് പോകാന്‍ ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. വിലക്ക് ലംഘിച്ച് ബിനോയ് വിശ്വം...

ഷീന ബോറ കൊലക്കേസ്; ആറര വര്‍ഷത്തിന് ശേഷം ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം

ന്യൂഡല്‍ഹി: ഷീന ബോറ കൊലക്കേസില്‍ പ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം. ഉപാധികളോടെയാണ് സുപ്രീം കോടതി ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം അനുവദിച്ചത്. ദീര്‍ഘകാലമായി പ്രതി ജയിലിലാണെന്നും അതിനാല്‍ നിയമപരമായി അവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി...

രാജീവ് ഗാന്ധി വധം: പേരറിവാളന് മോചനം; പ്രതിയുടെ മോചനം 31 വർഷത്തിന് ശേഷം

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ (Rajeev Gandhi Murder Case) പ്രതി പേരറിവാളനെ (Perarivalan) ജയില്‍ മോചിപ്പിക്കാൻ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് തീരുമാനം. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ...

ദക്ഷിണേന്ത്യൻ നടി സൗന്ദര്യ ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടു, നടി ചികിത്സയ്ക്ക് പോയത് രഹസ്യമായി

ബംഗളൂരു : പ്രശസ്ത കന്നഡ ടിവി താരം ചേതന രാജ് (21) ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു. പ്ലാസ്റ്റിക് സർജറിക്കിടെയാണ് താരം മരണപ്പെട്ടത്. ശരീരത്തിൽ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള...

മലയാളിയായ ബൈക്ക് റൈസര്‍ അഷ്ബാഖിന്‍റെ കൊലപാതകം; മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യ അറസ്റ്റില്‍

ജയ്സാല്‍മര്‍: മലയാളിയായ അന്താരാഷ്ട്ര ബൈക്ക് റൈസര്‍ അഷ്ബാഖ് മോന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഭാര്യ അടക്കം അറസ്റ്റില്‍. അഷ്ബാഖിന്‍റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഭാര്യ സുമേര പര്‍വേസ് ആണെന്നാണ് പൊലീസ് പറയുന്നത്. ഇവരെ ബംഗലൂരുവില്‍...

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ല;കേന്ദ്രം

ഡൽഹി: യുക്രൈനിൽ(ukraine) നിന്നും നാട്ടിലെത്തിയ (Ukraine Russia Crisis) വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക്...

Cash withdrawal by UPI 🏧 കയ്യിൽ എം.ടി.എം കാർഡില്ലെങ്കിലും പണം പിൻവലിയ്ക്കാം, നടപടികൾ ഇങ്ങനെ

ന്യൂഡല്‍ഹി: എടിഎമില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പ്രാഥമിക മാര്‍ഗം ഡെബിറ്റ് കാര്‍ഡാണ്. എന്നാല്‍ അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ എടിഎം വിതരണക്കാരായ എന്‍സിആര്‍ കോര്‍പറേഷന്‍, യുപിഐ പ്ലാറ്റ് ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇന്റര്‍ഓപറബിള്‍ കാര്‍ഡ്ലെസ്...

കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ ഗോതമ്പിന് റെക്കോർഡ് വില

ഡൽഹി: ഗോതമ്പിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതോടെ ആഗോള തലത്തിൽ ഗോതമ്പിന്റെ വില റെക്കോർഡ് ഉയരത്തിലെത്തി. ടണ്ണിന് 435 യൂറോയാണ് യൂറോപ്യൻ വിപണിയിലെ വില. 453 അമേരിക്കൻ ഡോളറാണ് ഒരു ടൺ ഗോതമ്പിന്റെ ആഗോള...

വാക്‌സിനെടുത്ത ശേഷം ഒമിക്രോൺ വന്നാൽ ബൂസ്റ്റർ ഡോസിനെക്കാൾ പ്രതിരോധ ശേഷിയെന്ന് പഠനം

വാഷിങ്ടണ്‍: വാക്‌സിനെടുത്ത ശേഷം ഒമിക്രോണ്‍ പിടിപെട്ടവര്‍ക്ക് കോവിഡ് വകഭേദങ്ങള്‍ക്കെതിരേ മികച്ച പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് പഠനം. രണ്ട് ഡോസ് വാക്‌സിനെടുത്തവരില്‍ ഓമിക്രോണ്‍ വന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാകുമെന്നും...

മോദിയുടെ നേപ്പാൾ സന്ദർശനം ആരംഭിച്ചു,ബുദ്ധനെ തൊഴുത് പ്രധാനമന്ത്രി

ലുംബിനി: നാല് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. 2020ലെ അതിർത്തി തർക്കത്തിന് ശേഷം ഇത് ആദ്യമായാണ് മോദി നേപ്പാൾ സന്ദർശിക്കുന്നത്. ബുദ്ധ ജയന്തി ദിനത്തിൽ ലുംബിനിയിൽ ബുദ്ധ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.