33.1 C
Kottayam
Tuesday, November 19, 2024

CATEGORY

National

പ്രളയക്കെടുതി വിലയിരുത്താൻ രക്ഷാപ്രവർത്തകന്റെ പുറത്തുകയറി ബിജെപി എംഎൽഎ; വീഡിയോ

ന്യൂഡല്‍ഹി: അസ്സമിലെ പ്രളയബാധിത പ്രദേശത്ത് കെടുതികള്‍ വിലയിരുത്താനെത്തിയ ബിജെപി എംഎല്‍എ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി യാത്രചെയ്തത് വിവാദത്തില്‍. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രയ്ക്കെതിരേയാണ് വിമർശനമുയരുന്നത്. പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള...

നവ്ജ്യോത് സിംഗ് സിദ്ദുവിന് തടവുശിക്ഷ; ഒരു വർ‍ഷത്തെ തടവിന് ശിക്ഷിച്ചത് സുപ്രീംകോടതി

ദില്ലി: കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വ‌ർഷം തടവ്. 34 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്, റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. നേരത്തെ...

ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിൽ?ഹരജി മഥുര ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു

മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി മഥുര ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. കൃഷ്ണ ജന്‍മഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച പള്ളി പൊളിച്ചുനീക്കണമെന്നാണ് ഹരജിയിലെ വാദം. ഹരജി നേരത്തെ മഥുര...

മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ഭീഷണി,ഔറംഗസേബിന്റെ ശവകുടീരം അഞ്ച് ദിവസത്തേക്ക് അടച്ചു

മുംബൈ: ഔറംഗബാദ് ജില്ലയിലെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം (Aurangzeb’s tomb) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI-എഎസ്‌ഐ) വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടതായി അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര നവനിർമാൺ സേന (MNS-എംഎൻഎസ്) നേതാവിന്റെ...

നടി ചേതന രാജിന്‍റെ മരണം, ഒളിവിൽ പോയ ഡോക്ടര്‍മാര്‍ക്ക് വേണ്ടി തിരച്ചിൽ ഇതര സംസ്ഥാനങ്ങളിലേക്ക് 

ബെംഗ്ലൂരു: ബെംഗ്ലൂരുവില്‍ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ്ക്കിടെ നടി ചേതന രാജ് മരിച്ച സംഭവത്തില്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കായി അന്വേഷണം വിപുലമാക്കി പൊലീസ്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതായുള്ള വിവരത്തിന്റ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. മരുന്നുവില്‍പ്പനശാലയുടെ...

പാചകവാതക വില വീണ്ടും വർധിപ്പിച്ചു

ദില്ലി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്  3.50 രൂപയാണ് വർധിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞയാഴ്ച സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ...

സ്റ്റാലിനെക്കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ, നെഞ്ചോട് ചേർത്ത് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായ പേരറിവാളനും അമ്മ അർപ്പുതം അമ്മാളും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിൽ കണ്ട് നന്ദി അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മോചനത്തിനായി സർക്കാർ...

സേലത്ത് ബസുകൾ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അപകടത്തിൽ പരിക്കേറ്റത് മുപ്പതോളം പേർക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. മുപ്പത് യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. എടപ്പാടി ഭാഗത്തുനിന്നുവന്ന സ്വകാര്യ ബസ് എതിര്‍ദിശയില്‍ തിരുച്ചെങ്ങോട്...

കുത്തബ് മിനാർ പണിതത് വിക്രമാദിത്യ രാജാവ്; സൂര്യനെ നിരീക്ഷിക്കാൻ,തെളിവുണ്ടെന്ന് മുൻ എഎസ്ഐ ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: ചരിത്ര സ്‌മാരകമായ കുത്തബ് മിനാർ പണിതത് അ‌ഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയിലെ (എഎസ്ഐ) മുൻ ഉദ്യോഗസ്ഥൻ. കുത്തബ് മിനാർ പണിതത് സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാനാണെന്നും എഎസ്ഐയുടെ...

മംഗള എക്‌സ്പ്രസിന്റെ എഞ്ചിനും ബോഗിയും വേർപെട്ടു; തകരാർ പരിഹരിച്ച് യാത്ര പുനരാരംഭിച്ചു

തൃശ്ശൂർ: മംഗള എക്സ്പ്രസിന്റെ എഞ്ചിനും ബോഗിയും തമ്മിൽ വേർപ്പെട്ടു. തൃശ്ശൂര്‍ കോട്ടപ്പുറത്തുവച്ചാണിത്. എറണാകുളത്ത് നിന്ന് നിസാമുദ്ദീനിലേക്ക് പുറപ്പെട്ട ട്രെയിൻ ആണ് തകരാറിലായത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനും പൂങ്കുന്നം റെയിൽവേ സ്റ്റേഷനും ഇടയിൽ വെച്ചായിരുന്നു...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.