25 C
Kottayam
Tuesday, October 1, 2024

CATEGORY

National

അസാധാരണ നീക്കം,സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ പുറത്താക്കി

ചെന്നൈ : തമിഴ്നാട്ടിൽ നിര്‍ണായക നീക്കം. അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ പുറത്താക്കി. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട്...

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്, അഴിച്ചുപണിയ്ക്ക് ബി.ജെ.പി

ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെയുണ്ടാകുമെന്ന് സൂചന. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം വിളിച്ചു. ജൂലൈ 3  തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് യോഗം നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയുടെ വിശാലയോഗം...

രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു, പ്രതിഷേധം, ആകാശത്തേക്ക് വെടിവെച്ചു

ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. തുടർന്ന്...

പശ്ചിമബംഗാളിൽ 11 താത്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി കൊൽക്കത്ത ഹൈക്കോടതി ശരിവച്ചു

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ 11 സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ നടപടി കൊല്‍ക്കത്ത ഹൈക്കോടതി ശരിവച്ചു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയിലാണ് സി.വി. ആനന്ദബോസ് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന...

ഏക സിവില്‍ കോഡ്‌; ഉത്തരാഖണ്ഡിനുള്ള കരട് ബില്ല് രണ്ട് ആഴ്ചയ്ക്കകം, നിയമമന്ത്രിയുമായി ചർച്ച നടത്തി ഷാ

ന്യൂഡൽഹി: ഉത്തരാഖണ്ഡ് സർക്കാറിന് വേണ്ടി തയ്യാറാക്കുന്ന പൊതുവ്യക്തിനിയമത്തിന്റെ കരട് ബില്ല് രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ബില്ലിന്റെ കരട്...

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചന്ദ്രശേഖർ ആസാദിന്‍റെ ആരോഗ്യനില തൃപ്തികരം, ഇന്ന് ആശുപത്രി വിടും

ന്യൂഡല്‍ഹി:വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്‍റെ ചികിത്സ സഹറൺപൂരിലെ ജില്ലാ ആശുപത്രിയിൽ തുടരുന്നു. ചന്ദ്രശേഖർ ആസാദിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ആറിയിച്ചു. നിലവിൽ ഐ സി യു വിൽ...

വായ ഡെറ്റോൾ കൊണ്ട് കഴുകി; ആ നടനൊപ്പം ചുംബന രം​ഗം ചെയ്ത ശേഷം ഉറങ്ങാൻ കഴിഞ്ഞില്ല; നീന ​ഗുപ്ത

മുംബൈ:ബോളിവുഡിൽ നീന ​ഗുപ്തയുടേത് പോലെ കരിയർ ​ഗ്രാഫുള്ള നടിമാർ അപൂർവമാണ്. പൊതുവെ നായിക നടിമാർക്ക് ചെറുപ്പകാലത്ത് മികച്ച അവസരങ്ങൾ ലഭിക്കുകയും പിന്നീട് മാർക്കറ്റ് കുറയുകയും ചെയ്യുന്നതാണ് പതിവെങ്കിൽ നീന ​ഗുപ്തയ്ക്ക് സംഭവിച്ചത് മറിച്ചാണ്....

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം; അജ്ഞാത സംഘം വെടിയുതിര്‍ത്തു

ന്യൂഡൽഹി:ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. കാറിന് നേരെ വെടിവെയ്ക്കുകയായിരുന്നു. ഒരു സംഘം അക്രമികളാണ് വെടിയുതിര്‍ത്തത്. ആസാദിന് ആക്രമണത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല....

ഏക സിവിൽ കോഡ്: സ്വാഗതം ചെയ്ത് ആം ആദ്മി

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി. ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം. വിപുലമായ ചർച്ചകൾ ഏക സിവിൽ കോഡ്...

ഏക സിവില്‍ കോഡ്, പ്രത്യാഘാതം വലുതായിരിക്കും, ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ്

മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‍ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി....

Latest news