29.8 C
Kottayam
Tuesday, October 1, 2024

CATEGORY

National

ഗവര്‍ണറെ തിരികെ വിളിക്കണം; രാഷ്ട്രപതിക്ക് സ്റ്റാലിന്‍റെ കത്ത്

ചെന്നൈ: ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ രവി യോഗ്യനല്ലെന്ന് അറിയിച്ചാണ് കത്തയച്ചത്. എന്‍ഫോഴ്‌സ്‌മെന്റ്...

ഡൽഹിയിൽ പെയ്യുന്നത്‌ റെക്കോഡ് മഴ; ഉത്തരേന്ത്യയിൽ മിന്നൽപ്രളയത്തിൽ വ്യാപക നാശനഷ്ടം

ന്യൂഡൽഹി: വിവിധ ഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ മഴയാണ് ശനി, ഞായർ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നത്. രാജ്യതലസ്ഥാനത്ത് 40 വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന മഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി പെയ്തിറങ്ങിയത്. ഡൽഹിയിൽ 1982ന്...

വനിതാ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവ് പരിശോധന, മാനദണ്ഡം വിവാദത്തിൽ; വിശദീകരണവുമായി ഹരിയാന സര്‍ക്കാര്‍

ചണ്ഡിഗഢ്: റേഞ്ചര്‍മാര്‍, ഡെപ്യൂട്ടി റേഞ്ചര്‍മാര്‍, ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുളള ഹരിയാന സര്‍ക്കാരിന്റെ റിക്രൂട്ട്മെന്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ശാരീരിക ക്ഷമതാ പരിശോധനകൾക്കായി വനിതാ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവ് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹരിയാന സ്റ്റാഫ്...

കനത്ത മഴ തുടരുന്നു, 12 മരണം; സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ഹിമാചൽ; ഡൽഹിയിലും അവധി

ന്യൂഡൽഹി/ഷിംല: വടക്കെ ഇന്ത്യയിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്കിടെ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ...

ഫോണ്‍ മോഷണം പ്രതിരോധിയ്ക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു; 2 പേർ അറസ്റ്റിൽ

ചെന്നൈ: ട്രെയിനിൽ മൊബൈൽ ഫോൺ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെ വീണു പരുക്കേറ്റ യുവതി മരിച്ചു. ചെന്നൈ സ്വദേശി പ്രീതി (22) ആണ് മരിച്ചത്. പ്രതികളായ മണിമാരൻ, വിഘ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  ജൂലൈ...

പറയാതെ വയ്യ, വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇവിടെ ഭരിക്കുന്നത്,വിവാദമായി കാജോളിന്റെ വാക്കുകള്‍

മുംബൈ:അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് കജോൾ ദേവഗൺ. ഹിന്ദി സിനിമയിലെ ഏറ്റവും വിജയകരമായ നടിമാരിൽ ഒരാളായി മാധ്യമങ്ങളിൽ വിശേഷിപ്പിക്കപ്പെട്ട താരം ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2011-ൽ ഇന്ത്യാ...

സ്റ്റാർ കിഡ് വന്നപ്പോൾ മീഡിയ എന്നെ ഒഴിവാക്കി അദ്ദേഹത്തിന്റെ പിന്നാലെ ഓടി,ഞാൻ അവഗണിക്കപ്പെട്ടു

മുംബൈ:ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് മൃണാൾ താക്കൂർ. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ചുകൊണ്ട് സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരം വരുംകാലങ്ങളിൽ ഇന്ത്യൻ സിനിമയിലെ വലിയ താരമായി...

പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തു,വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

വിശാഖപട്ടണം: സാമ്പത്തിക തട്ടിപ്പുകേസിലെ കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ആന്ധ്രയിലെ സർക്കിൾ ഇൻസ്പെക്ടർ സ്വർണലതയ്ക്ക് ഉന്നതരുമായി അടുത്തബന്ധം. സിനിമാമോഹമുള്ള സ്വർണലത, പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31...

മാറിടത്തിന്റെ അളവ്, തുടകള്‍ കാണണം; ശരീരത്തിന്റെ ഓരോ ഇഞ്ചും അടുത്തറിയണം! വെളിപ്പെടുത്തി സുര്‍വീണ്‍

മുംബൈ:ടെലിവിഷന്‍ രംഗത്തും ബോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ താരമാണ് സുര്‍വീണ്‍ ചൗള. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയുന്ന വ്യക്തിത്വമാണ് സുര്‍വീണിന്റേത്. ടെലിവിഷനില്‍ നിന്നും സിനിമയിലേക്ക് കടന്നു വരിക എന്നത് ഏറെ പ്രയാസം...

‘ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം’: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്‌ ക്ലീമിസ് ബാവ

കൊച്ചി: മണിപ്പുരിൽ അശാന്തി വിതച്ചു കലാപം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ. ക്രിസ്തുമതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണെന്നു കർദിനാൾ പറഞ്ഞു. ‘‘കലാപം അവസാനിപ്പിക്കാൻ...

Latest news