29.3 C
Kottayam
Wednesday, October 2, 2024

CATEGORY

National

അംബാനി സഹോദരന്മാർക്ക് പിഴ ചുമത്തിയ സെബി നടപടി റദ്ദാക്കി,25 കോടി രൂപ ഉടന്‍ മടക്കി നല്‍കണം

മുംബൈ: ഏറ്റെടുക്കൽ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അംബാനി സഹോദരന്മാർക്ക് പിഴ ചുമത്തിയ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഏപ്രിലിലെ ഉത്തരവ് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ റദ്ദാക്കി. സെബിയുടെ 2021 ഏപ്രിലിലെ ഉത്തരവാണ്...

മണിപ്പൂരിൽ വിൽക്കാൻ നാഗാലാൻഡ് പൊലീസിന്റെ ആയുധങ്ങൾ മോഷ്ടിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഇംഫാൽ: ആയുധങ്ങൾ മോഷ്ടിച്ച കേസിൽ നാഗാലാൻ്റ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. നാഗാലാൻഡ് പൊലീസ് ഇൻസ്പെക്ടർ മൈക്കിൾ യാന്തനാണ് അറസ്റ്റിലായത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേരാണ് പിടിയിലായത്.മണിപ്പൂരിൽ വിൽക്കാൻ വേണ്ടിയാണ് ആയുധങ്ങൾ മോഷ്ടിച്ചത്....

ഉറങ്ങിക്കിടന്ന ഭർത്താവിനെ വെട്ടിക്കൊന്ന്‌ കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞു;ഭാര്യ അറസ്റ്റിൽ

ലഖ്നൌ: ഭർത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലി പിലിഭിത്തിൽ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗജ്‌റൗള മേഖലയിലെ ശിവനഗർ സ്വദേശിയായ 55...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി....

അധികാരത്തിനായി അവർ മണിപ്പുർ മാത്രമല്ല, രാജ്യം തന്നെ കത്തിക്കും: രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ അധികാരത്തിൽ മാത്രമാണ് ബിജെപിക്കും സഖ്യകക്ഷികൾക്കും താൽപര്യമെന്നും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരത്തിനു വേണ്ടി അവർ മണിപ്പുരും വേണ്ടിവന്നാൽ രാജ്യം മുഴുവനായും കത്തിക്കുമെന്നും...

ഗ്യാൻവാപി സർവേ; ഉത്തരവ് അടുത്ത മാസം 3 ന്; സ്റ്റേ തുടരുമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ​ഗ്യാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി അടുത്ത മാസം 3 വരെ നീട്ടി. വാദം പൂര്‍ത്തിയാക്കി അടുത്ത മാസം 3ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ സര്‍വെ...

നിക്ഷേപകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രൻ;അടച്ചുപൂട്ടൽ ഭീഷണിയിൽ ബൈജൂസ് ആപ്പ്

മുംബൈ:പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസ് ആപ്പ് കനത്ത സാമ്പത്തിക ബാധ്യത നേരിടുന്നതായി റിപ്പോർട്ട്. ബാധ്യതകളെ തുടർന്ന് ബാം​ഗ്ലൂരിൽ ഉണ്ടായിരുന്ന വലിയ ഓഫീസുകൾ അടുത്തിടെ ബൈജൂസ് ഒഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐക്ക് വിട്ടു

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്....

4 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് നാടോടി സംഘം; 2 പേര്‍ പിടിയില്‍

തിരുവനന്തപുരം: തമിഴ്നാട് വടശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്ന് കണ്ടെത്തി. നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസ് ഉണർന്നു പ്രവർത്തിച്ചതിനെ...

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്,ട്രെയിന്‍റെ ഗ്ലാസ് തകര്‍ന്നു

ആഗ്ര: ഭോപ്പാലില്‍ നിന്ന് ഡൽഹി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ആഗ്രയില്‍ വച്ചുണ്ടായ കല്ലേറില്‍ ട്രെയിന്‍റെ ഗ്ലാസ് തകര്‍ന്നു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ...

Latest news