26.7 C
Kottayam
Wednesday, November 20, 2024

CATEGORY

National

ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് മുന്നിൽ വെടിവെപ്പ്; അക്രമിസംഘം വെടിയുതിർത്തത് മൂന്നുതവണ

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ്. മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാൻ്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ...

ബെംഗളൂരു സ്‌ഫോടനം: പ്രതികൾ ഉപയോഗിച്ചത്; 35 സിം കാർഡ്,വ്യാജ ആധാർ ഡ്രൈവിംഗ് ലൈസൻസുകൾ

ബെംഗളൂരു : വ്യാജപേരിലുള്ള 35 സിം കാർഡുകളാണ് രാമേശ്വരം കഫേ സ്‌ഫോടനത്തിന് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി. സിം കാർഡുകൾക്ക് പുറമെ മഹാരാഷ്ട്ര മുതൽ കർണാടക, തമിഴ്നാട് വരെയുള്ള വിലാസങ്ങളുള്ള വ്യാജ...

ഷൂട്ടിങ്ങിനിടെ തര്‍ക്കം; ബഹുനിലകെട്ടിടത്തിൽ നിന്ന് ചാടിയ യൂട്യൂബർ പങ്കാളികൾ മരിച്ചു

ന്യൂഡൽഹി: ഹരിയാണയിൽ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ യൂട്യൂബർമാരായ യുവതിയും യുവാവും മരിച്ചു. ഗർവിത് (25) നന്ദിനി (22) എന്നിവരാണ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ഇരുവരും...

ആന്ധ്ര മുഖ്യമന്ത്രി ജ​ഗൻമോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്; തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ആക്രമണം

വിജയവാഡ: ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് കല്ലേറിൽ പരിക്ക്. വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ് കല്ലേറ് ഉണ്ടായത്. റെഡ്ഡിയുടെ നെറ്റിയിലാണ് പരിക്കേറ്റത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ തെറ്റാലി...

ബോൺവിറ്റ ‘ഹെൽത്ത് ഡ്രിങ്ക്’ അല്ല; നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: 'ഹെൽത്ത് ഡ്രിങ്ക്' എന്ന വിഭാഗത്തിൽ ബോൺവിറ്റയെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ഉത്തരവ് മന്ത്രാലയം പുറപ്പെടുവിച്ചു. നാഷണൽ കമ്മീഷൻ ഫോർ...

ഒരു ബൈക്കിൽ നാല് യാത്രക്കാര്‍,നിയന്ത്രണം വിട്ടു,പിന്നാലെ കാറിടിച്ചു;യുവാവിനും സഹോദരിമാര്‍ക്കും ദാരുണാന്ത്യം

ഡൽഹി: ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. നോയിഡയിലാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന...

ഇറാനിലേക്കും ഇസ്രയേലിലേക്കും പോകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച യാത്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ''മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന...

ഇ.ഡി കേസുകളിൽ രാഷ്ട്രീയനേതാക്കൾക്ക് എതിരേയുള്ളത് 3 ശതമാനം മാത്രം: മോദി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടവയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ഒതുക്കുകയാണെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മോദി. ഇതുവരെ...

ഗുവാഹത്തി ഐഐടിയിലെ വിദ്യാർത്ഥി മരിച്ച നിലയിൽ; അന്വേഷണം വേണമെന്ന് കുടുംബം

ഗുവാഹത്തി: ഐഐടിയിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥി ബിഹാർ സ്വദേശി സൗരഭ് കുമാറാ(20)ണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന്...

അമ്മയുടെ സുഹൃത്ത് പലതവണ ബലാത്സംഗം ചെയ്തു;പുറത്തുപറയാതിരിക്കാൻ 10വയസുകാരിയ്ക്ക് അമ്മയുടെ ക്രൂരപീഡനം

ലഖ്‌നൗ: അമ്മയുടെ ആണ്‍സുഹൃത്തില്‍നിന്ന് നേരിട്ട ലൈംഗികാതിക്രമം പുറത്തുപറയാതിരിക്കാന്‍ പത്തുവയസ്സുകാരിയായ മകളെ ക്രൂരമായി ഉപദ്രവിച്ച യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പെണ്‍കുട്ടിയെ അമ്മയുടെ ആണ്‍സുഹൃത്ത് പലതവണ ബലാത്സംഗം ചെയ്തു. ഇക്കാര്യം മറച്ചുവെക്കാനുള്ള ശ്രമം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.