25.9 C
Kottayam
Saturday, September 28, 2024

CATEGORY

National

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി, പർദ നിരോധനവുമില്ല

ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കാൻ ഞാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി ചീഫ് ജസ്റ്റിസ്  രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച് ആണ് തള്ളിയത്.മുസ്ലിം സ്ത്രീകൾ പർദ്ദ ധരിയ്ക്കുന്നത് നിരോധിയ്ക്കണമെന്ന...

മുൻ ഉപരാഷ്ട്രപതി റോ’ തകർക്കാൻ ശ്രമിച്ചു, ഹമീദ് അൻസാരിയ്ക്കെതിരെ ആരോപണവുമായി മുൻ റോ ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) മുന്‍ ഓഫിസര്‍ രംഗത്ത്. ഹാമിദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ റോയുടെ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥരെ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 3,800 കോടിയുടെ വായ്പാ തട്ടിപ്പ്

ന്യൂഡല്‍ഹി: 200 കോടിയുടെ വായ്പാ തട്ടിപ്പിന് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്. 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ബുഷാന്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍...

കർണാടകത്തിൽ ബി.ജെ.പി സർക്കാർ അധികം വൈകാതെ: കേരളം, തെലുങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലും ബി.ജെ.പി വൈകാതെ അധികാരത്തിലെത്തുമെന്നും അമിത് ഷാ

ഷംസാബാദ്: കർണാടകത്തിൽ അധികം വൈകാതെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. കർണാടകം മാത്രമല്ല, കേരളം, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ബിജെപി കീഴടക്കുമെന്നും അമിത്ഷാ...

കർണാടക: കോൺഗ്രസ്- ദൾ സർക്കാരിൽ പ്രതിസന്ധി തുടരുന്നു, രാജിവെച്ചത് 14 എം.എൽ.എമാർ, കരുനീക്കം ശക്തമാക്കി ബി.ജെ.പി

  ബെംഗളൂരു :14 ഭരണകക്ഷി എം.എൽ.എ മാരുടെ രാജിയേത്തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി ക്യാമ്പുകളിൽ തിരക്കിട്ട ആലോചനകളാണ് പുരോഗമിയ്ക്കുന്നത്. നിലവിലെ അവസരം വിനിയോഗിച്ച് പുതിയ സർക്കാർ രൂപീകരിയ്ക്കാനുള്ള നടപടികൾ ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു.എം.എൽ.എമാരെ...

ദാവൂദ് ഇബ്രാഹിമിന്റെ താവളം പാകിസ്ഥാന്‍ തന്നെ; പുതിയ ചിത്രം പുറത്ത് വന്നു

ന്യൂഡല്‍ഹി: ഇന്ത്യ തിരയുന്ന കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ചിത്രം വാര്‍ത്ത മാധ്യമം സി ന്യൂസ് പുറത്തുവിട്ടു. ഇതോടെ പാക്കിസ്ഥാന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞു. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന് വ്യാഴാഴ്ച പാക്ക് വിദേശകാര്യമന്ത്രാലയം...

ഓണ്‍ലൈന്‍ വഴി ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്തതിന് പിതാവ് വഴക്ക് പറഞ്ഞു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്തതിന് പിതാവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. വസന്ത് വിഹാറിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍...

രാജീവ് ഗാന്ധി വധക്കേസ്: നളിനിയ്ക്ക് 27 വര്‍ഷത്തിന് ശേഷം പരോള്‍

മദ്രാസ്: രാജീവ് ഗാന്ധി വധക്കേസില്‍ 27 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. പരോള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ നേരിട്ട് ഹാജരായി വാദിക്കാന്‍ മദ്രാസ്...

ഭഗവദ്ഗീത വായിച്ച മുസ്ലീം മധ്യവയസ്‌കന് ക്രൂര മര്‍ദ്ദനം

ആഗ്ര: ഭഗവദ്ഗീത വായിച്ച മുസ്ലീം മധ്യവയസ്‌കനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതായി പരാതി. അലിഗഡിലെ ഷാ ജമാല്‍ മേഖലയിലാണ് സംഭവം. സ്വന്തം വീട്ടില്‍ ഗീത പാരായണം ചെയ്തതിന് സ്വന്തം സമുദായക്കാര്‍ തന്നെയാണ് ദില്‍ഷാര്‍ എന്ന 55കാരനെ...

ബജറ്റ് 2019: വിലകൂടുന്നവയും വില കുറയുന്നവയും ഒറ്റനോട്ടത്തില്‍

ന്യഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരമന്‍ പാര്‍ലമെന്റില്‍ വച്ചു. വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകളുടെ പട്ടിക ചുവടെ. വില കൂടുന്നവ പെട്രോള്‍, ഡീസല്‍, സ്വര്‍ണം, ഇറക്കുമതി ചെയ്ത...

Latest news