Home-bannerNationalNews

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി, പർദ നിരോധനവുമില്ല

ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കാൻ ഞാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി ചീഫ് ജസ്റ്റിസ്  രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച് ആണ് തള്ളിയത്.മുസ്ലിം സ്ത്രീകൾ പർദ്ദ ധരിയ്ക്കുന്നത് നിരോധിയ്ക്കണമെന്ന ആവശ്യവും തള്ളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button