24.4 C
Kottayam
Sunday, September 29, 2024

CATEGORY

National

നടുറോഡില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പഞ്ഞിക്കിട്ട് വനിതാ ബോക്‌സര്‍; വീഡിയോ വൈറല്‍

ലഖ്നൗ: നടുറോഡില്‍ വെച്ച് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് വനിതാ ബോക്‌സറായ യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പതിനെട്ടു വയസുകാരിയും വിദ്യാര്‍ത്ഥിനിയുമായ നിഷ...

ജയിലിലെ കൂട്ടുകാരെ പിരിയാന്‍ വയ്യ! ജാമ്യത്തിലിറങ്ങിയ പ്രതി മോഷണം നടത്തി വീണ്ടും ജയിലിലെത്തി

ചെന്നൈ: ജയിലിലെ കൂട്ടുകാരെയും അന്തരീക്ഷവും ഭക്ഷണവുമെല്ലാം മിസ് ചെയ്യുന്നുവെന്ന് തോന്നിയപ്പോള്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി ജയിലില്‍ എത്തി. ചെന്നൈ സ്വദേശി ജ്ഞാനപ്രകാശമാണ് (52)വീണ്ടും ജയിലിലെത്താന്‍ മോഷണം നടത്തിയത്. മൂന്നുനേരം ഭക്ഷണം...

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വോട്ടവകാശം നിഷേധിക്കണം; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യ കുറക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികളെ കുറിച്ച് സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. എല്ലാ സമുദായങ്ങള്‍ക്കിടയിലും ഇത് പ്രാവര്‍ത്തികമാക്കണം. ജനനനിയന്ത്രണ നിയമങ്ങള്‍...

ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍; നിരസിച്ച് സോണിയ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചതിന് പിന്നാലെ ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി. കര്‍ണാടകത്തിലും ഗോവയിലും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്ക്...

ഇന്ത്യ സെമിയില്‍ തോറ്റതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭുവനേശ്വര്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യന്‍ ടീം ന്യൂസിലന്റിനോട് പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലുള്ള യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍...

പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം

ന്യൂഡല്‍ഹി: നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമം. ഡല്‍ഹി സ്വദേശിനിയായ കിരണ്‍ ബാല (30) ആണ് ആക്രമിക്കപ്പെട്ടത്. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയാണ്...

വിമാനത്താവളത്തില്‍ വെച്ച് യുവതിയുടെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പിടിയില്‍

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വെച്ച് ആഭരണങ്ങളടങ്ങിയ യുവതിയുടെ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തില്‍ നരേഷ് കുമാര്‍ എന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥനാണ് പിടിയിലായത്. സ്വര്‍ണ്ണവും വജ്രവുമടക്കം 15...

യുവനടിയെ ബലം പ്രയോഗിച്ച് പെരുവഴിയില്‍ ഇറക്കിവിട്ടു; യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: യുവ നടിയെ യൂബര്‍ ടാക്‌സിയില്‍ നിന്ന് വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പ്രമുഖ ബംഗാളി ടെലിവിഷന്‍ താരം സ്വാസ്തിക ദത്തയാണ് പരാതിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച ഷൂട്ടിംഗിനായി പോകുമ്പോഴാണ് നടയ്ക്ക് ഡ്രൈവറില്‍...

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ തൂക്കുകയര്‍; പോസ്‌കോ ഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം

ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് രാജ്യത്ത് ഇനിമുതല്‍ വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ചെറിയകുട്ടികള്‍ക്ക് എതിരേയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ നിയമ ഭേദഗതി കൊണ്ട് വരുന്നത്. പുതിയ നിയമം അനുസരിച്ചു കുട്ടികളെ...

ഡി.കെ.ശിവകുമാർ രാഹുലിന്റെ പിൻഗാമി ?മുറവിളിയുമായി നേതാക്കളും പ്രവർത്തകരും

ബംഗളൂരു: 5000 കോടി രൂപ തന്നാൽ ബി.ജെ.പിയിലേക്ക് വരുമോ എന്ന അമിത് ഷായുടെ ചോദ്യത്തിന് 6000 കോടി തന്നാൽ എന്റെ ബൂട്ട് കൊടുത്തു വിടാം എന്ന് മറുപടി നൽകിയതായി വെളിപ്പെടുത്തിയ ഒരു നേതാവുണ്ട്...

Latest news