32.4 C
Kottayam
Monday, September 30, 2024

CATEGORY

National

രാജ്യത്ത് പൊതുമേഖല ബാങ്കുകള്‍ നാല് മാത്രം,മാന്ദ്യമകറ്റാന്‍ വന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി:കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം രക്ഷപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി വന്‍ പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നഷ്ടത്തിലോടുന്ന പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ...

കര്‍ണാടകയില്‍ ബീഫീന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബി.ജെ.പി

ബംഗളൂരു: കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബി.ജെ.പി. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചെന്നു കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സിടി രവി പറഞ്ഞു. സംസ്ഥാനത്ത് കന്നുകാലി കശാപ്പ്...

സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; യുവനടി ടെറസില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുംബൈ: സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റിന്റെ ടെറസില്‍ നിന്നു ചാടി യുവനായിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുംബൈയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പേള്‍ പഞ്ചാബി എന്ന് അറയിപ്പെടുന്ന നടിയാണ് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന്...

നൃത്തം ചെയ്യാന്‍ പ്രായം ഒരു പ്രശ്‌നമേയല്ല; ഓള്‍ഡ് ഏജ് ഹോമിലെ അമ്മൂമ്മമാരുടെ ഡാന്‍സ് വൈറലാകുന്നു

നൃത്തം ചെയ്യാന്‍ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഗുവഹാട്ടിയിലെ മദര്‍ ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികള്‍. പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ഒരു കൂട്ടം അമ്മൂമ്മമാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്....

സാനിയ മിര്‍സയെ ‘പി.ടി ഉഷ’യാക്കിയുള്ള പോസ്റ്റര്‍ വിവാദത്തില്‍

ടെന്നീസ് താരം സാനിയ മിര്‍സയെ 'പി.ടി ഉഷ' ആക്കി വിശാഖപട്ടണം ജില്ലാ അധികൃതര്‍. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 'ഫിറ്റ് ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ബീച്ച് റോഡില്‍ അങ്ങോളവും ഇങ്ങോളവും വിവിധ സ്പോര്‍ട്ട്സ് താരങ്ങളുടെ...

അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി ബിക്കിനി അണിയിച്ച് ചിത്രം പകര്‍ത്തി; സംവിധായകന്‍ അറസ്റ്റില്‍

പൂനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി ബിക്കിനി അണിയിച്ച് ചിത്രം പകര്‍ത്തിയ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയാണ് പൂനെ പോലീസിന്റെ പിടിയിലായത്. 17കാരിയെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി...

മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലക്‌നൗ: പതിനഞ്ചുകാരിയായ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ പിലിഹിറ്റിലാണ് അതിക്രൂര സംഭവം അരങ്ങേറിയത്. പ്രതിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ ബുധനാഴ്ച രാത്രിയോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യ...

‘അഭിമാനയാന്‍’ ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്ക് കൂടുതല്‍ അടുക്കുന്നു; 10 ദിവസങ്ങള്‍ക്കകം ചന്ദ്രനിലിറങ്ങും

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്ക് കൂടുതല്‍ അടുക്കുന്നു. ചന്ദ്രയാന്‍ -2 ന്റെ മൂന്നാം ഭ്രമണപഥമാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ രാവിലെ 9.04 ന് തുടങ്ങിയ ഭ്രമണപഥമാറ്റം 1190...

എയിഡ്‌സെന്ന് തെറ്റായ ഫലം,യുവതി ഹൃദയംപൊട്ടി മരിച്ചു.മരണം പരിശോധനയിലെ പിഴവ് വെളിവാകും മുമ്പ്

ചണ്ഡീഗഢ്: എച്ച് ഐ വി പോസിറ്റീവാണെന്ന് തെറ്റായ ഫലം നല്‍കിയ ലാബ് ജീവനക്കാരുടെ അനാസ്ഥ മൂലം മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന യുവതി മരിച്ചു. സ്വകാര്യ ആശുപത്രി തെറ്റായ രോഗ നിര്‍ണയം നടത്തിയ യുവതി എച്ച്...

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടന്‍ യുദ്ധം നടക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: 370ാം അനുച്ഛേദം ഇന്ത്യ എടുത്തുകളഞ്ഞശേഷം പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ഒക്ടോബറില്‍ ഇന്ത്യയും...

Latest news