25.8 C
Kottayam
Monday, September 30, 2024

CATEGORY

National

ഭിന്നശേഷിക്കാരിയായ യുവതിയെ സി.ഐ.എസ്.എഫ് വനിതാ കോണ്‍സ്റ്റബിള്‍ അധിക്ഷേപിച്ചതായി പരാതി

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരിയായ യുവതിയെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ അധിക്ഷേപിച്ചതായി ആരോപണം. കഴിഞ്ഞ 13 വര്‍ഷമായി വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷി അവകാശ പ്രവര്‍ത്തക കൂടിയായ വിരാലി...

ചുംബന ശ്രമത്തെ എതിര്‍ത്ത പ്ലസു വിദ്യാര്‍ത്ഥിനിക്ക് സംഭവിച്ചത്

ജബല്‍പൂര്‍: സഹപാഠിയുടെ ചുംബനശ്രമത്തെ എതിര്‍ത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ ബിജാപ്രി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് സഹപാഠിയായ വിദ്യാര്‍ത്ഥിയെ ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു. 18 കാരിയായ...

അനുവാദമില്ലാതെ ഭാര്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ട യുവാവിനെതിരെ കേസ്

ഗുരുഗ്രാം: ഭാര്യയുടെ അനുമതിയില്ലാതെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഭര്‍ത്താവിനെതിരെ കേസ്. ഇവര്‍ കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇതിനിടയില്‍ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നാണ്...

ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭാര്യയെ ബലാത്സംഗം ചെയ്തു; രക്ഷിക്കാന്‍ ശ്രമിക്കാന്‍ ശ്രമിച്ച ഭാര്‍ത്താവിന് വെടിയേറ്റു

ബിന്‍ജോര്‍: ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച വൈകിട്ടാണ് ദാരുണ സംഭവം അരങ്ങേറിയത്. ഡോക്ടറെ കണ്ടിട്ട് തിരിച്ചുവരുന്നതിനിടെയാണ് നാല് പേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിച്ചത്. തന്നെ രക്ഷിക്കാന്‍ ശ്രമിച്ച...

ഹെല്‍മെറ്റ് വെക്കാതെ കാറോടിച്ചതിന് 500 രൂപ പിഴ! പോലീസ് സ്‌റ്റേഷനിലേക്ക് ഹെല്‍മെറ്റ് ധരിച്ച് കാറോടിച്ച് യുവാവിന്റെ പ്രതിഷേധം

ആഗ്ര: ഹെല്‍മറ്റ് വച്ച് കാര്‍ ഓടിക്കാത്ത കുറ്റത്തിന് ബിസിനസുകാരന് 500 രൂപ പിഴയടിച്ച് പോലീസ്. ആഗ്രയില്‍ ബിസിനസുകാരനായ പിയൂഷ് വാര്‍ഷ്‌നെയ്ക്കാണ് ഹെല്‍മെറ്റ് വെക്കാതെ കാറോടിച്ചതിന് പിഴയടിച്ചത്. യുപി 81 സിഇ 3375 നമ്പറിലുള്ള...

മൃദു ഹിന്ദുത്വ നയം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകും: ശരി തരൂര്‍

ഡൽഹി: മൃ​ദു ഹി​ന്ദു​ത്വ നയം തു​ട​ർ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് വ​ട്ട​പ്പൂ​ജ്യ​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ശ​ശി ത​രൂ​ർ എം​പി. പു​തി​യ പു​സ്ത​ക​മാ​യ "​ദി ഹി​ന്ദു വേ: ​എ​ൻ ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ ടു ​ഹി​ന്ദു​യി​സം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി...

നടൻ കമൽഹാസനെതിരെ ബിഗ് ബോസ് താരം പോലീസിൽ പരാതി നൽകി

ചെന്നൈ: പ്രശസ്ത ചലച്ചിത്ര താരം കമല്‍ ഹാസനെതിരേ പരാതി നല്‍കി മുന്‍ ബിഗ് ബോസ് താരം മധുമിത. കമല്‍ഹാസന് പുറമെ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി നല്‍കിയിട്ടുണ്ട്.സഹമത്സരാര്‍ഥികളും തന്നെ മാനസികമായി...

കാത്തിരുന്ന വാർത്തയെത്തി, വിക്രം ലാൻഡർ കണ്ടെത്തി

ബംഗലൂരു: ചന്ദ്രയാന്‍ 2 ന്‍റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി. വിക്രം ലാന്‍ഡറിന്‍റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയവിനിമയം സാധ്യമായില്ല എന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. ലാന്‍ഡറിന്‍റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി...

മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു

ദില്ലി: മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു. 96 വയസായിരുന്നു.ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രം​ഗത്തെയും രാഷ്ട്രീയ രംഗത്തെയും അധികായകൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാംജഠ് മലാനി....

ഗോമൂത്രത്തില്‍ നിന്ന് അര്‍ബുദത്തിനുള്ള മരുന്നുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി

കോയമ്പത്തൂര്‍: ആരോഗ്യ ശാസ്ത്രത്തില്‍ ഗോമൂത്രത്തിനുള്ള പ്രധാന്യം വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ഗോമൂത്രത്തില്‍നിന്നു നിരവധി മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്. അര്‍ബുദത്തിനുള്ള മരുന്നുകള്‍ പോലും ഗോമൂത്രത്തിലൂടെ നിര്‍മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ മന്ത്രാലയം ഗോമൂത്രം...

Latest news