25.2 C
Kottayam
Monday, September 30, 2024

CATEGORY

National

ചിദംബരത്തിന് വീണ്ടും തിരിച്ചടി; ഹര്‍ജി തള്ളി, തിഹാര്‍ ജയിലില്‍ തുടരും

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് വീണ്ടും തിരിച്ചടി. കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി...

ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

വെല്ലൂര്‍: ആറു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച 50 കാരനെ തിരുപട്ടൂര്‍ വനിതാ പോലീസ് അറസ്റ്റ് ചെയ്തു. തിരുപട്ടൂര്‍ സ്വദേശിയായ ജോണ്‍ ബാഷ അഞ്ച് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ട് കുട്ടികള്‍ക്കൊപ്പം അഞ്ചാം...

മഴ ലഭിക്കാന്‍ തവളക്കല്യാണം; മഴ അധികമായപ്പോള്‍ തവളകള്‍ക്ക് വിവാഹ മോചനം

മഴ ലഭിക്കാന്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തവളകളെ കല്യാണം കഴിപ്പിക്കുന്ന ആചാരം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഉണ്ട്. എന്നാല്‍ മഴ അധികമായതിനെ തുടര്‍ന്ന് വിവാഹം കഴിപ്പിച്ച തവളകളെ വിവാഹമോചിതരാക്കുന്ന ആചാരമാണ് ഇപ്പോള്‍ സോഷ്യല്‍...

ജമ്മു കാശ്മീരില്‍ പിടിയിലായവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിര്‍ത്തിയില്‍ വച്ചാണ് പോലീസ് ട്രക്ക് പിടികൂടിയത്....

കൈക്കൂലി വാങ്ങുന്നതിനിടെ അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍. മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിംഗിനെയാണു സിബിഐ സംഘം അറസ്റ്റ് ചെയ്തത്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ...

നഗരത്തില്‍ തണലിനായി നട്ടുപിടിപ്പിച്ച ചെടികള്‍ തിന്ന ആടുകളെ പോലീസ് അറസ്റ്റ് ചെയ്തു! ഉടമസ്ഥന് പിഴയും

ഹൈദരാബാദ്: തണല്‍ ലഭിക്കാന്‍ നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിച്ച ആടുകളെ പോലീസ് അറസ്റ്റു ചെയ്തു. ഉടമസ്ഥനില്‍ നിന്നും 1000 രൂപ പിഴ ഈടാക്കിയ ശേഷമാണ് ആടുകളെ വിട്ടു നല്‍കിയത്. തെലങ്കാനയിലെ ഹുസുരാബാദിലാണ്...

തലവേദനയ്ക്ക് ഗുളിക കഴിച്ച വീട്ടമ്മ മരിച്ചു

ബംഗളൂരു: വിട്ടുമാറാത്ത തലവേദനയ്ക്ക് നിര്‍ദ്ദേശിച്ച ഗുളികകള്‍ അമിതമായി കഴിച്ച 45 കാരിയായ സ്ത്രീ മരിച്ചു. ഡോക്ടര്‍ എഴുതിയ ഗുളികകള്‍ എല്ലാം ഒരുമിച്ച് കഴിച്ച അനസൂയമ്മ (45) ആണ് മരിച്ചത്. തൊഴിലാളിയായ മുനശപ്പയുടെ ഭാര്യയായിരുന്നു അനുസുയമ്മ....

ബസ് കാത്തുനിന്ന യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ ബസ് കാത്തുനിന്ന യുവതിക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. മലാഡ് സ്വദേശി മുഹമ്മദ് ഷക്കില്‍ അബ്ദുള്‍ ഖാദര്‍ മേമനെയാണു മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഈ...

തൊഴുത്തില്‍കുത്ത്; നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു

മുംബൈ: കോണ്‍ഗ്രസുമായുള്ള അഞ്ച് മാസം നീണ്ട രാഷ്ട്രീയ ബന്ധത്തിന് തിരശീലയിട്ട് ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍. രാജിക്കത്ത് മഹാരാഷ്ട്ര പി.സി.സി അധ്യക്ഷന്‍ മിലിന്ദ് ദേവ്‌രക്ക് അയച്ചു കൊടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേതൃത്വമില്ലെന്നും നിലവിലെ അവസ്ഥയില്‍...

38 വയസിനിടെ ഗര്‍ഭിണിയായത് 20 തവണ! 19 പ്രസവത്തിനും ആശുപത്രിയില്‍ പോയില്ല, ഡോക്ടര്‍മാരെ വരെ ഞെട്ടിച്ച് ലങ്കാഭായി

38 വയസിനിടെ നാടോടി സംഘത്തില്‍ ഉള്‍പ്പെട്ട ലങ്കാഭായി ഗര്‍ഭിണിയായത് 20 തവണ!. കേള്‍ക്കുമ്പോള്‍ ചിലപ്പോ അത്ഭുതം തോന്നിയേക്കാം. നാടോടി സംഘത്തിനൊപ്പം ഗര്‍ഭിണിയായ യുവതിയെ കണ്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്...

Latest news