29.8 C
Kottayam
Tuesday, October 1, 2024

CATEGORY

National

കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

സേലം: നഗരത്തില്‍ 22 കാരനായ യുവാവിനെയും കാമുകിയെയും കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കലമ്മന്‍ കോവില്‍ സ്ട്രീറ്റിലെ ഗോപിയുടെ മകന്‍ ജി സുരേഷ് (22), ഗുഗായ് മരിയമ്മന്‍ കോവില്‍ സ്ട്രീറ്റിലെ ആര്‍ ജോതിക...

എസ്.ഐയുടെ തോളിലിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്‍! വീഡിയോ വൈറല്‍

പോലീസ് സ്റ്റേഷനിലിരുന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന പോലീസ് ഇന്‍സ്പെക്ടറുടെ തോളിലിരുന്ന് പേന്‍ നോക്കുന്ന കുരങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ പിലിഫിത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇന്‍സ്പെക്ടര്‍ തന്റെ ജോലി നോക്കുന്നതിനിടെ...

കുരങ്ങിനെ വെടിവെച്ചു കൊന്നു; സംഘര്‍ഷ സാധ്യത, സുരക്ഷ ശക്തമാക്കി

ലക്‌നൗ: സഹോദരങ്ങള്‍ ചേര്‍ന്ന് കുരങ്ങിനെ വെടിവെച്ച് കൊന്നതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയൊരുക്കി പോലീസ്. ഒരു യുവാവും ഇയാളുടെ രണ്ട് സഹോദരങ്ങളും ചേര്‍ന്നാണ് കുരങ്ങനെ വെടിവച്ച്...

ഇന്ത്യയിലെ ഈ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജയ്ഷെ മൂഹമ്മദ് ഭീകരര്‍. പാകിസ്ഥാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ജയ്ഷെ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ...

ബി.ജെ.പി വേദികളിലെ നിറസാന്നിധ്യമായിരുന്ന ‘ഹനുമാന്‍’ ജീവനൊടുക്കി; കാരണം ബി.ജെ.പിയുടെ പൗരത്വ പട്ടിക

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വേദികളില്‍ ഹനുമാനായി വേഷം കെട്ടിയിരുന്ന നിബാഷ് ജീവനൊടുക്കി. രാജ്യമെമ്പാടും പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന തീരുമാനം വന്നതിനു പിന്നാലെയാണ് നിബാഷ് ജീവനൊടുക്കിയത്. രാജ്യമൊട്ടാകെ ദേശീയ പൗരത്വ ബില്‍...

24 വര്‍ഷം മുമ്പ് പാലില്‍ വെള്ളം ചേര്‍ത്ത ക്ഷീര കര്‍ഷകന് ആറ് മാസം തടവ് ശിക്ഷ!

ന്യൂഡല്‍ഹി: 24 വര്‍ഷം മുമ്പ് പാലില്‍ വെള്ളം ചേര്‍ത്ത ക്ഷീര കര്‍ഷകന് ആറ് മാസം തടവ് വിധിച്ച് സുപ്രീം കോടതി. ഉത്തര്‍പ്രദേശിലെ രാജ് കുമാര്‍ എന്ന ക്ഷീരകര്‍ഷകനെയാണ് സുപ്രീം കോടതി ശിക്ഷിച്ചത്. ഭക്ഷ്യ...

ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ യുവതി വീണത് വയോധികന്റെ മുകളില്‍; ഇരുവരും തല്‍ക്ഷണം മരിച്ചു

അഹമ്മദാബാദ്: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവതി വീണത് വയോധികന്റെ മുകളില്‍. അഹമ്മദാബാദിലാണ് സംഭവം. താഴേക്ക് ചാടിയ 30 വയസുകാരിയും ഇവര്‍ വീണ 69 വയസുകാരനും തല്‍ക്ഷണം മരിച്ചു. സൂറത്ത്...

ഹെല്‍മറ്റിന് പകരം അലൂമിനിയം പാത്രം തലയില്‍ കമഴ്ത്തി വച്ച് സ്‌കൂട്ടര്‍ യാത്രക്കാരി! വീഡിയോ വൈറല്‍

ഗതാഗത നിയമലംഘനത്തിനുള്ള പിഴ തുക വര്‍ധിപ്പിച്ചതോടെ നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും അതീവശ്രദ്ധ പുലര്‍ത്തുകയാണ്. പോലീസ് ചെക്കിംഗ് കണ്ടാല്‍ വഴിമാറി പോവുന്നത് പണ്ടു മുതല്‍ക്കെ ആളുകള്‍ പയറ്റുന്ന തന്ത്രമാണ്. എന്നാല്‍ ഹെല്‍മെറ്റ് വേട്ടയില്‍...

തൂവാല പിടിവള്ളിയായി,ട്രെയിനില്‍ സ്ത്രീകളെ കൊന്നവര്‍ക്ക് വധശിക്ഷ

ശിവസാഗര്‍ : ട്രെയിനിലെ ശുചിമുറിയില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയ്ക്ക് വധശിക്ഷ. കൊലയാളിയിലേയ്ക്ക് പൊലീസിനെ നയിച്ചത് തുവാലയും. അസമിനെ നടുക്കിയ ഇരട്ടക്കൊലക്കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. . രണ്ടുസ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...

ഐ.എസ്.ആർ.ഒയിലെ മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം: അന്വേഷണം വഴിത്തിരിവിൽ

ഹൈദരാബാദ്: ഹൈദരാബാദിലെ അമീര്‍പേട്ടില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐഎസ്‌ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാറിന്റെ (56) മരണത്തിൽ ചില നിർണ്ണായക വിവരങ്ങൾ .തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷ് കുമാറിനെ...

Latest news