25.1 C
Kottayam
Tuesday, October 1, 2024

CATEGORY

National

മെഡിക്കല്‍ റെപ്പായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ റെപ്രസെന്റേറ്റീവായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. സിറ്റി ആശുപത്രി ഡോക്ടറാണ് പ്രതി. പേരുകേട്ട മെഡിക്കല്‍ കമ്പനിയിലെ റെപ്രസെന്റേറ്റീവായിരുന്നു യുവതി. മെയിലാണ്...

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 370ാം വകുപ്പ് പുനഃസ്ഥാപിക്കാന്‍ ധൈര്യമുണ്ടോ? രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ

മുംബൈ: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മുകാശ്മീരില്‍ 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കാന്‍ ധൈര്യമുണ്ടോ എന്ന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു അമിത് ഷായുടെ വെല്ലുവിളി....

കാമുകിയുടെ വീട്ടിലെത്തിയ 17 വയസുകാരനെ ബന്ധുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു

അഗര്‍ത്തല: കാമുകിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ 17കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിപന്‍ സര്‍ക്കാര്‍ എന്ന 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഒരു...

കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി! കോളേജിന്റെ നടപടി വിവാദത്തില്‍

ബംഗളൂരു: പരീക്ഷയില്‍ കോപ്പിയടി തടയുന്നതിനെ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ വെച്ചുകൊടുത്ത കോളേജിന്റെ നടപടി വിവാദത്തില്‍. ബംഗളൂരു ഭഗത് പ്രീ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് ആദ്യവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളെയാണ് കാര്‍ഡ്...

കണക്കുകളില്‍ കൃത്രിമം കാണിച്ചാല്‍ ഇനി എട്ടിന്റെ പണി കിട്ടും; റിസര്‍വ്വ് ബാങ്ക് പിടി മുറുക്കുന്നു

ന്യൂഡല്‍ഹി: വായ്പകള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്കിന് നല്‍കുന്ന കണക്കുകളില്‍ ബാങ്കുകള്‍ കൃത്രിമം കാണിച്ചാല്‍ ഇനി മുതല്‍ ഉടന്‍ പിടി വീഴും. ഇത്തരം കണക്കുകള്‍ ഇനി റിസര്‍വ് ബാങ്ക് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. വാണിജ്യ...

കാമുകിയെ വിട്ട് നല്‍കണമെന്ന് ഭര്‍ത്താവിനോട് കാമുകന്‍! ശല്യം സഹിക്കാനാകാതെ ഭര്‍ത്താവ് ചെയ്തത്

ബംഗളൂരു: തന്റെ കാമുകിയെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തയാളെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഫോണ്‍ വിളി പെരുകിയപ്പോള്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി വീഴ്ത്തുകയായിരുന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിലാണ്...

കോളേജുകളിലും സര്‍വ്വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി സര്‍ക്കാര്‍; നിരോധനം അധ്യാപകര്‍ക്കും ബാധകം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോളേജുകളിലും സര്‍കലാശാലകളിലും മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കുലര്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കി. സര്‍വകലാശാലയുടെയും കോളേജുകളുടെയും ഉള്ളില്‍ മൊബൈല്‍...

രാജ്യത്ത് തക്കാളി വില കുതിക്കുന്നു; വില കുറയ്ക്കാന്‍ തക്കാളി സത്ത് വിതരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളി വില വീണ്ടും വര്‍ധിച്ചു. കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് പലയിടങ്ങളിലും വില. ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. വില...

സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്ത് ചാടി യുവാവ്! പീന്നീട് സംഭവിച്ചത്; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഡല്‍ഹിയിലെ ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹക്കൂട്ടിലേക്കാണ് ഇയാള്‍ എടുത്തുചാടിയത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഇയാളെ പിന്നീട് മൃഗശാല ജീവനക്കാര്‍ രക്ഷിച്ചു....

പോലീസ് സ്‌റ്റേഷനകത്ത് ടിക് ടോക് വീഡിയോ ചിത്രീകരണം; നാലുപേര്‍ അറസ്റ്റില്‍

    ഗുജറാത്ത്: പോലീസ് സ്റ്റേഷനകത്തുവച്ച് ടിക് ടോക് വീഡിയോ ചിത്രീകരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബനാസ്‌കന്ധ ജില്ലയിലാണ് സംഭവം. വീഡിയോ ചിത്രീകരിച്ച് ഇവര്‍ സൈറ്റില്‍ അപ്പ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരു...

Latest news