24.9 C
Kottayam
Wednesday, October 2, 2024

CATEGORY

National

കുഴല്‍ക്കിണറില്‍ വീണ കുട്ടിയ്ക്കായി പ്രാര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരന്‍ സുജിത്തിനായി പ്രാര്‍ഥിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുജിത്തിനെ രക്ഷിക്കാനുള്ള നേട്ടോട്ടത്തിലാണ് തമിഴ്‌നാടെന്നും അസ്വസ്ഥരായ മാതാപിതാക്കളുമായി എത്രയും വേഗം അവന്‍ ഒന്നിക്കട്ടെ എന്നും...

കുഴല്‍ക്കിണറില്‍ കഴിയുന്ന രണ്ടുവയസുകാരന്റെ ആരോഗ്യനില ആശങ്കയില്‍,കടന്നുപോകുന്നത് നിര്‍ണായക നിമിഷങ്ങള്‍

തിരുച്ചിറപ്പള്ളി:രാജ്യമൊന്നടങ്കം പ്രാര്‍ത്ഥനയോടെ കാത്തിരിയ്ക്കുമ്പോള്‍ തിരുച്ചിറപ്പള്ളിയിലെ കുഴല്‍ക്കിണ പിഞ്ചുബാലന്റെ കാര്യത്തില്‍ പുറത്തുവരുന്നത് ആശങ്കയുണര്‍ത്തുന്ന വിവരങ്ങള്‍.കുട്ടിയുടെ ആരോഗ്യ നിലയില്‍ കടുത്ത ആശങ്കയുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു. പുലര്‍ച്ചെ അഞ്ചു മണിവരെ കുട്ടിയുടെ പ്രതികണം ലഭിച്ചിരുന്നു എന്നാല്‍...

ആ വീഡിയോ പഴയത്, കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരനെ പുറത്തെത്തിയ്ക്കാനുള്ള ദൗത്യം പൂർത്തിയായില്ല

കൊച്ചി: രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയുമിപ്പോൾ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ്. രണ്ടുനാൾ മുമ്പ് കുഴൽക്കിണറിൽ അകപ്പെട്ട രണ്ടു വയസുകാരനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലുമാണ്. ഇതിനിടയിലാണ് കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ സുജിത്തിനെ രക്ഷപ്പെടുത്തിയതായി ചൂണ്ടിക്കാട്ടുന്ന വീഡിയോ...

കോളേജ് വിദ്യാര്‍ത്ഥികള്‍ പുറത്തിരുന്ന ഒരുമിച്ചിരുന്ന് പരീക്ഷയെഴുതിയ സംഭവം വിവാദമാകുന്നു; കോപ്പിയടി ആരോപണവും

പട്ന: കോളേജിന് പുറത്തിരുന്ന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സംഭവം വിവാദത്തില്‍. കുട്ടികള്‍ പരസ്പരം സഹായിച്ച് ഉത്തരമെഴുതുന്ന ചിത്രങ്ങള്‍ ഇതിനോടകം വിവാദത്തില്‍ ആയിരുന്നു. ബിഹാറിലെ ബെത്തിയിലെ രാം ലഖന്‍ യാദവ് കോളേജില്‍ ശനിയാഴ്ചയാണ് സംഭവം. ഇതിനിടെ...

മദ്യപാനം തടയാന്‍ ശ്രമിച്ച മകളെ മദ്യപാനിയായ പിതാവ് വെടിവെച്ചു കൊന്നു

ലക്‌നൗ: പിതാവ് മദ്യപിക്കുന്നത് കണ്ട് തടയാനെത്തിയ പതിനേഴുകാരിയായ മകളെ പോയിന്റ് റെയിഞ്ചില്‍ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നേം സിംഗ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭാലിലെ...

ഭര്‍ത്താവുമായി വഴക്കിട്ട യുവതി മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു

ഹൈദരാബാദ്: ഭര്‍ത്താവുമായുള്ള വഴക്കിനിടെ മകനെ കൊലപ്പെടുത്തി ശേഷം യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. രാവിലെ 6 മണിയോടെ 100 ല്‍ വിളിച്ച യുവതി തന്റെ 4 വയസ്സുള്ള മകനെ...

കുഴല്‍ക്കിണറില്‍ വീണ മകനായി തുണിസഞ്ചി തയിച്ച് അമ്മ.രണ്ടുവയസുകാരന്‍ സുജിത്തിനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു

തിരുച്ചിറപ്പള്ളി: രാജ്യത്തിന്റെ ആകെ ശ്രദ്ധയിപ്പോള്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കാണ് കുഴല്‍ക്കിണറിലകപ്പെട്ട രണ്ട് വയസ്സുകാരന്‍ സുജിത്തിനെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമം തുടരുകയാണ്. 38 മണിക്കൂര്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയും ചെയ്തു....

വിവാഹം കഴിച്ചില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 19കാരി

ആഗ്ര: വിവാഹം കഴിച്ചില്ലെങ്കില്‍ രഹസ്യചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന്റെ മുഖത്ത് പത്തൊമ്പതുകാരി ആസിഡൊഴിച്ചു. അലിഗറിലെ ജീവന്‍ഗഡ് ഏരിയയില്‍ വെച്ചായിരുന്നു സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്കെതിരെ...

ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെ ചിത്രം പുറത്ത് വിട്ട് ഐ.എസ്.ആര്‍.ഒ

ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രനിലെ ഉല്‍ക്കാപതനം മൂലം ഉണ്ടായ ഗര്‍ത്തങ്ങളുടെ ചിത്രം പുറത്ത് വിട്ട് ഐ.എസ്.ആര്‍.ഒ. ഓര്‍ബിറ്ററിലെ ഡ്യൂവല്‍ ഫ്രീക്വന്‍സി സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ട്വിറ്ററിലൂടെയാണ് പുറത്ത്...

ബി.ജെ.പിയുടെ ടിക് ടോക്ക് താരത്തിന് കനത്ത തോല്‍വി

ഛത്തീസ്ഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിപ്പിച്ച ടിക് ടോക്ക് താരത്തിന് കനത്ത പരാജയം. കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുക്കാന്‍ ബി.ജെ.പി രംഗത്തിറക്കിയ സൊനാലി ഫോഗട്ടാണ് കനത്ത പരാജയം ഏറ്റുവാങ്ങിയത്. ഹരിയാന മുന്‍ മുഖ്യമന്ത്രി...

Latest news