28.9 C
Kottayam
Thursday, October 3, 2024

CATEGORY

National

പതിനൊന്ന് മാസത്തിനിടെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായത് 86 സ്ത്രീകള്‍, 186 ലൈംഗികാതിക്രമ കേസുകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായത് 86 സ്ത്രീകള്‍. 186 ലൈംഗിക അതിക്രമക്കേസുകളും ഇതെ കാലയളവില്‍ ഉന്നാവില്‍ രജിസ്ട്രര്‍ ചെയ്തു. ശക്തമായ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍...

അവരേയും വെടിവെച്ച് കൊല്ലണം; ആവശ്യവുമായി ഉന്നോവ പെണ്‍കുട്ടിയുടെ കുടുംബം

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് പിന്നാലെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള 23 കാരിയായ യുവതിയാണ് അതിഗുരുതരമായി പൊള്ളലേറ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച...

തെലുങ്കാന ഏറ്റുമുട്ടൽ കാെല : പ്രതികളുടെ മൃതേഹങ്ങൾ 9 വരെ സംസ്കരിയ്ക്കരുതെന്ന് ഹെെക്കോടതി

ഹൈദരാബാദ്: തെലുങ്കാനയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച സംഭവത്തില്‍ പ്രതികളുടെ മൃതദേഹം മൂന്ന് ദിവസത്തേക്ക് സംസ്‌ക്കരിക്കുതെന്ന് തെലങ്കാന ഹൈക്കോടതി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം...

തെലുങ്കാനയിൽ ബലാത്സംഗക്കൊലയിലെ പ്രതികളെ വെടിവെച്ചു കൊന്നത് സിനിമയാവുന്നു, കമ്മീഷണറായി സൂപ്പർ താരം

ഹൈദരാബാദ് : . തെലുങ്കാനയിൽ വനിത ഡോക്ടറെ ക്രൂരബലാത്സംഗം ചെയ്ത് ചുട്ടുകൊന്നവരെ വെടിവെച്ച് കൊന്ന തെലുങ്കാന പോലീസിന് കയ്യടികൾ ഉയരുമ്പോൾ ഹെെദരാബാദ് സംഭവം സിനിമയാക്കുന്നു. തെന്നിന്ത്യയിലെ പ്രമുഖ സംവിധായകനാണ് സംഭവം വെള്ളിത്തിരയിലെത്തിക്കാന്‍ ഒരുങ്ങുന്നത്....

തെലുങ്കാനയിലെ സന്തോഷം യു.പിയിൽ മാഞ്ഞു, ഉന്നാവോയിൽ കൂട്ട ബലാത്സംഗത്തിനു ശേഷം തീ കൊളുത്തിയ പെൺകുട്ടി മരിച്ചു

ന്യൂ​ഡ​ല്‍​ഹി വനിതാ ഡോക്ടറെ ക്രൂര ബലാത്സംഗത്തിരയാക്കിയ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച തെലുങ്കാന പോലീസിന്റെ നടപടിയിൽ നവ മാധ്യമങ്ങളിലടക്കം ആഘോഷം തുടരുമ്പോൾ ഉത്തർപ്രദേശിൽ നിന്നും വീണ്ടും സങ്കട വാർത്ത. ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിനിരയാവുകയും പിന്നീട് പ്രതികള്‍...

‘ഞാന്‍ ഗര്‍ഭിണിയാണ്, എന്നെയും അതേപോലെ വെടിവെച്ച് കൊല്ലൂ’ വികാരഭരിതയായി കൊല്ലപ്പെട്ട ഹൈദരാബാദ് കേസിലെ പ്രതിയുടെ ഭാര്യ

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട പ്രതികളില്‍ ഒരാളുടെ ഭാര്യ. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് തന്നെയും കൊണ്ടുപോകണമെന്നും...

‘വെടിവെച്ചത് എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ പ്രതികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന്’ വിശദീകരണവുമായി കമ്മീഷണര്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയത്തില്‍ സാഹചര്യം വിശദീകരിച്ച് ഹൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. അവര്‍...

പുരുഷന്മാര്‍ രാത്രി ഏഴു മണിയ്ക്ക് ശേഷം വീട്ടില്‍ കതകടച്ചിരുന്നാല്‍ സ്ത്രീകള്‍ സുരക്ഷിതരാകും; യുവതിയുടെ വീഡിയോ വൈറല്‍

ഓരോ ദിവസം ചെല്ലുംതോറും രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിച്ച് വരുകയാണ്. പീഡന വാര്‍ത്തകളില്‍ ഞെട്ടിയിരിക്കുന്നതിനിടെ ബലാത്സംഗങ്ങള്‍ക്കെതിരെ ഒരു യുവതിയുടെ 'ഒറ്റയാള്‍' പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് യുവതിയുടെ പ്രതിഷേധം. എല്ലാ...

7 വര്‍ഷമായി ഞാന്‍ അലറുന്നു, കുറ്റവാളികളെ നിയമങ്ങള്‍ ലംഘിച്ച് ചെയ്യേണ്ടിവന്നാലും ശിക്ഷിക്കുക, കുറഞ്ഞത് ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചു,പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ

2012 മുതല്‍ തന്നെ വേദനിപ്പിക്കുന്ന മുറിവുകളില്‍ മരുന്നു പുരട്ടിയതുപോലെയാണ് തെലുങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന വാര്‍ത്ത കേട്ടതെന്ന് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനുശേഷം കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ അമ്മ. 'കുറഞ്ഞത് ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചിട്ടുണ്ട്. ഞാന്‍ പോലീസിന്...

വനിതാ ഡോക്ടറെ കൊന്ന പ്രതികളെ വെടുവെച്ചുകൊന്ന സംഭവം,പ്രതികരണവുമായി ഡോക്ടറുടെ കുടുംബം

ഹൈദരാബാദ് തെലുങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് നടപടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം. സംഭവത്തേക്കുറിച്ച് ആദ്യം അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും...

Latest news