24.3 C
Kottayam
Friday, October 4, 2024

CATEGORY

National

പൗരത്വബില്‍ പ്രതിഷേധം കത്തുന്നു,ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ പോലീസ് തേര്‍വാഴ്ച,രാജ്യമൊട്ടാകെ യുവാക്കള്‍ തെരുവില്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ജാമിയ...

ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ മോശം പരാമര്‍ശം; പായല്‍ റോഹ്തഗി അറസ്റ്റില്‍

ജയ്പുര്‍: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹാര്‍ലാല്‍ നെഹ്‌റുവിനെതിരെ മോശം പരാമര്‍ശം നടത്തിയ നടിയും മോഡലുമായ പായല്‍ റോഹ്തഗി അറസ്റ്റില്‍. രാജസ്ഥാനിലെ ബുന്ദി പോലീസാണ് പായലിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ ഒക്ടോബറില്‍ പായല്‍...

രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി സവര്‍ക്കറുടെ കൊച്ചു മകന്‍

മുംബൈ: സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍. രാഹുലിന്റെ പരാമര്‍ശത്തെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും രഞ്ജിത് സവര്‍ക്കര്‍ കൂടിക്കാഴ്ച നടത്തി. രാഹുല്‍...

ഭര്‍തൃവീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം സ്വര്‍ണ്ണവും പണവുമായി നവവധു മുങ്ങി

ലക്നൗ: വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭര്‍തൃവീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം നവവധു ആഭരണങ്ങളും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ ദത്തഗഞ്ച് കോട്വാലി ഛോടാപാറ ഗ്രാമത്തിലാണ് സംഭവം. റിയ...

1000 രൂപയ്ക്ക് മുകളില്‍ വസ്ത്രങ്ങളെടുത്താല്‍ ഒരു കിലോ ഉള്ളി സൗജന്യം! പുതിയ ഓഫറുമായി ടെസ്‌റ്റൈല്‍സ് ഉടമ

മുംബൈ: രാജ്യത്ത് ഉള്ളിവില കുതിച്ചുയര്‍ന്നതോടെ പുതിയ ബിസിനസ് തന്ത്രവുമായി താനെയിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പുടമ. തന്റെ കടയില്‍ നിന്ന് 1,000 രൂപയ്ക്ക് മുകളില്‍ വസ്ത്രങ്ങളെടുക്കുന്നവര്‍ക്ക് ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് ഷോപ്പുടമ...

പൗരത്വ ഭേദഗതി നിയമത്തില്‍ അയവ് വരുത്താനൊരുങ്ങി കേന്ദ്രം? ആവശ്യമെങ്കില്‍ നിയമത്തില്‍ നേരിയ മാറ്റം വരുത്താന്‍ തയ്യാറെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ തന്ത്രപരമായ നീക്കവയുമായി കേന്ദ്രം. ആവശ്യമുണ്ടെങ്കില്‍ നിയമത്തില്‍ നേരിയ മാറ്റം വരുത്താന്‍ തയാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു....

പ​ശ്ചി​മ ബംഗാളിൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം : ഭീഷണിയുമായി ബി.ജെ.പി

കോ​ല്‍​ക്ക​ത്ത : പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രാ​യ അ​ക്ര​മ​ങ്ങ​ള്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തു​ട​ര്‍​ന്നാ​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ സി​ന്‍​ഹ. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി...

അറുതിയില്ലാത്ത പീഡനം,യു.പിയില്‍ പെണ്‍കുട്ടിയെ ബാലാത്സംഗം ചെയ്ത് തീ കൊളുത്തി

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ഫത്തേപൂര്‍ ജില്ലയിലെ 18 വയസുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ 22കാരനാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണ്‍പൂരിലെ ആശുപത്രിയില്‍...

വീര്‍ സവര്‍ക്കറെ അപമാനിക്കരുത്,രാഹുല്‍ ബഹുമാനിക്കണമെന്ന് ശിവസേന

മുംബൈ : വീര്‍ സവര്‍ക്കറെ കോണ്‍ഗ്രസ് അപമാനിക്കരുത്, പകരം ബഹുമാനിക്കണമെന്ന് ശിവസേന. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും എങ്ങനെ രാജ്യത്തിന് വേണ്ടി നിലകൊണ്ടുവോ അതുപോലെ സവര്‍ക്കറും നിലകൊണ്ടിട്ടുണ്ടെന്ന് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ്...

രാജ്യത്ത് ഏപ്രില്‍ മുതല്‍ അവശ്യമരുന്നുകളുടെ വിലയില്‍ 50 ശതമാനം വര്‍ധന

മുംബൈ: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും. പുതുക്കിയ വില ഏപ്രിലില്‍ നിലവില്‍ വരും. ഇതാദ്യമായാണ് മരുന്നുകള്‍ക്ക് ഒറ്റയടിക്ക് 50 ശതമാനം വില കൂടുന്നത്. ജനതാത്പര്യം പരിഗണിച്ച് മരുന്നുകള്‍ വിപണിയില്‍ ലഭ്യമാക്കാനാണ് വില...

Latest news