24.4 C
Kottayam
Sunday, May 19, 2024

CATEGORY

Kerala

അടുത്ത മൂന്നു മണിക്കൂറില്‍ രണ്ട് ജില്ലകളിൽ മഴ സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ...

‘ഉടനടി ലോൺ’ ഓൺലൈൻ പരസ്യത്തിൽ വീണ വീട്ടമ്മയ്ക്ക് സംഭവിച്ചത്

മാന്നാര്‍: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ചെന്നിത്തലയിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 64,000 രൂപ. ചെന്നിത്തല-തൃപ്പെരുന്തുറ തെക്കുംമുറി പാറയില്‍ പുത്തന്‍ വീട്ടില്‍ രമ്യ (40)യ്ക്കാണ് ഓണ്‍ലൈനിലൂടെ പണം നഷ്ടമായത്. ഫേസ്ബുക്കില്‍ ബാങ്കിന്റെ പേരില്‍ കണ്ട ഉടനടി ലോണ്‍...

കനയ്യകുമാറിൻ്റെ പുതിയ പരീക്ഷണം,കഴിവ് തെളിയിക്കാത്ത ഭാരവാഹികള്‍ക്ക് കെഎസ്‍‍യുവില്‍ സ്ഥാനം നഷ്ടമാകും, മികവ് തെളിയിച്ചാൽ സ്ഥാനക്കയറ്റം

തിരുവനന്തപുരം: കഴിവ് തെളിയിക്കാത്ത ഭാരവാഹികള്‍ക്ക് കെഎസ്‍‍യുവില്‍ സ്ഥാനം നഷ്ടമാകും. മികവ് തെളിയിച്ചാൽ സ്ഥാനക്കയറ്റവും ലഭിക്കും. 45 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാവും തീരുമാനമെടുക്കുക. എൻഎസ്‌യുഐ നേതൃത്വമാണ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. എന്നാൽ കേരളം ഈ...

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കും. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയുണ്ട് മത്സ്യത്തൊഴിലാളികൾക്ക്. എങ്കിലും പ്രതീക്ഷയോടെ കടലിൽ പോകാനുള്ള...

അലക്ഷ്യമായി വാഹനമോടിച്ചു, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു

കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. നാളെ കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സുരാജിനെതിരെ...

നരനിലെ വെറും നാലുവരി പാടാൻ സമയമെടുത്തു, അതിനിടയിൽ ചിത്രച്ചേച്ചി ഒരു ഫുൾ പാട്ടുപാടി

കൊച്ചി:നരൻ എന്ന ചിത്രത്തിലെ പാട്ടിന്റെ ചില ഭാഗങ്ങൾ പാടാൻ താൻ ഒരു ദിവസം മുഴുവൻ എടുത്തെന്ന് വിനീത് ശ്രീനിവാസൻ. എന്നാൽ ഗായിക ചിത്ര ഒരു ഗാനം മുഴുവൻ വെറും അരമണിക്കൂറിൽ പാടി തീർത്തെന്നും...

‘പൊലീസ് വയർലെസ് ചോർത്തി’ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്. പി വി അന്‍വര്‍ എംഎല്‍എ യുടെ പരാതിയിലാണ് കേസ് എടുത്തത്. പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്നാണ് പരാതി. തിരുവനന്തപുരം സൈബര്‍...

കുരുമുളക് സ്‌പ്രേയടിച്ചു, ഉറങ്ങിയാൽ തല്ല്, അസഭ്യവർഷം-പോലീസിന്റെ ക്രൂരത വിവരിച്ച് അഫ്‌സാന

ഇടുക്കി: കൂടല്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ഒന്നര വര്‍ഷത്തിനുശേഷം കണ്ടെത്തിയ നൗഷാദിന്റെ ഭാര്യ അഫ്‌സാന. നൗഷാദിനെ കൊന്നെന്ന് പോലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്‌സാന പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്‌പ്രേയടക്കം പ്രയോഗിച്ച്...

സ്കൂൾ വാൻ അടിച്ചു തകർത്ത കേസിൽ ആറു പേർ പിടിയിൽ

ചങ്ങനാശ്ശേരി :പെരുന്ന ഗവൺമെന്റ് യു.പി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ഷെഡ്ഡിൽ ഉണ്ടായിരുന്ന സ്കൂൾ വാന്‍ അടിച്ചു തകർത്ത കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന പനച്ചിക്കാവ് പടിഞ്ഞാറ്റും ഭാഗത്ത്...

വെട്ടിമാറ്റുന്നതിനിടെ പുളിമരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം പള്ളത്ത്

കോട്ടയം: പള്ളത്ത് വെട്ടിമാറ്റുന്നതിനിടെ പുളിമരം വീട്ടുമുറ്റത്തേയ്ക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പള്ളം ബുക്കാന റോഡിൽ മനേപ്പറമ്പിൽ മേരിക്കുട്ടിക്കാണ് (56) ദാരുണാന്ത്യം സംഭവിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു...

Latest news