27.8 C
Kottayam
Tuesday, May 28, 2024

CATEGORY

Kerala

മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടിയെന്ന് ആരോപണം,3 വർഷത്തിനിടെ 1.72 കോടി ലഭിച്ചെന്ന് വിവാദം,സഭയിൽ ചർച്ചയാക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ ചർച്ചയാക്കാനാണ് യുഡിഎഫ് നീക്കം. വീണ വിജയന് 3...

പുതുപ്പള്ളി:മണിക്കൂറുകള്‍ക്കകം ചാണ്ടി ഉമ്മന്റെ ഫള്ക്‌സും ചുവരെഴുത്തും; സജീവമായി കോണ്‍ഗ്രസ്‌

കോട്ടയം: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പുതുപ്പള്ളിയില്‍ സജീവമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പലയിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. ചുവരെഴുത്തും ആരംഭിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ സജീവമാകുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍...

പുതുപ്പള്ളി:ജെയ്ക്കിന് സാധ്യത,പൊതു സ്വതന്ത്രനെയും പരിഗണിയ്ക്കുന്നു;പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ സിപിഎം. ജെയ്ക് സി തോമസ് അടക്കം 4 പേരാണ് നിലവിൽ പരിഗണനയിലുള്ളത്. അതേസമയം, മത്സരരം​ഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഔദ്യോ​ഗികമായി സ്ഥാനാർത്ഥിയെ...

പോലീസിനെ തള്ളി റിപ്പോര്‍ട്ട്‌,ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എവിടെവെച്ചെന്ന് കണ്ടെത്താനായില്ലെന്ന് മെഡിക്കൽ ബോർഡ്

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് മണക്കടവ് മലയില്‍കുളങ്ങര കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍, പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി മെഡിക്കല്‍ബോര്‍ഡ്. ഇതുവരെ ലഭ്യമായ തെളിവുകള്‍വെച്ച്, മൂന്ന് പ്രസവശസ്ത്രക്രിയകള്‍ക്കിടെ എപ്പോഴാണ് കത്രിക വയറ്റില്‍...

സംവിധായകന്‍ സിദ്ദിഖിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; ഖബറടക്കം വൈകീട്ട് 6 മണിക്ക്

കൊച്ചി: കൊച്ചിയില്‍ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ്...

പുതുപ്പള്ളി: ഇടതു സ്ഥാനാർത്ഥിയെ 11 ന് പ്രഖ്യാപിയ്ക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെന്ന വൈകാരികതക്ക് അപ്പുറം ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാനൊരുങ്ങി സിപിഎം. 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എൻ...

മിമിക്രിയെ മിമിക്‌സ് പരേഡാക്കിയ സിദ്ധിഖ്,വിടപറഞ്ഞത് ഹാസ്യകലയുടെ ഗോഡ്ഫാദര്‍

കൊച്ചി: സിദ്ദിഖ് എന്ന അതുല്യനായ സംവിധായകനെ ഓര്‍ക്കുമ്പോള്‍ എന്നും മലയാളിക്ക് ചിരി സമ്മാനിച്ച കുറേ സിനിമകള്‍ ഓര്‍മ്മവരും. തന്‍റെ മിമിക്രി മിമിക്സ് വേദിയില്‍ തുടങ്ങിയ  കര്‍മ്മപഥത്തിന്‍റെ ഒരു തുടര്‍ച്ചയായിരുന്നു സിദ്ദിഖിന്‍റെ സിനിമകളും. കേരളത്തില്‍...

സിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടം:സിദ്ധിഖിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍

തിരുവനന്തപുരം: സംവിധായകൻ സിദ്ദീഖിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ എന്നിവർ അനുശോചിച്ചു. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദീഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക...

സിദ്ധിഖിന്റെ സംസ്‌കാരം നാളെ,കടവന്ത്രയിലും വീട്ടിലും പൊതുദര്‍ശനം

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് (63) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദീഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ...

മലയാളത്തില്‍ ഏറ്റവുമോടിയ ഗോഡ്ഫാദര്‍, നാടോടിക്കാറ്റിന്റെ കഥാകൃത്ത്,ബോളിവുഡിലും വെന്നിക്കൊടി പാറിച്ച സംവിധായകന്‍;സിദ്ധിഖ് ഓര്‍മ്മയാകുമ്പോള്‍

കൊച്ചി: സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ...

Latest news