27.8 C
Kottayam
Wednesday, October 23, 2024

CATEGORY

Kerala

ചെയർമാൻ തിരഞ്ഞെടുപ്പിന്റെ പേരിൽ പക്ഷം പിടിക്കുന്നത് യൂത്ത്ഫ്രണ്ട് നിലപാടല്ല: യൂത്ത്ഫ്രണ്ട് (എം)

  കോട്ടയം: കേരള കോൺഗ്രസ് ചെയർമാനെയും ലീഡറെയും തിരഞ്ഞെടുക്കുന്നതിനായി യൂത്ത് ഫ്രണ്ട് ഭാരവാഹികൾ പക്ഷം പിടിക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ എന്ന് യൂത്ത്ഫ്രണ്ട് (എം) ഓഫീസ് ജനറൽ സെക്രട്ടറി എം മോനിച്ചൻ. പാർട്ടിയിലെ പ്രശ്നങ്ങൾ...

ഫുള്‍ജാര്‍ വേണ്ട, ഒരു തുള്ളി പോലും.!ഡോക്ടറുടെ കുറിപ്പ്‌

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് ഫുള്‍ ജാര്‍ സോഡ. അടുത്ത നാള്‍ വരെ ശീതളപാനീയ പ്രേമികളുടെ ഇഷ്ടപാനീയമായ കുലുക്കി സര്‍ബത്തിന്റെ ബോര്‍ഡുകള്‍ മാറി പലയിടത്തും ഫുള്‍ജാര്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.ടിക് ടോക്കിലും ഫേസ് ബുക്കിലുമെല്ലാം...

ജോസ് കെ മാണിയ്ക്ക് പിന്തുണയര്‍പ്പിച്ച് യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍,ഒപ്പം നില്‍ക്കുമെന്ന് മാണിയുടെ കബറിടത്തിലെത്തി ഉറപ്പ്‌

കോട്ടയം; കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനെ ജനാധിപത്യപരമായ രീതിയില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി...

കോട്ടയം മെഡിക്കല്‍ കോളേജില്‍ പാസ്റ്ററെ അറസ്റ്റ് ചെയ്ത സംഭവം,വെല്ലുവിളിയുമായി യുവതി,ലഘുലേഖകളുമായി വീണ്ടും പോകുമെന്ന് ഫേസ് ബുക്ക് പോസ്റ്റ്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുവിശേഷ പ്രചാരണത്തിനെത്തിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വെല്ലുവിളിയുമായി യുവതി രംഗത്ത്.അടുത്ത ദിവസം താന്‍ മെഡിക്കല്‍ കോളേജില്‍ പോകും. തടയുന്നവര്‍ തടയട്ടെയെന്ന് ജോസഫ് സൂസണ്‍ ഷൈമോള്‍...

അര്‍ബുദ രോഗബാധിതയായി ചികിത്സാ സഹായം തേടി സിനിമാ സീരിയല്‍ താരം ശരണ്യ ശശിധരന്‍,ആപത്തുകാലത്ത് തിരിഞ്ഞു നോക്കാതെ സിനിമാലോകം

തിരുവനന്തപുരം കലാഭവന്‍ മണി നായകനായ ചാക്കേ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ശശിധന്‍ അഭിനയ രംഗത്തെത്തിയത്.പിന്നീട് ഛോട്ടാ മുംബൈ,തലപ്പാവ്,ബോംബൈ മാര്‍ച്ച് 12,ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. സീരിയലുകളിലും അഭിനയത്തിന്റെ...

സിനിമ കാണാന്‍ ചിലവേറും,ഇന്നു മുതല്‍ 10 ശതമാനം നികുതിവര്‍ദ്ധനവ്‌

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നു മുതല്‍ സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിയ്ക്കും.ഓരോ ടിക്കറ്റിനുമൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കണം.ജി.എസ്.ടി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിനോദനികുതി ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. സിനിമ...

സ്‌കൂളുകളുടെ ഓണം,ക്രിസ്തുമസ് അവധി വെട്ടിക്കുറച്ചു,ഇനി 8 നാള്‍ മാത്രം അവധി.

കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഓണം, ക്രിസ്തുമസ് അവധി എട്ട് ദിവസങ്ങളാക്കി ചുരുക്കി.സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.സാൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും മഹാന്മാരുടെയും ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി...

ഭാര്യ ജീവിച്ചിരിയ്‌ക്കെ സര്‍ക്കാര്‍ ജീവനക്കാരന് രണ്ടാം വിവാഹത്തിന് അനുമതിയില്ല,വിവാഹം വിലക്കി ഉത്തരവിറങ്ങി

  കൊച്ചി: ഭാര്യ ജീവിച്ചിരിക്കെ സര്‍ക്കാര്‍ ജീവനക്കാരന് രണ്ടാം വിവാഹം പാടില്ലെന്ന് ഉത്തരവ്.പൊതുമരാമത്ത് വകുപ്പാണ് എറണാകുളം സ്വദേശിയായ ജീവനക്കാരന്റെ രണ്ടാം വിവാഹത്തിനുള്ള അപേക്ഷ നല്‍കി ഉത്തരവിറക്കിയത്.ഒരേ സമയം ഒന്നില്‍ കൂടുതല്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത്...

തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി അവധിയില്‍ പ്രവേശിച്ചു

  തിരുവനന്തപുരം: ജില്ലാ കളക്ടര്‍ കെ.വാസുകി അവധിയില്‍ പ്രവേശിച്ചു.ആറ് മാസത്തേക്കാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎം വിനോദിന് കളക്ടറുടെ താത്കാലിക ചുമതല നല്‍കി. തന്റെ ഫേസ്ബുക്കിലൂടെയാണ് വാസുകി ഇക്കാര്യം അറിയിച്ചത്. അവധി അനുവദിച്ച്...

കേരള കോണ്‍ഗ്രസിന്റെ പെരുമ നശിപ്പിക്കുവാന്‍ ഇറങ്ങിതിരിച്ചവരെ ഒറ്റപ്പെടുത്തണം,ജോസഫിനെതിരെ ആഞ്ഞടിച്ച് ദളിത് ഫ്രണ്ട്(എം)

  കോട്ടയം :കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ അധികാരത്തര്‍ക്കം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങവെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫിനെതിരെ ആഞ്ഞടിച്ച് പോഷകസംഘടനയായ ദളിത് ഫ്രണ്ട് എം.കേരള കോണ്‍ഗ്രസ്(എം) നെയും, ജോസ് കെ മാണിയെയും മോശപ്പെടുത്തി മുന്നോട്ടുപോകുന്നവര്‍...

Latest news