24 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

കോട്ടയത്ത് അഞ്ചു വയസുകാരന്‍ മീനച്ചിലാറ്റില്‍ വീണ് മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ വീണ് മരിച്ചു. ഈരാറ്റുപേട്ട തന്‍മയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഈരാറ്റുപേട്ട സ്വദേശി അണ്ണാമലപ്പറമ്പില്‍ അജ്മലിന്റെ മകനുമായ ഫഹദാണ്(അഞ്ച്) മരിച്ചത്. സ്‌കൂളിന് സമീപത്ത് കൂടി ഒഴുകുന്ന മീനച്ചിലാറ്റിലേക്ക് കാല്‍ വഴുതി...

‘ഈ അടിവസ്ത്രം ആരുടേതാണ് എന്നതാണ് പ്രശ്നം.. ഫ്രാങ്കോയുടെതാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. വലുപ്പം കൊണ്ട് പി സി ജോര്‍ജ്ജിന്റത് ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല’; ജോയ് മാത്യു

തിരുവനന്തപുരം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. കാര്‍ട്ടൂണ്‍ മതനിന്ദയാണെന്നും അവാര്‍ഡ് പുനപരിശോധിക്കണമെന്നുമുള്ള എ.കെ ബാലന്റെ നിലപാടിനെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. കൊടുത്ത പുരസ്‌കാരം ഒരു...

‘രസിക്കാത്ത സത്യങ്ങള്‍’; കെ. സുരേന്ദ്രന്‍ വോട്ട് കച്ചവടവും ഫണ്ട് വെട്ടിപ്പും നടത്തിയെന്ന് ലഘുലേഖ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങുമായി ലഘുലേഖ പ്രചരിക്കുന്നു. സുരേന്ദ്രന്‍ വോട്ട് കച്ചവടം നടത്തിയെന്നും ഫണ്ട് ചെലവാക്കാതെ മുക്കി എന്നുമാണ് പ്രധാന ആരോപണങ്ങള്‍. സുരേന്ദ്രന്‍ മത്സരിച്ച പത്തനംതിട്ടയില്‍...

സി.ഐയുടെ തിരോധാനം: മേലുദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

കൊച്ചി: സി.ഐ നവാസിന്റെ തിരോധാനത്തില്‍ മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും മെയിലിലൂടെ നല്‍കിയ...

ഗുരുവായൂരില്‍ ചോറൂണിന്റേയും തുലാഭാരത്തിന്റേയും ഫോട്ടോ എടുക്കാന്‍ സംവിധാനം ഒരുങ്ങുന്നു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ കുട്ടികളുടെ ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാന്‍ സംവിധാനം ഒരുങ്ങുന്നു. ദേവസ്വം ബോര്‍ഡ് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ നിയമിച്ചിട്ടുണ്ട്. ചടങ്ങുകള്‍ കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ...

കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: വെള്ളിയാഴ്ച്ച് രാത്രി 11.30 വരെ കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാസര്‍കോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്ന് മണിമുതല്‍ 3.9 വരെ ഉയരത്തില്‍ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ...

തര്‍ക്കം അവസാനിക്കുന്നില്ല; ജോസഫിന്റെ ഫോര്‍മുല തള്ളി ജോസ് കെ. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കങ്ങള്‍ അവസാനിക്കാന്‍ പി.ജെ ജോസഫ് അവസാനം നിര്‍ദ്ദേശിച്ച ഫോര്‍മുലയും ജോസ് കെ. മാണി വിഭാഗം തള്ളി. സി.എഫ്.തോമസിനെ ചെയര്‍മാനാക്കി ജോസ് കെ. മാണിക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി നല്‍കുന്നതായിരുന്നു...

‘ഷംസീറിനോടും ജയാരാജനോടും മാപ്പ് പറഞ്ഞില്ലെങ്കില്‍ കയ്യും കാലും ഉണ്ടാകില്ല, തട്ടിക്കളയും’ സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐയ്ക്ക് വധഭീഷണി

തലശേരി: സി.ഒ.ടി. നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി ടൗണ്‍ സി.ഐ വിശ്വംഭരന്‍ നായര്‍ക്ക് വധഭീഷണി. കത്തിലൂടെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സിഐയുടെ മേല്‍വിലാസത്തില്‍ വധഭീഷണി എത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 'ഷംസീറിനോടും...

അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ കാണാതായി

പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് മൂന്നു വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. ഒരാള്‍ സീതത്തോടും മറ്റൊരാള്‍ മലപ്പുറം സ്വദേശിയും മൂന്നമത്തെയാള്‍ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്. ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹോസ്റ്റല്‍...

സി.എഫ് തോമസ് ചെയര്‍മാന്‍; ജോസ് കെ. മാണിയെ വൈസ് ചെയര്‍മാനാക്കാമെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: സി.എഫ് തോമസ് കേരളാ കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.ജെ ജോസഫ്. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ വൈസ്...

Latest news