24.9 C
Kottayam
Friday, October 25, 2024

CATEGORY

Kerala

കോട്ടയത്ത് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

എരുമേലി: പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ അറസ്റ്റ് ചെയ്തു. മുട്ടപ്പള്ളി വേലംപറമ്പില്‍ ആല്‍വിന്‍ വര്‍ഗീസ് (19) ആണ് അറസ്റ്റിലായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്....

പി.കെ.ശ്യാമള ആന്തൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു

കണ്ണൂര്‍: ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിയ്ക്കാത്തതിനേത്തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമള നഗരസഭാദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.നഗരസഭാദ്ധ്യക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കണ്‍വന്‍ഷന്‍ സെന്ററിന്...

നായ കുറുകെ ചാടി; നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. മലപ്പുറം തിരൂര്‍ മുലപ്പള്ളിവീട്ടില്‍ റഷീദ് (38) ആണ് മരിച്ചത്. യാത്രക്കാരായ തിരൂര്‍...

അയര്‍ലന്‍ഡില്‍ വാഹനാപകടം: പാലാ സ്വദേശിയായ നഴ്‌സ് മരിച്ചു; മറ്റൊരു നഴ്‌സിനും മകനും പരിക്ക്

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ പാലാ സ്വദേശിനിയായ നഴ്സ മരിച്ചു. മറ്റൊരു നഴ്സിനും മകനും പരിക്കേറ്റു. പാലാ സ്വദേശിനി ഷൈനമോള്‍ തോമസ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നഴ്സിന്റെ നില ഗുരുതരമാണ്. ഇവര്‍...

സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി; സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗീക പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജി വെക്കാന്‍ ഒരുങ്ങുന്നതായി സൂചന. പീഡന പരാതി പാര്‍ട്ടിയെ നാണം കെടുത്തിയതിന്റെ പശ്ചാത്തലത്തില്‍...

പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം കാണപ്പെട്ടത് അയല്‍വാസിയുടെ ടെറസില്‍

എറണാകുളം: പോത്താനിക്കാട് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ കാക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസില്‍ ഇന്ന്...

പി.വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ നേതൃത്വം നല്‍കുന്ന തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് നീക്കാന്‍ നേതൃത്വം നല്‍കുന്ന ഏറനാട് തഹസില്‍ദാര്‍ പി ശുഭനെ സ്ഥലമാറ്റി. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് ശുഭനെ മാറ്റിയിരിക്കുന്നത്. ശുഭന് പകരം പി....

ടെലിവിഷന്‍ അവതാരക മെറിന്റെ മരണം കൊലപാതകം: പരാതിയുമായി മാതാപിതാക്കള്‍

കൊച്ചി: ടെലിവിഷന്‍ അവതാരക മെറിന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്‍കി. 2018 നവംബര്‍ ഒന്‍പതിനാണ്...

ആ വാര്‍ത്ത വെറും കെട്ടുകഥ; രാജു നാരായണ സ്വാമിയെ പിരിച്ചു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ല

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. ഇത്തരത്തില്‍ ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അഖിലേന്ത്യ...

ചേര്‍ത്തലയില്‍ പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു

ആലപ്പുഴ: ചേര്‍ത്തലയില്‍ പെണ്‍ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന്‍ ശ്രീരാഗ് (25) ആണ് മരിച്ചത്....

Latest news