24.6 C
Kottayam
Monday, October 7, 2024

CATEGORY

Kerala

നാലുമാസം മുമ്പ് അറ്റകുറ്റ പണി ചെയ്ത റോഡില്‍ ഒരു മാസം കൊണ്ട് 15 കുഴികള്‍; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

  തിരുവനന്തപുരം: നാലുമാസം മുമ്പ് മാത്രം അറ്റകുറ്റ പണികള്‍ നടത്തിയ ഉള്ളൂര്‍ മുതല്‍ മെഡിക്കല്‍ കോളേജ് ജംഗ്ക്ഷന്‍ വരെയുള്ള റോഡില്‍ അറ്റകുറ്റപണി പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ 15 ഓളം മരണക്കുഴികള്‍ രൂപപ്പെട്ടത് എങ്ങനെയാണെന്നതിനെ കുറിച്ച്...

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ 100 രൂപ; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപ

    തിരുവനന്തപുരം:ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ...

പനി വിട്ടു,നിപ ബാധിച്ച യുവാവ് സാധാരണ നിലയിലേക്ക്, നിരീക്ഷണത്തിലുള്ള ആർക്കും നിപയില്ല

  കൊച്ചി: നിപ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന് യുവാവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങാനും...

ചെയർമാൻ തിരഞ്ഞെടുപ്പിന്റെ പേരിൽ പക്ഷം പിടിക്കുന്നത് യൂത്ത്ഫ്രണ്ട് നിലപാടല്ല: യൂത്ത്ഫ്രണ്ട് (എം)

  കോട്ടയം: കേരള കോൺഗ്രസ് ചെയർമാനെയും ലീഡറെയും തിരഞ്ഞെടുക്കുന്നതിനായി യൂത്ത് ഫ്രണ്ട് ഭാരവാഹികൾ പക്ഷം പിടിക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ എന്ന് യൂത്ത്ഫ്രണ്ട് (എം) ഓഫീസ് ജനറൽ സെക്രട്ടറി എം മോനിച്ചൻ. പാർട്ടിയിലെ പ്രശ്നങ്ങൾ...

ഫുള്‍ജാര്‍ വേണ്ട, ഒരു തുള്ളി പോലും.!ഡോക്ടറുടെ കുറിപ്പ്‌

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് ഫുള്‍ ജാര്‍ സോഡ. അടുത്ത നാള്‍ വരെ ശീതളപാനീയ പ്രേമികളുടെ ഇഷ്ടപാനീയമായ കുലുക്കി സര്‍ബത്തിന്റെ ബോര്‍ഡുകള്‍ മാറി പലയിടത്തും ഫുള്‍ജാര്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.ടിക് ടോക്കിലും ഫേസ് ബുക്കിലുമെല്ലാം...

ജോസ് കെ മാണിയ്ക്ക് പിന്തുണയര്‍പ്പിച്ച് യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍,ഒപ്പം നില്‍ക്കുമെന്ന് മാണിയുടെ കബറിടത്തിലെത്തി ഉറപ്പ്‌

കോട്ടയം; കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനെ ജനാധിപത്യപരമായ രീതിയില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി...

കോട്ടയം മെഡിക്കല്‍ കോളേജില്‍ പാസ്റ്ററെ അറസ്റ്റ് ചെയ്ത സംഭവം,വെല്ലുവിളിയുമായി യുവതി,ലഘുലേഖകളുമായി വീണ്ടും പോകുമെന്ന് ഫേസ് ബുക്ക് പോസ്റ്റ്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുവിശേഷ പ്രചാരണത്തിനെത്തിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വെല്ലുവിളിയുമായി യുവതി രംഗത്ത്.അടുത്ത ദിവസം താന്‍ മെഡിക്കല്‍ കോളേജില്‍ പോകും. തടയുന്നവര്‍ തടയട്ടെയെന്ന് ജോസഫ് സൂസണ്‍ ഷൈമോള്‍...

അര്‍ബുദ രോഗബാധിതയായി ചികിത്സാ സഹായം തേടി സിനിമാ സീരിയല്‍ താരം ശരണ്യ ശശിധരന്‍,ആപത്തുകാലത്ത് തിരിഞ്ഞു നോക്കാതെ സിനിമാലോകം

തിരുവനന്തപുരം കലാഭവന്‍ മണി നായകനായ ചാക്കേ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ശശിധന്‍ അഭിനയ രംഗത്തെത്തിയത്.പിന്നീട് ഛോട്ടാ മുംബൈ,തലപ്പാവ്,ബോംബൈ മാര്‍ച്ച് 12,ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. സീരിയലുകളിലും അഭിനയത്തിന്റെ...

സിനിമ കാണാന്‍ ചിലവേറും,ഇന്നു മുതല്‍ 10 ശതമാനം നികുതിവര്‍ദ്ധനവ്‌

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നു മുതല്‍ സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിയ്ക്കും.ഓരോ ടിക്കറ്റിനുമൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കണം.ജി.എസ്.ടി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിനോദനികുതി ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. സിനിമ...

സ്‌കൂളുകളുടെ ഓണം,ക്രിസ്തുമസ് അവധി വെട്ടിക്കുറച്ചു,ഇനി 8 നാള്‍ മാത്രം അവധി.

കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഓണം, ക്രിസ്തുമസ് അവധി എട്ട് ദിവസങ്ങളാക്കി ചുരുക്കി.സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.സാൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും മഹാന്മാരുടെയും ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി...

Latest news