26.4 C
Kottayam
Saturday, November 16, 2024

CATEGORY

Kerala

കോട്ടയത്ത് യൂത്ത് ലീഗ് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംഘര്‍ഷത്തിനിടെ ജനറല്‍ സെക്രട്ടറിക്ക് ഹൃദയാഘാതം

കോട്ടയം: പി.എസ്.സിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ കളക്ട്രേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതിനിടെ പ്രതിഷേധക്കാര്‍...

പത്തനംതിട്ടയില്‍ മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദേഹത്ത് നിരവധി മുറിവുകള്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. ശരീരത്തില്‍ നിരവധി മുറിവ് പാടുകള്‍ കണ്ടതോടെ കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് എസ്.പി ഓഫീസിന് സമീപമാണ് മൃതദേഹം കിടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ്...

തേയിലയിലും മായം; മായം ചേര്‍ത്ത 100 കിലോ ചായപ്പൊടി പിടികൂടി

കല്‍പ്പറ്റ: തേനില്‍ മായം ചേര്‍ക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ വയനാട്-തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ ചായപ്പൊടിയിലും മായം ചേര്‍ക്കുന്നതായി കണ്ടെത്തി. മായം ചേര്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗൂഢല്ലൂരില്‍ നിന്നും മായം ചേര്‍ത്ത നൂറ്കിലോ...

കെ.എസ്.യു.വിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ബി.വി.പിയും യൂണിറ്റ് തുടങ്ങാനൊരുങ്ങുന്നു

തിരുവനന്തപുരം: കെ.എസ്.യുവിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങാന്‍ എ.ബി.വി.പിയും പദ്ധതിയിടുന്നു. യൂണിറ്റ് തുടങ്ങി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്നതായാണ് ബിജെപി ജില്ലാ - സംസ്ഥാന നേതാക്കളെ ഉദ്ധരിച്ചുള്ള...

കേരളത്തില്‍ കെട്ടാന്‍ പെണ്ണില്ല; പെണ്ണിനെ തേടി യുവാക്കള്‍ അന്യസംസ്ഥാനങ്ങളിലേക്ക്, വിവാഹം അങ്ങോട്ട് പണം നല്‍കി

കോഴിക്കോട്: ജാതിയും മതവും ജാതകവുമൊക്കെ ഒത്തു വന്നിട്ട് പെണ്ണുകെട്ടാമെന്ന് കരുതി ഇരിക്കുന്നവര്‍ ധാരാളമാണ്. ഇത്തരക്കാര്‍ക്ക് മാതൃകയായി മാറുകയാണ് കോഴിക്കോട്ടെ ഗ്രമപ്രദേശങ്ങളിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. കോഴിക്കോട്ടെ ഗ്രാമങ്ങളിലെ 30 ഓളം ചെറുപ്പക്കാരാണ് ഇത്തരത്തില്‍...

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തണലാകാന്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്‌റ്റേ ഹോമുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് താങ്ങാകാന്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം കുന്നുകുഴിയില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്റ്റേ ഹോം ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ...

തൃശൂരില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയ വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

പഴയന്നൂര്‍: പ്രണയത്തില്‍നിന്നു പിന്മാറിയ വിദ്യാര്‍ഥിനിയെ കാമുകന്‍ വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു. കല്ലേപ്പാടം സ്വദേശിനിക്കാണ് കുത്തേറ്റത്. ബുധനാഴ്ച വൈകിട്ടായിരിന്നു സംഭവം. സംഭവത്തില്‍ ചെറുകര മേപ്പാടത്ത്പറമ്പ് ശരത് കുമാറി (22)നെതിരേ പഴയന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യുവാവ്...

പി.എസ്.സി പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ശിവരജ്ഞിത്തിന് സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്!

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളും പി.എസ്.സി പരീക്ഷയിലെ റാങ്ക് ജേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്. കുത്തുകേസിലെ ഒന്നാം പ്രതിയും പോലീസ് റാങ്ക്...

മത്സരയോട്ടം; സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മത്സരയോട്ടത്തെ തുടര്‍ന്ന് സ്വകാര്യസ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്കു പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി....

‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’; കാനം രാജേന്ദ്രനെതിരെ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ പോസ്റ്റര്‍

ആലപ്പുഴ: ആലപ്പുഴ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍. 'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അമ്പലപ്പുഴ സി.പി.ഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.