32.6 C
Kottayam
Sunday, November 17, 2024

CATEGORY

Kerala

മലപ്പുറം വഴിക്കടവിൽ ഉരുൾപൊട്ടൽ, സഹോദരങ്ങളെ കാണാതായി

മലപ്പുറം: വഴിക്കടവ് ആനമറിയിൽ ഉരുൾപൊട്ടലിൽ രണ്ടു പേരെ കാണാതായി. സഹോദരങ്ങളായ പാറക്കൽ മൈമൂന,(51) സാജിത (48)എന്നിവരെയാണ് കാണാതായത്. വീടും പൂർണമായി തകർന്നു.

കനത്ത മഴ: ചെങ്ങന്നൂരിൽ ജാഗ്രത

  പമ്പ,അച്ചൻ കോവിൽ നദികളിൽ ജലനിരപ്പ്‌ ഉയരുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ സജി ചെറിയാൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ തഹസിൽദാർ എസ്. മോഹനൻ പിള്ളയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിൽ താഴെ പറയുന്ന...

എറണാകുളത്തിന്റെ കിഴക്കൻ മേഖല വെള്ളത്തിൽ, 5 ക്യാമ്പുകൾ തുറന്നു

  കോതമംഗലം: കാലവർഷക്കെടുതിയെ തുടർന്ന് താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്നും കോതമംഗലം നഗരസഭാ പരിധിയിലെ ടൗൺ ജി.എൽ.പി.എസിലും നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ എൽ.പി.എസിലുമാണ് ക്യാമ്പുകൾ തുറന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ...

ജില്ലകളിലേക്ക് മന്ത്രിമാര്‍; സൈന്യത്തിന്‍റെ സേവനം തേടി

  തിരുവനന്തപുരം:കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ...

വയനാട്ടിൽ വൻ ഉരുൾപൊട്ടൽ നിരവധി പേരെ കാണാതായതായി ആശങ്ക

  വയനാട്: മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ.നിരവധി പേരെ കാണാതായതായി ആശങ്ക. എത്ര വലിയ അപകടം ആണെന്ന് പോലും വിലയിരുത്താൻ കഴിയാത്ത അത്രയും ഗുരുതരമായ അവസ്ഥയാണ് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ദേശീയ ദുരന്ത നിവാരണ...

അഞ്ച് ഡാമുകള്‍ തുറന്നു; ജലവിഭവവകുപ്പിന്റെ ഡാമുകളില്‍ അധികമെത്തിയത് 8 ശതമാനം ജലം

തിരുവനന്തപുരം:മഴ കനത്തതോടെ ജലവിഭവ വകുപ്പിന്റെ ഡാമുകളില്‍ അഞ്ചെണ്ണം തുറന്നു. കുറ്റ്യാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നുവിട്ടത്. എല്ലാ ഡാമുകളിലേക്കുമുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ എട്ട് ശതമാനം ജലമാണ്...

നിലമ്പൂർ വെള്ളത്തിൽ 350 ലധികം കുടുബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മലപ്പുറം: ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയേത്തുടർന്ന് വ്യപക ഉരുൾപൊട്ടൽ, കരുവാരക്കുണ്ടിലും, കരുളായി മുണ്ടക്കടവിലും, പോത്തുകൽ പാതാർ മുട്ടിപ്പാലത്തും, പനങ്കയം തുടി മുട്ടിയിലും, ആഷ്യൻപാറക്ക് സമീപം പന്തീരായിരം വനമേഖലയിലും ഉരുൾപൊട്ടലുണ്ടായി. നമ്പൂരിപ്പൊട്ടി കാലിക്കടവ്...

ശക്തമായ മഴ: ഇടുക്കിയില്‍ വ്യാപകമായ നാശനഷ്ടം, ഒരു കുട്ടി ഉള്‍പ്പെടെ നാലു മരണം

  ഇടുക്കി: രണ്ടു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയില്‍ വ്യാപകമായ നാശനഷ്ടം. ഒരു കുഞ്ഞ് ഉള്‍പ്പെടെ നാാലുപേർ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. അനവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വിവിധ...

നിലമ്പൂര്‍ വെള്ളത്തില്‍, എം.എല്‍.എ സുഖവാസത്തിലെന്ന് വ്യാജപ്രചരണം; പോസ്റ്റിട്ടയാളെ വലിച്ച് കീറി ഒട്ടിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ

മലപ്പുറം: കനത്തമഴയെ തുടര്‍ന്ന് നിലമ്പൂരും പരിസരവും പൂര്‍ണമായും വെള്ളത്തിനടിയിലായി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം കയറിയ വീടുകളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന ജോലി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ രാഷ്ട്രീയ...

കനത്ത മഴ: 10 ജില്ലകൾക്ക് നാളെ അവധി, പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം,എറണാകുളം, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട,ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അവധി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.