കോഴിക്കോട്: കല്ലായിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കല്ലായി ഫ്രാന്‍സിസ് റോഡ് നിത നിവാസില്‍ മുഹമ്മദ് സാലു (52) ആണ് മരിച്ചത്. ശനിയാഴ്ച ഒരുമണിയോടെ കല്ലായി പാലത്തിലാണ്...
വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്കില്‍ ബെളാല്‍ കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ മൂന്നുപേര്‍ അകപ്പെട്ടു. ക്ഷേത്രത്തിനു സമീപം ശനിയാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. രണ്ടുപേരെ പുറത്തെടുത്തു. ഒരാളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. ക്ഷേത്രത്തിനു സമീപത്തെ ഒരു...
ഇടുക്കി: ഇടുക്കിയിലെ ചെറിയ ഡാമുകളിലൊന്നായ പൊന്‍മുടി ഡാം ഇന്ന് വൈകിട്ട് 5.30ന് തുറക്കം. വൈദ്യുതി മന്ത്രി എം എം മണി ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ തോതിലാകും ഡാം തുറക്കുകയെന്നും മന്ത്രി...
തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസം തടസം കൂടിയതിനാല്‍ സിസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശൂരിലെത്തിയ കാനം രാജേന്ദ്രനെ ഇന്നു രാവിലെയാണ്...
മലപ്പുറം: കവളപ്പാറയില്‍ മൂന്നാമതും ഉരുള്‍പൊട്ടി. ഇന്ന് രണ്ടാമത്തെ തവണയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടുന്നത്. അറുപത്തിമൂന്നു പേരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ കവളപ്പാറയില്‍...
തിരുവനന്തപുരം: പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 04712318330, 9400209955, 9895179151 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍...
കിടങ്ങറ: ചങ്ങനാശേരി-ആലപ്പുഴ എ.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി. കുട്ടനാട്ടിലേക്ക് കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ മുതല്‍ എ.സി റോഡില്‍ വെള്ളം കയറി...
കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയതിനാലാണ് അണക്കെട്ട് തുറന്നത്. നാലു ഷട്ടറുകളാണ് ഡാമിനുള്ളത്. ഭൂരിഭാഗം പ്രദേശവാസികളെയും ഒഴിപ്പിച്ച ശേഷമാണ് ഡാം തുറന്നത്. അണക്കെട്ട് തുറന്നതുമൂലം കരമാന്‍ തോടിലെ ജലനിരപ്പ്...
ശ്രീകണ്ഠാപുരം: പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉപേക്ഷിച്ച ദൗത്യം ഏറ്റെടുത്ത് കേരളത്തിന്റെ സ്വന്തം മത്സ്യതൊഴിലാളികള്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് സ്വന്തം...