തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്....
തിരുവനന്തപുരം: കേരളത്തിലെ തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേരള ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും മഴ കുറഞ്ഞെങ്കിലും വലിയ തിരമാലകള്‍ക്കും ശക്തമായ കാറ്റിനു സാധ്യത. പടിഞ്ഞാറു ദിശയില്‍ നിന്ന് മണിക്കൂറില്‍ 45...
കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ പാലാംകടവ് പുഴയില്‍ മധ്യവയസ്‌കനെ കാണാതായി. തോമസ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
കോട്ടയം തലനാട് വില്ലേജില്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു....
മലപ്പുര്‍: കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. മഴ...
തിരുവനന്തപുരം: തൃശ്ശൂര്‍,കൊല്ലം ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലെയും ചില പ്രദേശങ്ങളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍...
തിരുവനന്തപുരം: തമിഴ് നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷോളയാര്‍ ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച തമിഴ്നാട്ടില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: ശശി തരൂര്‍ എം.പിയ്ക്ക് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. മോര്‍ഫ് ചെയ്ത ചിത്രമാണ് ഇത്തവണത്തെ വിവാദത്തിലേക്ക് തരൂരിനെ തള്ളിവിട്ടിരിക്കുന്നത്. ഇംഗ്ലീഷ് കവിയും നാടകകൃത്തുമായ ഷേക്സ്പിയറിന്റെ ചിത്രത്തിലേക്ക് തന്റെ മുഖം മോര്‍ഫ് ചെയ്ത...
കോഴിക്കോട്: കനത്തമഴയിലും മണ്ണിടിച്ചിലും നാശം വിതച്ച കവളപ്പാറയും പോത്തുകല്ലും മറ്റ് പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിന് വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂരിലാണ് രാഹുല്‍ വിമാനമിറങ്ങിയത്. രാഹുല്‍ പോത്തുകല്ലിലാണ് രാഹുല്‍ ആദ്യമെത്തുകയെന്നാണ് വിവരം. ഇവിടെ...
കുമളി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ മൂന്ന് പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇവര്‍ ഒരുമാസമായി ഇവിടെ താമസിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇത്തവണ വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. വിവിധയിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഉരുള്‍പൊട്ടലിലാണ് ഇക്കുറി ഏറ്റവും കൂടുതല്‍ മരണവും നാശനഷ്ടങ്ങളും ഉണ്ടായിരിക്കുന്നത്. 80ലധികം ഉരുള്‍ പൊട്ടലുകളാണ്...