23.6 C
Kottayam
Monday, November 18, 2024

CATEGORY

Kerala

തേക്കടിയിലെ സ്വകാര്യ ഹോംസ്‌റ്റേയില്‍ മൂന്ന് പേര്‍ ജീവനൊടുക്കിയ നിലയില്‍

കുമളി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ മൂന്ന് പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇവര്‍ ഒരുമാസമായി ഇവിടെ താമസിക്കുകയായിരുന്നുവെന്നാണ് വിവരം.

ജെ.സി.ബി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ വേണ്ട; ഉരുള്‍പൊട്ടിയ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം എങ്ങനെ വേണമെന്ന് മുരളി തുമ്മാരുകുടി

ഇത്തവണ വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. വിവിധയിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഉരുള്‍പൊട്ടലിലാണ് ഇക്കുറി ഏറ്റവും കൂടുതല്‍ മരണവും നാശനഷ്ടങ്ങളും ഉണ്ടായിരിക്കുന്നത്. 80ലധികം ഉരുള്‍ പൊട്ടലുകളാണ്...

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയില്ല; പമ്പുകള്‍ പിടിച്ചെടുത്ത് സൈന്യം

കല്‍പ്പറ്റ: മഴക്കെടുതില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. ഇത്തവണ മഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് വടക്കന് കേരളത്തിലാണ്. മഴക്കെടുതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സൈന്യത്തിന് ഇന്ധനം നല്‍കാന്‍ പമ്പുടമകള്‍ വിസമ്മതിച്ചതിനെ...

‘എന്തൊരു മനുഷ്യനാടോ താന്‍’; സഹായമഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സയനോരയെ പരിഹസിച്ചയാള്‍ക്ക് ജോയ് മാത്യുവിന്റെ മറുപടി

തിരുവനന്തപുരം: വടക്കന്‍ കേരളം മഴക്കെടുതിയുടെ പിടിയിലമരുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പിന്നണി ഗായിക സയനോരയെ പരിഹസിച്ച് പോസ്റ്റിട്ട പ്രവാസിയ്ക്ക് ചുട്ട മറുപടിയുമായി നടന്‍ ജോയ് മാത്യൂ....

കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരെ കാണാനില്ല; തെരച്ചില്‍ പുരോഗമിക്കുന്നു

മലപ്പുറം: കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ ഒന്നര വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ പുന:രാരംഭിച്ചു. റവന്യു ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തെരച്ചിലിനായി കൂടുതല്‍...

കുട്ടനാട്ടില്‍ മടവീഴ്ച; നിരവധി വീടുകളില്‍ വെള്ളം കയറി, ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുന്നു, കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയും ആശങ്കയില്‍

ആലപ്പുഴ: കിഴക്കന്‍ വെളളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടില്‍ ദുരിതവും വര്‍ധിച്ചു. കുപ്പപ്പുറത്ത് മടവീണ് മൂന്നു പാടശേഖരങ്ങള്‍ വെളളത്തിനടിയിലായി. ഇവിടെ നിരവധി വീടുകളില്‍ വെളളം കയറി. തുടര്‍ന്ന് ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക്...

പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി തിരുവനന്തപുരം ജില്ലാ കളക്ടര്‍; ഒന്നിച്ച് മുന്നിട്ടിറങ്ങാമെന്ന് പുതിയ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നിലപാട് തിരുത്തി തിരുവനന്തപുരം ജില്ലാ കളക്ടര്‍. മഴക്കെടുതിയില്‍ വലയുന്നവ വടക്കന്‍ കേരളത്തിലേക്ക് ഇപ്പോള്‍ തത്കാലം അവശ്യസാധനങ്ങള്‍ എത്തിക്കേണ്ട എന്ന കളക്ടറുടെ നിലപാട് ഏറെ വിവാദമായിരിന്നു....

പുത്തുമലയില്‍ തകര്‍ന്ന വീട്ടില്‍ വയോധികന്‍ കുടുങ്ങിക്കിടക്കുന്നു; സഹായാഭ്യര്‍ത്ഥനയുമായി മകന്‍

വയനാട്: വയനാട് പുത്തുമലയില്‍ തകര്‍ന്ന വീട്ടില്‍ വയോധികന്‍ കുടുങ്ങിക്കിടക്കുന്നു. പിതാവിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് മകന്‍ രംഗത്തെത്ത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഹംസയെന്ന ആളാണ് കുടുങ്ങി...

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്താതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെ പണി; കര്‍ശന നടപടിയുമായി കോഴിക്കോട് ജില്ലാ കളക്ടര്‍

കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനത്തനങ്ങളില്‍ പങ്കുചേരാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. നേരത്തേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വാഹനങ്ങള്‍ വിട്ടുനല്‍കാത്ത...

കവളപ്പാറയില്‍ തെരച്ചിലാനായി സൈന്യമെത്തി; എത്തിയിരിക്കുന്നത് മദ്രാസ് റെജിമെന്റിന്റെ 30 അംഗ ടീം

മലപ്പുറം: കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ തെരച്ചിലിന് സൈന്യം എത്തി. മദ്രാസ് റെജിമെന്റിന്റെ 30 അംഗം ടീമാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇവര്‍ പ്രഥാമിക തെരച്ചില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ നടപടികളിലേക്ക് കടന്നെന്നാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.