ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരെ കേസെടുത്ത നടപടി സര്‍ക്കാര്‍ പിന്‍വലിക്കും. ചേര്‍ത്തല തെക്കു പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചതിനാണ് ഓമനക്കുട്ടനെതിരെ നടപടിയെടുത്തിരുന്നത്....
കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരയോട് ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം. ഇതുമായി ബന്ധപ്പെട്ട് സഭ ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. മാത്രമല്ല, ലൂസിക്ക് ഒരു അവകാശവും...
ചേര്‍ത്തല: ദുരിതാശ്വസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയതിന് കുറുപ്പന് കുളങ്ങര ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെ സിപിഎം സസ്പെന്റ് ചെയ്ത നടപടി വിവാദമാകുന്നു. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരാണ് ഓമനക്കുട്ടനെതിരായ നടപടിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ഓമനക്കുട്ടന്...
പാലക്കാട്: ഭാര്യയുടെ സ്നേഹം നഷ്ടപ്പെടാതിരിക്കാന്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ പിഴയടക്കാനും പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്. പട്ടാമ്പി...
മംഗളൂരു: നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറിയെടുത്ത മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്.
സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ...
ഈരാറ്റുപേട്ട: കുട്ടിയെ കുളിപ്പിക്കാൻ ബക്കറ്റിൽ വെള്ളം നിറയക്കുന്നതിനിടെ അമ്മ തല കറങ്ങി വീണു. കുളിപ്പിയ്ക്കുന്നതിനായി നിറച്ച ബക്കറ്റിലെ വെള്ളത്തിൽ വീണ് ആറുമാസം പ്രായമുള്ള കുരുന്നിന് ദാരുണാന്ത്യം.രക്ത സമ്മർദത്തെ തുടർന്ന് അമ്മയുടെ തല കറങ്ങിയതോടെ, കുട്ടി...
സന്നിധാനം:ശബരിമല മേൽശാന്തിയായി മലപ്പുറം തിരുനാവായ അരീക്കര സ്വദേശി എ. കെ സുധീർ നമ്പൂതിരിയെ തെരഞ്ഞെടുത്തു അടുത്ത മണ്ഡലകാലം മുതൽ ഒരു വർഷത്തെ ചുമതലയാണ് സുധീർ നമ്പൂതിരിക്ക്.പരമേശ്വരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി
കൊച്ചി:സാമ്പത്തിക നടപടികളെ തുടർന്ന് സർക്കാർ ജപ്തി ചെയ്ത എട്ടു നിലയുള്ള സ്റ്റാർ ഹോട്ടലിൽ നിന്ന് ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഐറ്റങ്ങളും അടുക്കള ഉപകരണങ്ങളും മോഷ്ടിച്ച തമിഴ്നാട് ഗൂഡല്ലൂർ ജില്ല കടലൂർ മാവട്ടം അയ്യപ്പൻകോവിൽ തെരുവിൽ...
കോട്ടയം കളകടർ പറയുന്നു
തിരുവനന്തപുരം:പ്രളയബാധിതര്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറമുണ്ടെന്നും പൂരിപ്പിച്ച അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുമെന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും സർക്കാർ അറിയിച്ചു..
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന രീതിയിലുള്ള അപേക്ഷ...