കണ്ണൂര്‍: മോഹനന്‍ വൈദ്യന്‍ ചികിത്സിച്ച ക്യാന്‍സര്‍ രോഗിയായ യുവാവ് മരിച്ചതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ വെളിപ്പെടുത്തല്‍. കണ്ണൂര്‍ സ്വദേശി റിവിന്‍ ജാസാണ്(28) മരിച്ചതെന്ന് മനോജ് വെള്ളനാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ...
തിരുവനന്തപുരം: മധ്യകേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിപ്പ്. രാത്രി എട്ടു മുതല്‍ പത്ത് വരെ മധ്യകേരളത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുകയെന്നാണ് കെ.എസ്.ഇ.ബി അറിയിപ്പ്.
അജ്മാന്‍: ബി.ഡി.ജെ.എസ് നേതാവ് തുഷാറിനെതിരായ യുഎഇയിലെ വണ്ടിച്ചെക്ക് കേസില്‍ ഇനി ഇടപെടില്ലെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. തുഷാര്‍ വെള്ളാപ്പള്ളിക്ക് കേസില്‍ ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഇതുവരെയുണ്ടായ ബന്ധമെന്ന് വ്യക്തമാക്കിയ...
കോട്ടയം:മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ നിര്‍മ്മാതാവാണ് മാണി .സി.കാപ്പന്‍.ഒ.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിന്നെയും നിരവധി ചിത്രങ്ങള്‍ എല്ലാം തീയേറ്ററുകളെ ഇളക്കി മറിച്ചു. എന്നാല്‍ സിനിമയിലെ വിജയം...
തിരുവനന്തപുരം:മോഹനന്‍ വൈദ്യന്റെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെ പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
ഈ സംഭവം...
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിജെടി ഹാളിന്റെ പേരു മാറ്റുന്നു. അയ്യങ്കാളി ഹാള്‍ എന്നാക്കി മാറ്റാനുള്ള നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര...
കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചതിനോട് മിക്കവരും പ്രതികരിച്ചത് അര്‍ഹിച്ച ശിക്ഷയെന്നാണ്. എന്നാല്‍ ജാതിയുടെ പേരില്‍ മകളെ വിധവയാക്കിയ അച്ഛനും...
കോതമംഗലം: കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ തോട്ടിലെ കുത്തൊഴുക്കില്‍ വീണ പതിനൊന്നുകാരന് രക്ഷകനായി വില്ലേജ് ഓഫീസര്‍. കോതമംഗലത്ത് വാരപ്പെട്ടിയിലാണ് സംഭവം. ചെറുവട്ടൂര്‍ പള്ളിപടിക്ക് സമീപത്തുകൂടി ഒഴുകുന്ന മരക്കനായി തോട്ടില്‍ കുളിക്കാനെത്തിയതായിരുന്നു അസ്ലം എന്ന പതിനൊന്നുകാരനും...
ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്നാലെ സാമ്പത്തികതട്ടിപ്പു കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനും യുഎഇയില്‍ അറസ്റ്റില്‍. രണ്ടു കോടി ദിര്‍ഹത്തിന്റെ (ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ) ചെക്ക്...
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയെന്ന് സ്ഥിരീകരണം. എല്‍ഡി.എഫ് യോഗം മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കി. വൈകിട്ടോടു കൂടി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
സ്വാതന്ത്ര്യസമര...