31.8 C
Kottayam
Tuesday, November 19, 2024

CATEGORY

Kerala

ലൂസി കളപ്പുരയ്ക്കലിന്റെ പുസ്തകം നിരോധിയ്ക്കണമെന്ന കന്യാസ്ത്രീയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി:കത്തോലിക്കാ സഭയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചസിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ നിരോധിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ അച്ചടിയും പ്രകാശനവും വിൽപനയും തടയണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി കോൺവെന്റിലെ സിസ്റ്റർ ലിസിയ...

വര്‍ഷം തോറും പ്രസവിക്കേണ്ട ഗതികേട് ഈ സ്ത്രീക്ക് എങ്ങനെ ഉണ്ടായി? ആ ആറു മക്കളുള്ള അപ്പനെ പിടിച്ച് ജയിലില്‍ അടയ്ക്കണം; ഡോക്ടറുടെ കുറിപ്പ്

മലയാളികളുടെ കണ്ണിനെ ഈറനണിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കൈതമുക്കില്‍ അരങ്ങേറിയത്. പട്ടിണിയെ തുടര്‍ന്ന് അമ്മ മക്കളെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച വാര്‍ത്ത തേങ്ങലോടെയാണ് മലയാളക്കര വായിച്ചത്. അതേസമയം യുപിയിലെ സാമൂഹ്യസ്ഥിതിയെ മാത്രം...

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ,പോക്സോ ഭേദഗതിയ്ക്ക് ശേഷം സംസ്ഥാനത്തെ ആദ്യ ശിക്ഷ

കാസർകോഡ്: നാലലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ.കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്.പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി...

സവാള ക്ഷാമത്തിന് ബദലായി വിപണിയില്‍ ഇടംപിടിച്ച് ഉണക്ക സവാള; വില കിലോയ്ക്ക് 170 രൂപ

രാജ്യത്ത് സാവാള വില വ്യാപകമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടംപിടിച്ച് സംസ്‌കരിച്ച് ഉണക്കിയ സവാളയും. ചെറുതായി അരിഞ്ഞതിനു ശേഷം ഉണക്കിയെടുത്ത സവാളയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ സവോള ഉപയോഗിച്ചിരുന്നുവെങ്കിലും കേരളത്തില്‍...

കന്യാസ്ത്രീകളുടെ സ്വവർഗരതി: സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹർജി

കൊച്ചി: കത്തോലിക്കാ സഭയിലെ വെെദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണയിയ്ക്കുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥയുടെ വിൽപ്പന നിരോധിയ്ക്കെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണ് എന്ന് ഹർജിയിൽ പറയുന്നു. സിസ്റ്റർ ലൂസി കളപ്പുര, ഡി...

ലൈസന്‍സില്ലാത്ത ഭർത്താവിന് ഭാര്യ സ്‌കൂട്ടര്‍ ഓടിക്കാൻ നൽകി, പിഴ 10000

കാക്കനാട്: ലൈസന്‍സില്ലാതെ ഭാര്യയുടെ സ്‌കൂട്ടര്‍ ഓടിച്ച ഭര്‍ത്താവിന് 10,000 രൂപ പിഴ. രണ്ടുപേര്‍ക്കും കൂടിയാണ് പിഴ നല്‍കിയിരിക്കുന്നത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ദമ്പതിമാര്‍ കുടുങ്ങിയത്. ലൈസന്‍സില്ലാതെ ഭര്‍ത്താവിന് വാഹനം ഓടിക്കാന്‍ നല്‍കിയതിനാല്‍...

മലയാളി ഉള്‍പ്പെടെ ആറു സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സൈനികന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

റായ്പുര്‍: ഐ.ടി.ബി.പി സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ മലയാളി സൈനികനുള്‍പ്പെടെ ആറു പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശി ബിജീഷാണ് മരിച്ച മലയാളി. വെടിവയ്പില്‍ തിരുവനന്തപുരം സ്വദേശി കോണ്‍സ്റ്റബിള്‍ എസ്.ബി ഉല്ലാസ് ഉള്‍പ്പെടെ...

അറബിക്കടലില്‍ ‘അംബാന്‍’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗുളൂരു: അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ 'അംബാന്‍' ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗോവന്‍ തീരത്തു നിന്നു 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തു നിന്നു 600...

കോട്ടയത്ത് ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി. ഈരാറ്റുപേട്ട കട്ടയ്ക്കല്‍ മൂന്നാംതോട് തൊടിയില്‍ ഷാജിയാണ് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് തൂങ്ങി മരിച്ചത്. മഹീന്ദ്ര റൂറൽ ഫിനാൻസിൽ നിന്നെടുത്ത വായ്പ, കുടിശികയാവുകയും...

സന്നിധാനത്ത് ഇന്നുമുതല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം; കര്‍ശന നടപടിയുമായി ദേവസ്വം ബോര്‍ഡ്

ശബരിമല: സന്നിധാനത്തിന് ഇന്നുമുതല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ശബരിമല സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തെ തുടര്‍ന്നാണ് മൊബൈല്‍ ഫോണിന് നിയന്ത്രണം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.