കോഴിക്കോട്: കോഴിക്കോട്ട് സംയുക്ത സമിതി ഹര്‍ത്താലിനിടെ കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ സംസ്ഥാന പോലീസ്...
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ മാല മോഷണം, യുവതികള്‍ അറസ്റ്റില്‍. ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല മോഷ്ടിച്ച കേസിലാണ് രണ്ട് തമിഴ്‌നാട് സ്വദേശികളായ യുവതികള്‍ അറസ്റ്റിലായത്. തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ്...
തിരുവനന്തപുരം: ഹര്‍ത്താലില്‍ പരീക്ഷമാറ്റിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സിഇടി എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കിയിട്ടും പരീക്ഷമാറ്റിവയ്ക്കാന്‍ തയാറാകാത്തതിനെ...
തൃശൂര്‍: പ്രളയത്തിലും കൃഷിനാശം നേരിട്ട കര്‍ഷന്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കി. മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കൃഷിനാശം നേരിട്ടിരിന്നു. ഇതിന് പിന്നാലെയാണ്...
തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് പൊതുവില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിയമ വിരുദ്ധ ഹർത്താൽ പൊതുജനം തള്ളിയ സ്ഥിതിയാണ്. ഏതാനും ഇടങ്ങളില്‍ ബസ്സുകള്‍...
തിരുവനന്തപുരം :നെടുമങ്ങാട് കുശർകോട് അവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.രഞ്ജിത (25) ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് മുല്ലശ്ശേരി സ്വദേശി അജി കുമാറിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം: കരുനാഗപ്പള്ളിയില്‍ പൗരത്വ ബില്ലിനെതിരെ നടത്തിയ പ്രകടനത്തിനിടെ 108 ആംബുലന്‍സിന് നേര്‍ക്ക് ആക്രമണം. രോഗിയെ എടുക്കാനായി പോയ ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയായിരുന്നു.ജീവനക്കാരെ കൈയേറ്റം ചെയ്തപ്പോള്‍ പൊലീസ് പ്രതികരിച്ചില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ രോഗികളില്ലാത്ത ആംബുലന്‍സ്...
ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാര്‍ത്ഥികള്‍ ബില്ലിനെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രക്ഷോഭങ്ങളില്‍ അക്രമമുണ്ടായാല്‍ അമര്‍ച്ച ചെയ്യണമെന്നും...
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല.
ഹര്‍ത്താലില്‍ യാത്ര ഒഴിവാക്കി...