26.8 C
Kottayam
Sunday, November 17, 2024

CATEGORY

Kerala

പരീക്ഷ മാറ്റിവെച്ചില്ല; സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ പൂട്ടിയിട്ടു

തിരുവനന്തപുരം: ഹര്‍ത്താലില്‍ പരീക്ഷമാറ്റിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സിഇടി എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കിയിട്ടും പരീക്ഷമാറ്റിവയ്ക്കാന്‍ തയാറാകാത്തതിനെ...

പ്രളയത്തില്‍ കൃഷി നശിച്ചു, ഇരുട്ടടിയായി ജപ്തി നോട്ടീസും; തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: പ്രളയത്തിലും കൃഷിനാശം നേരിട്ട കര്‍ഷന്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കി. മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കൃഷിനാശം നേരിട്ടിരിന്നു. ഇതിന് പിന്നാലെയാണ്...

ഹർത്താൽ ജനം തള്ളി, ഒറ്റപ്പെട്ട ആക്രമണങ്ങൾ

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് പൊതുവില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിയമ വിരുദ്ധ ഹർത്താൽ പൊതുജനം തള്ളിയ സ്ഥിതിയാണ്. ഏതാനും ഇടങ്ങളില്‍ ബസ്സുകള്‍...

യുവതിയുമായി അവിഹിത ബന്ധം, വീട്ടിലെത്തിയ യുവാവിനെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തല്ലിക്കൊന്നു, കൊല്ലത്തും ആൾക്കൂട്ട അക്രമണം

കൊട്ടാരക്കര (കൊല്ലം): കൊല്ലത്തും സദാചാരക്കൊല. കൊട്ടാരക്കര വാളകത്ത് അവിഹിതബന്ധം ആരോപിച്ച്‌ യുവാവിനെ നിരവധിപേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വാളകം അണ്ടൂര്‍ രത്‌നവിലാസത്തില്‍ അനില്‍കുമാറാണ് (42) കൊല്ലപ്പെട്ടത്. ജീപ്പ് ഡ്രൈവറായിരുന്ന അനില്‍കുമാറിന് എട്ടിന് രാത്രിയിലാണ് ക്രൂര...

അവിഹിത ബന്ധം ആരോപിച്ച്  ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു

തിരുവനന്തപുരം :നെടുമങ്ങാട് കുശർകോട് അവിഹിത ബന്ധം ആരോപിച്ച്  ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.രഞ്ജിത (25) ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് മുല്ലശ്ശേരി സ്വദേശി അജി കുമാറിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

ഹർത്താൽ: കർശന സുരക്ഷയുമായി പോലീസ്

കൊല്ലം: കരുനാ​ഗപ്പള്ളിയില്‍ പൗരത്വ ബില്ലിനെതിരെ നടത്തിയ പ്രകടനത്തിനിടെ 108 ആംബുലന്‍സിന് നേര്‍ക്ക് ആക്രമണം. രോ​ഗിയെ എടുക്കാനായി പോയ ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയായിരുന്നു.ജീവനക്കാരെ കൈയേറ്റം ചെയ്തപ്പോള്‍ പൊലീസ് പ്രതികരിച്ചില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ രോ​ഗികളില്ലാത്ത ആംബുലന്‍സ്...

പൗരത്വ ബിൽ: പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാര്‍ത്ഥികള്‍ ബില്ലിനെക്കുറിച്ച്‌ പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രക്ഷോഭങ്ങളില്‍ അക്രമമുണ്ടായാല്‍ അമര്‍ച്ച ചെയ്യണമെന്നും...

ഇന്ന് ഹർത്താൽ, പരീക്ഷകൾക്ക് മാറ്റമില്ല, പരക്കെ കരുതൽ തടവ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല. ഹര്‍ത്താലില്‍ യാത്ര ഒഴിവാക്കി...

ഇവിടെ ജാവേദും ജോസഫും ജയദേവും വേണം. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഞങ്ങള്‍ക്ക് ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം, പൗരത്വ ബില്ലിനെതിരെ നടൻ അനൂപ് മേനോൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ രാഷ്ട്രീയ സാമൂഹ്യ സിനിമ മേഖലകളില്‍ നിന്ന് പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതികരണങ്ങള്‍ അറിയിച്ചും രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായി...

അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കും,ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഡല്‍ഹി പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു. 'ഒരിക്കല്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.