25.6 C
Kottayam
Sunday, November 17, 2024

CATEGORY

Kerala

പാലക്കാട് പത്തുവയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് ഇരട്ടയാലില്‍ പത്തുവയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടയാലില്‍ രാമചന്ദ്രന്റെയും ലതയുടെയും മകനാണു മരിച്ചത്. മരുതറോഡ് എന്‍എസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണു മരിച്ച കുട്ടി. സംഭവത്തില്‍ പോലീസ് അന്വേഷണം...

കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം; മംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. കേരളത്തില്‍ നിന്നു മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സ്വകാര്യ ബസുകള്‍ കാസര്‍ഗോഡ് അതിര്‍ത്തിയില്‍...

മഞ്ജുവാര്യറെ കണ്ടപ്പോള്‍ മകന്‍ അമ്മയെ മറന്നു! പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം: മഞ്ജു വാര്യറുടെ സിനിമാ ചിത്രീകരണത്തില്‍ മുഴികി മകന്‍ അമ്മയുടെ കാര്യം മറന്നു പോയി. മലയിന്‍കീഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിളവൂര്‍ക്കാവ് സ്വദേശികളായ അമ്മയും മകനും പെന്‍ഷന്‍ വിവരം തിരക്കാനായാണ് മലയിന്‍കീഴിലെ ട്രഷറിയിലെത്തിയത്....

മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മംഗളൂരു: മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സ്വകാര്യ ആശുപത്രിക്ക് അടുത്തുവച്ച് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. ക്യാമറ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ്...

മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മലയാളികള്‍; കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്യ

ബംഗളുരു: കര്‍ണാടകയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മംഗളുരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതു മലയാളികളാണെന്നാണു ബൊമ്മയ്യയുടെ ആരോപണം. മംഗളുരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം...

പൗരത്വ ഭേദഗതി നിയമം:കോടതി മൗനം പാലിക്കരുതെന്ന് റിട്ട.ജസ്റ്റിസ് കെമാൽ പാഷ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ സുപ്രീംകോടതിക്കെതിരെ റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ. കോടതി മൗനം പാലിക്കരുതെന്നും നീതി വൈകരുതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നെട്ടൂര്‍ ജമാഅത്ത് മഹല്‍...

മംഗലാപുരം വെടിവെയ്‌പ്പ്: 5 ജില്ലകളിൽ ജാഗ്രതാ നിർദ്ദശം

തിരു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന മം​ഗ​ളൂ​രു​വി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ര്‍​ദേ​ശം. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍,...

മംഗലാപുരത്ത് നിരോധനാജ്ഞ

ബെംഗളൂരു : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ കർണാടകയിലെ മംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് കർഫ്യു പ്രഖ്യാപിച്ചു. അഞ്ചു പോലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യു. മംഗളൂരുവിലെ എല്ലാം സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മംഗളൂരുവിലെ,...

പൗരത്വ ബിൽ പ്രതിഷേധം : മംഗലാപുരത്ത് രണ്ടു പേർ പോലീസ് വെടിവെയ്പ്പിൽ കാെല്ലപ്പെട്ടു

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം. പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സമരക്കാർ അക്രമാസക്തരായതോടെ പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് സ്റ്റേഷൻ കത്തിക്കാൻ...

ആലപ്പുഴയില്‍ വഴിയോരക്കച്ചവടക്കാരില്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു

ആലപ്പുഴ: ആലപ്പുഴയിലെ പ്രസിദ്ധമായ മുല്ലയ്ക്കല്‍-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായെത്തിയ വഴിയോരക്കച്ചവടക്കാരുടെ അടുത്ത് നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം കൈകളില്‍ ടാറ്റൂ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.