24.9 C
Kottayam
Sunday, October 6, 2024

CATEGORY

Kerala

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത; ആത്മഹത്യാ കുറിപ്പില്‍ അധ്യാപകന്‍ സുദര്‍ശന്റെ പേര്

കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിയുമായ ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയ്ക്ക് കാരണം ആധ്യാപകരുടെ പീഡനമെന്ന് ബന്ധുക്കള്‍. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലില്‍...

ഗുരുവായൂർ ഭണ്ഡാരത്തിൽ വെടിയുണ്ട

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോള്‍ വെടിയുണ്ട ലഭിച്ചു. ഭണ്ഡാരവരവ് എണ്ണുന്നതിന്നിടയിലാണ് വെടിയുണ്ട കണ്ടെത്തിയത്. നാലമ്പലത്തിനോടു ചേര്‍ന്ന ഭണ്ഡാരം എണ്ണുന്നതിന്നിടയിലാണ് പിസ്റ്റള്‍ ഉണ്ട കാണപ്പെട്ടത്. 9എം.എം അളവിലുള്ള വെടിയുണ്ടയാണ് കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി ഉണ്ട...

ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനനം; കുഞ്ഞിന് ‘ബുള്‍ബുള്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

കൊല്‍ക്കത്ത: ബുള്‍ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ജനിച്ച കുഞ്ഞിന് ബുള്‍ബുളെന്ന് പേരിട്ട് മാതാപിതാക്കള്‍. മിഡ്‌നാപുര്‍ സ്വദേശികളായ ദമ്പതികള്‍ക്കാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ടത്. ശനിയാഴ്ചയാണ് സിപ്ര എന്ന യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്....

ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കൊച്ചു സമ്പാദ്യവുമായി പ്രണവ് എത്തി; മടക്കം കാലുകൊണ്ട് മുഖ്യമന്ത്രിയ്‌ക്കൊപ്പം സെല്‍ഫിയും എടുത്ത ശേഷം

തിരുവനന്തപുരം: ജന്മദിനത്തില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഭിന്നശേഷിക്കാരന്‍ പ്രണവിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി. ഇരുകൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി...

കെ ശ്രീകുമാർ തിരുവനന്തപുരം കോർപറേഷൻ മേയർ

തിരുവനന്തപുരം:രാവിലെ കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി പേട്ട കൗൺസിലർ ഡി അനിൽകുമാറിനേയും ബിജെപി സ്ഥാനാർഥി നേമം കൗൺസിലർ എം ആർ ഗോപനേയുമാണ്‌ തോൽപ്പിച്ചത്‌. മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൌണ്ടായിരുന്നു വോട്ടെടുപ്പ്....

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ വേണ്ടത് 1600 കിലോ സ്‌ഫോടക വസ്തുക്കള്‍

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ വേണ്ടത് 1600 കിലോ സ്ഫോടക വസ്തുക്കള്‍. നിയന്ത്രിക സ്ഫോടനത്തിലൂടെ അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ എന്ന സ്ഫോടകവസ്തുക്കളാണ് ഇതിന്...

ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്‍ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ; ജോയ് മാത്യു

കോട്ടയം: സംസ്ഥാനത്ത് രാത്രി ജോലി ചെയ്ത് ക്ഷീണിച്ച് വരുന്നവര്‍ക്ക് ഉല്ലസിക്കന്‍ പബ്ബുകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചനയില്‍ ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. ജോലിയെടുത്തു തളരുന്ന...

പാലക്കാട്ട് മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം: രണ്ടു തൊഴിലാളികള്‍ മരിച്ചു

  പാലക്കാട്: കോട്ടായി ചെറുകുളത്തിനു സമീപം ലോറിയിൽനിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിളിനിടയിൽപ്പെട്ട് തൊഴിലാളികൾ മരിച്ചു. ചെറുകുളം സ്വദേശികളായ വിശ്വനാഥൻ, ശ്രീധരൻ എന്നിവരാണ് മരിച്ചത്. കയറ്റിറക്കു തൊഴിലാളികളാണ് ഇരുവരും. കണ്ടെയ്നർ ലോറിയിലെത്തിച്ച മാർബിൾ പുറത്തേക്ക് ഇറക്കാൻ...

ശബരിമല തീര്‍ത്ഥാടനകാലത്ത് സുരക്ഷയ്ക്കായി 10,017 പോലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം:ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും 10,017 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്.പി, എ.എസ്.പി തലത്തില്‍ 24 പേരും 112 ഡി.വൈ.എസ്.പി മാരും 264 ഇന്‍സ്പെക്ടര്‍മാരും...

നിരവധി യാത്രക്കാരുമായി കയറ്റം കയറുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞ് വീണു; കണ്ടക്ടറുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: യാത്രക്കാരുമായി കയറ്റം കയറുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞ് വീണു. നിയന്ത്രണംവിട്ട് പുറകിലോട്ടുരുണ്ട ബസ് പുറകേ വന്ന ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചു. കണ്ടക്ടറുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത...

Latest news