ദീപാവലി സമയത്ത് നടപ്പിലാക്കിയ സമ്മാന പദ്ധതികളുടെ ചുവട് പിടിച്ച് പുതുവത്സര സമ്മാനവുമായി ഗൂഗിള്‍ പേ. 2020 ഗെയിം എന്നാണ് പുതിയ ഗൂഗിള്‍ പേ ഓഫര്‍ സമ്മാനപദ്ധതിയുടെ പേര്. ഗൂഗിള്‍ പേ ഉപയോഗിച്ച് ബില്ലുകള്‍...
പാലാ: ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ നൽകുന്ന ഷാളുകളൂം പൂച്ചെണ്ടുകളും ഒഴിവാക്കി പഠനോപകരണങ്ങൾ നൽകാൻ അഭ്യർത്ഥനയുമായി മാണി സി കാപ്പൻ എം എൽ എ. ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഷാളുകളും പൂച്ചെണ്ടുകളും പിന്നീട് ഉപയോഗിക്കാൻ കഴിയാതെ വരുന്നതിനാൽ...
സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സിയില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള മുന്‍ നിര നടിമാര്‍ തുടക്കത്തില്‍ സജീവമായിരിന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ടതിന് ശേഷം അത്ര സജീവമല്ലാതായി. എല്ലാ നടിമാരും പങ്കെടുത്ത പത്രസമ്മേളനത്തില്‍ പോലും മഞ്ജു പങ്കെടുത്തില്ല....
കൊല്ലം: ക്രിസ്മസ് ദിവസം രാവിലെ ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീനില്‍ പുഴുവിനെ കണ്ടതായി പരാതി. കടയ്ക്കല്‍ സ്വദേശി സന്തോഷ് ഐരക്കുഴി ചന്തയില്‍ നിന്ന് വാങ്ങിയ ചൂര വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ പുഴുവരിച്ച...
കാസര്‍ഗോഡ്: കേരളത്തില്‍ പൂര്‍ണ്ണവലയ സൂര്യഗ്രഹണം ദൃശ്യമായി. കാസര്‍ഗോഡ് ചെറുവത്തൂരിലായിരുന്നു വിസ്മയ പ്രതിഭാസം ആദ്യം ഏറ്റവും വ്യക്തവും ഭംഗിയുമായി കാണാന്‍ കഴിഞ്ഞത്. തൃശൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും ഗ്രഹണം വ്യക്തമായി. രാവിലെ 8.30...
കോട്ടയം: സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന അന്ധവിശ്വാസം മാറ്റുന്നതിന്റെ ഭാഗമായി ഗ്രഹണം കാണാന്‍ കുറവിലങ്ങാട് ദേവമാത കോളേജില്‍ എത്തിയവര്‍ക്ക് പായസം വിതരണം ചെയ്തു. ഗ്രഹണം അതിന്റെ പാരമ്യതയില്‍ എത്തിയ സമയത്തായിരുന്നു പായസം വിതരണം....
കൊച്ചി:ഗ്രഹണ സമയത്ത് സൂര്യനില്‍ നിന്നും വരുന്ന കിരണങ്ങള്‍ക്ക് സാധാരണയിലും ഇരട്ടി ശക്തിയായിരിക്കും ഉണ്ടാവുകയെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ മനുഷ്യ ശരീരത്തിന് ഭീഷണിയായ സൂക്ഷ്മ രശ്മികളുടെ അളവും പതിവിലും കൂടുതലായിരിക്കും. ഈ കാരണം കൊണ്ടാണ്...
മലപ്പുറം: പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയാണ് കാണാതായത്. അഞ്ചു ദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. തുടര്‍ന്ന്...
തിരുവനന്തപുരം:ലോകം ആകാഷയോടെ കാത്തിരിയ്ക്കുന്ന പ്രതിഭാസത്തിന് ഇനി നിമിഷങ്ങള്‍ മാത്രം.ഇന്ന് കേരളത്തില്‍ വലയ സൂര്യഗ്രഹണം കാണാനാകും. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.10 വരെ കാണാനാകും. 9.26 മുതല്‍ 9.30 വരെയാണ് പാരമ്യത്തിലെത്തുന്നത്. 2010...