25.4 C
Kottayam
Sunday, May 19, 2024

CATEGORY

Kerala

നവ മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പെരുമ്പാവൂര്‍: സമൂഹ മാധ്യമങ്ങളോടുള്ള ആസക്തി ചിലര്‍ക്ക് ലഹരിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകളെ ചികിത്സിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ആവശ്യമാണ്. നവ മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. എല്ലാത്തിന്റെയും ഗുണദോഷങ്ങള്‍...

ആര്‍.എസ്.എസുമായി 23 വര്‍ഷത്തെ അടുപ്പം; ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒ ആര്‍.എസ്.എസാണെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസ് എന്നും ആര്‍.എസ്.എസുമായി തിനിക്ക് 23 വര്‍ഷമായി അടുപ്പമുണ്ടെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആര്‍.എസ്.എസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ക്കെങ്കിലും തൊട്ടുകൂടായ്മയാണ്. ഇത്...

കാസര്‍കോട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

കാസര്‍കോട്: കാസര്‍കോട് ചിറ്റാരിക്കാലില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ദാമോദരനും മകന്‍ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും ഇതിനിടയില്‍ ഇരുവരും...

കൊല്ലത്ത് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍നിന്നു ചാടി യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി ഖയീസ് റഷീദാ(18)ണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

ഒറ്റയ്ക്ക് ലീഡ് ചെയ്ത ആരിഫും തോല്‍ക്കണമെന്ന് ആഗ്രഹിച്ചു! ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം നര്‍മ്മത്തില്‍ ചാലിച്ച് ഇന്നസെന്റ്

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം തമാശ രൂപേണ പറഞ്ഞ് ചാലക്കുടി മുന്‍ എം.പി ഇന്നസെന്റ്. വോട്ടെണ്ണലിനിടയില്‍ തന്നോടൊപ്പം 18 ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ കൂടി തോല്‍ക്കുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്ന് വോട്ടെണ്ണല്‍...

കോടിയേരിയുടെ മകനെപ്പറ്റിയുള്ള വിവാദം കത്തിപ്പടരുമ്പോള്‍ ചടയന്‍ ഗോവിന്ദനെ ഓര്‍ക്കുന്നത് നന്നായിരിക്കും; വൈറലായി ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന പീഡനപരാതി കുറച്ചൊന്നുമല്ല സി.പി.എമ്മിനെ ആലോസരപ്പെടുത്തുന്നത്. പീഡന പരാതിയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും വിഷയം സിപിഎമ്മില്‍ ചീഞ്ഞുനാറുകയാണ്. സിപിഎം നേതാക്കളുടെ ധൂര്‍ത്തും...

കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ പരാതികളും അന്വേഷിക്കുമെന്നും ജൂലൈ പത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ജിയോട്...

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി മരിച്ച നിലയില്‍

കണ്ണൂര്‍: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അയല്‍വാസിക്കൊപ്പം പോയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുവുചാല്‍ കുഴിക്കലില്‍ ജാനകി വീട്ടില്‍ സുരേഷിന്റെ ഭാര്യ എം റീനയാണ് മരിച്ചത്....

കോട്ടയത്ത് ചാറ്റിംഗിന്റെ പേരില്‍ ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടറങ്ങിയ യുവതിയുടേയും കൈ കുഞ്ഞിന്റേയും മൃതദേഹം മുവാറ്റുപുഴയാറില്‍

തലയോലപ്പറമ്പ്: മൊബൈല്‍ ചാറ്റിംഗിന്റെ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ട് കുഞ്ഞുമായി മൂവാറ്റുപുഴയാറില്‍ ചാടിയ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. തലയോലപ്പറമ്പ് പൊട്ടന്‍ചിറയില്‍ തുണ്ടത്തില്‍ അഭിജിത്തിന്റെ ഭാര്യ ദീപ (30) മകള്‍ രണ്ടു വയസുകാരി ദക്ഷ...

താന്‍ ആദ്യമായി മത്സരിച്ചത് താമര ചിഹ്നത്തില്‍! വര്‍ഷങ്ങള്‍ക്ക് മുമ്പേ അബ്ദുള്ളക്കുട്ടി അത് തുറന്ന് പറഞ്ഞു

താന്‍ ആദ്യമായി മത്സരിച്ചു ജയിച്ചത് താമര ചിഹ്നത്തിലാണെന്നു എ.പി അബ്ദുള്ളക്കുട്ടി വര്‍ഷങ്ങള്‍ക്കു മുമ്പേ തുറന്നു പറഞ്ഞിരിന്നു. അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയായ 'നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി' എന്ന പുസ്തകത്തിലാണ് ഈ തുറന്നെഴുത്ത്. അബ്ദുള്ളക്കുട്ടി ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനു...

Latest news