23.6 C
Kottayam
Friday, November 1, 2024

CATEGORY

Kerala

കൊല്ലത്തെ റാപ്പിഡ് ടെസ്റ്റ് ഫലങ്ങൾ പുറത്ത്

കൊല്ലം:കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇന്നലെ(ജൂണ്‍ 8) നടത്തിയ റാപിഡ് ആന്റിബോഡി ടെസ്റ്റില്‍ എല്ലാ ഫലങ്ങളും നെഗറ്റീവായത് ആശ്വാസമായി. കോവിഡ് വ്യാപനത്തിന്റെ രീതി പരിശോധിക്കുന്നതിന് എളുപ്പത്തില്‍ റിസള്‍ട്ട് ലഭിക്കുന്ന നൂതന...

ട്രോളിങ് നിരോധനം നിലവിൽ, മീൻ വാങ്ങാൻ കൈ പാെള്ളും

തിരുവനന്തപുരം: കര്‍ശന നിബന്ധനകളും നിര്‍ദേശങ്ങളുമായി ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് പട്രോളിങ്ങിനും കടല്‍സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ആവശ്യം വന്നാല്‍ കൂടുതല്‍...

കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു, മരിച്ചത് ചാലക്കുടി സ്വദേശി

തൃശൂർ:കോവിഡ് സ്ഥിരീകരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി വി.ആർ.പുരം അസ്സീസി നഗർ സ്വദേശി ഡിന്നി ചാക്കോ (41) മരിച്ചു. അക്യൂട്ട് റെസ്പിറെറ്ററി ഡിസ്ട്രസ് സിൻഡ്രോം, ഹൃദയസ്തംഭനം...

പോസ്റ്റ്മോർട്ടത്തിനു ശേഷം അഞ്ജുവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം,മകളുടെ മരണത്തിന് ഉത്തരവാദികളായ പ്രിൻസിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും അഞ്ജുവിന്റെ അച്ഛൻ ഷാജി

കോട്ടയം:പാലാ ചേർപ്പുങ്കലിൽ മീനച്ചിലാറ്റിൽ ചാടി ബികോം വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഉത്തരവാദികളായ പ്രിൻസിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്തില്ലെങ്കിൽ എങ്കിൽ മരിച്ച അഞ്ചുവരെ മൃതദേഹം ഏറ്റുവാങ്ങി ഇല്ലെന്ന് കുടുംബം അറിയിച്ചു.മകളുടെ മരണത്തിന് ഇന് കോളേജ്...

സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുക്കുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്ൈറനിലും 1771 പേര്‍...

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 91 പേരില്‍ 27ഉം തൃശൂര്‍ ജില്ലക്കാര്‍; മരണടഞ്ഞതും തൃശൂര്‍ സ്വദേശി, ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച 91ല്‍ 27 പേരും തൃശൂര്‍ സ്വദേശികള്‍. രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന്...

സംസ്ഥാനത്ത് പുതിയ 6 ഹോട്ടസ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 150...

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ്; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8...

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്തെ കൊവിഡ് മരണം 17 ആയി

തൃശൂര്‍: കേരളത്തില്‍ വീണ്ടും കോവിഡ് മരണം. രോഗബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നോര്‍ത്ത് ചാലക്കുടി കോമ്പാറക്കാരന്‍ ചാക്കോയുടെ മകന്‍ ഡിന്നി ചാക്കോ (42) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ...

കുഞ്ഞിനെ ഒരു നോക്ക് കാണാതെ നിധിന്‍ യാത്രയായി; യാത്രാനുമതി നിഷേധിക്കപ്പെട്ട യു.എ.ഇയിലെ ഗര്‍ഭിണികളുടെ പ്രതിനിധിയായ കോഴിക്കോട് സ്വദേശി ആതിരയുടെ ഭര്‍ത്താവ് നിഥിന്‍ ഷാര്‍ജയില്‍ അന്തരിച്ചു

ഷാര്‍ജ: ഗള്‍ഫില്‍ നിന്ന് സ്വന്തം മണ്ണിലേയ്ക്ക് പോകാനുള്ള അനുമതി നിഷേധിക്കപ്പെട്ട ഒട്ടേറെ ഗര്‍ഭിണികളുടെ പ്രതിനിധിയായി ശ്രദ്ധ നേടിയ കോഴിക്കോട് സ്വദേശിനി ആതിര ശ്രീധരന്റെ ഭര്‍ത്താവ് പേരാമ്പ്ര സ്വദേശി നിഥിന്‍ ചന്ദ്രന്‍(29) ഷാര്‍ജയില്‍ അന്തരിച്ചു....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.