25.5 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് നിര്യാതയായി

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്. മൂന്നു മാസമായി...

നിധിനെത്തി, കുഞ്ഞിനെയും ആതിരയെയും കാണാൻ, കണ്ണുതുടച്ച് കേരളം

കോഴിക്കോട്:പ്രവാസി മലയാളിയായ നിധിന്‍ ചന്ദ്രന്റെ മരണം കാെവിഡ് കാലത്ത് നാടിന്റെ കണ്ണു നനയ്ക്കുന്ന കാഴ്ചയാണ്.പൊന്നോമയുടെ മുഖം ഒരിക്കലെങ്കിലും കാണാനോ തന്റെ പ്രിയപ്പെട്ടവളോട് അവസാനയാത്ര പറയാനോ കഴിയാതെ നിധിന്‍ പ്രവാസ ലോകത്ത് വെച്ച്‌ യാത്രയായി....

മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകം : മകൻ അറസ്റ്റിൽ ,അച്ഛനെ മൂക്കില്‍ ഇടിച്ചുവീഴ്‌ത്തി അബോധാവസ്ഥയിലാക്കിയ ശേഷവും മകൻ മദ്യപാനം തുടര്‍ന്നു

തിരുവനന്തപുരം: മുന്‍ രഞ്ജി താരവും കേരള ക്രിക്കറ്റ് ടീം അംഗവും എസ്.ബി.ടി.യില്‍ ഡി.ജി.എമ്മും ആയിരുന്ന ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകന്‍ അശ്വിന്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി.വാക്കുതര്‍ക്കത്തിന്റെ പേരില്‍ അച്ഛന്‍ ജയമോഹന്‍...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ കോവിഡ് രോഗി പിടിയിൽ, പോയത് മദ്യത്തിന് വേണ്ടി

തിരുവനന്തപുരം: ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിപ്പോയി. ആനാട് സ്വദേശിയായ യുവാവാണ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. ഇയാളെ നാട്ടില്‍വെച്ച്‌ നാട്ടുകാര്‍ പിടികൂടി. മദ്യം ലഭിക്കാതിരുന്നതിനാലാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ്...

ആലപ്പുഴയിൽ സാനിറ്റൈസര്‍ കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

ആലപ്പുഴ :സാനിറ്റൈസര്‍ കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. സനാതനം വാര്‍ഡ് വന്‍മ്മേലില്‍ 56 കാരനായ വി.കെ.സന്തോഷ് ആണ് മരിച്ചത്. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തു. മേയ് 28ന് ആണ് ഇയാള്‍ സാനിറ്റൈസര്‍ കുടിച്ചതിനെ...

വിവാദങ്ങൾ ഒരു വഴിക്ക് : പ്രസിഡന്റ് വികസന വഴിക്ക് : ജില്ലാ പഞ്ചായത്തിൽ വികസനമാണ് അജണ്ട: കർമ്മ നിരതനായി സെബാസ്റ്റ്യൻ കുളത്തുങ്കൽ

കോട്ടയം:തന്നെ ചുറ്റിക്കറങ്ങുന്ന യു.ഡി.എഫ് - കേരള കോൺഗ്രസ് രാഷ്ട്രീയ പത്മവ്യൂഹത്തിൽ യുദ്ധത്തിന് നിൽക്കാതെ വികസനം എന്ന തന്റെ കർമ്മഭൂമിയിൽ പോരാട്ടത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. തന്റെ സ്ഥാനത്തെച്ചൊല്ലി വിവാദങ്ങൾ...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്.ഈ മാസം 15 നാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിട്ടായിരിക്കും വിവാഹം....

പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്:ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ദുബായ്-2 ചളവറ പുലിയാനംകുന്ന് സ്വദേശി...

തൃശൂർ, കാെല്ലം, കോഴിക്കോട് : കാെവിഡ് രോഗികൾ

കൊല്ലം:ജില്ലയിൽ ഇന്ന്അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരു വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവായി ഒരുവയസ്സുള്ള ആണ്‍കുട്ടി പുനലൂര്‍ പിറവന്തൂര്‍ സ്വദേശികളായ മാതാപിതാക്കളോടൊപ്പമാണ് നൈജീരിയയില്‍ നിന്ന് എത്തിയത് പാണയം...

അഞ്ജു ഷാജിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി. ഷാജുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പരുക്കുകളില്ലെന്നും മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.